മാല പടക്കം 2 [Sharon] 315

 

….. തന്റെ ഉറക്കം കളഞ്ഞ അച്ചായന്റെ ഓർമ്മകളെ  മനസ്സില്ലാ മനസോടെ ആണെങ്കിലും അവൾ ശപിച്ചു…  സെൽ ഫോൺ കയ്യിലെടുത്ത പദ്മ സ്ക്രീനിലെ ക്ക് നോക്കി സമയം രാത്രി 11.50.. .. ഫോൺ പില്ലോയുടെ അടിയിലേക് മാറ്റി വെച്ചു ഉറങ്ങാനായി കണ്ണുകൾ അടചെങ്കിലും പെട്ടെന്നു മൊബൈൽ നിന്നും കേട്ട നോട്ടിഫിക്കേഷൻ ടോൺ വീണ്ടും ഉറക്കം കെടുത്തി..

” ആരാണാവോ ഈ പാതിരാത്രിക്ക് .. മൊബൈലിലെ ‘മെസ്സേജസ് ‘ എന്ന് എഴുതിട്ടുള്ള ഐക്കണിൽ തള്ള വിരൽ  അമർത്തുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു.       മെസ്സേജ് ഓപ്പൺ ചെയ്തു,

”  ഹെലോ, ഹായ്….. ”  തന്റെ മൊബൈലിൽ സേവ് ചെയ്തിട്ടില്ലാത ഒരു നമ്പറിൽ നിന്നുള്ള മെസ്സേജ് പദ്മ വയിച്ചു..

”   ഹു ആർ യൂ?… പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നാൽ  ഏതൊരു മലയാളിയും ടൈപ് ചെയ്തു പോകുന്ന ക്ളീഷേ   മെസ്സേജ് അവളും തിരിച്ചയച്ചു…

” ഡോ …. ഇത് ഞാൻ ആണ്,  മനോജ്‌… ” താൻ തന്ന നമ്പറിൽ വാട്സ്ആപ്പ് കാണാത്തതു കൊണ്ടു ഇതിലേക്കു അയച്ചത”   ഇത് വായിക്കു മ്പോൾ ഉറക്കം വരാത്തത് എന്ത് കൊണ്ടും നന്നായി എന്ന് തോനിക്കും പോലെ ആയിരുന്നു പദ്മയു ടെ മുഖം….

 

”  മനോജേട്ടാ…….. ഓഹ് സോറി അന്ന് തിരക്കിൽ എന്റെ വേറെ നമ്പറ ഞാൻ എഴുതിയെ.. ഇതിൽ വാട്സ്ആപ് ഇല്ലാ… വേറെ നമ്പറിലആണ്… അധികം ആർക്കും കൊടുക്കാത്ത നമ്പറ അതാ പിന്നെ പെട്ടെന്ന്…. സ്‌ക്രീനിൽ പദ്മയുടെ വിരലുകൾ വേഗത്തിൽ ടൈപ് ചെയ്തു…

 

” ഓഹ് അങ്ങനെയാണോ…. ചുമ്മാ ഇവിടെ ഉറക്കം വരാതെ ഇരുന്നപ്പോൾ ടൈപ് ചെയ്തതാ.. റിപ്ലൈ കിട്ടും എന്ന് കരുതിയില്ല…..  ”

 

” ആണോ ഞാൻ  ജോലി ഒക്കെ കഴിഞ്ഞു കിടന്നതേ ഉള്ളു… ഇത്തിരി വൈകി അതോണ്ട് ഉറക്കം വരുന്നില്ല… കണ്ണടയ്ക്കാൻ ഇരിക്കുമ്പോ ഴ നോട്ടിഫിക്കേഷൻ കേട്ടത്…”

”    അപ്പോ ഞാൻ ഉറക്കം കളഞ്ഞോ… ശോ… നാളെ രാവിലെ ചെയ്താൽ മതിയായിരുന്നു അല്ലെടോ? ?

” ഹേയ് സാരില്ലന്നെ… എനിക്ക് രാവിലെ എഴുനേറ്റ് എവിടെയും പോകാനൊന്നും ഇല്ലല്ലോ….. ഇത്തിരി കഴിഞ്ഞായാലും ഉറങ്ങുന്നേ… ” പദ്മ പില്ലോ നെഞ്ചിലേക് ചേര്ത്ത വെച്ചു കമിഴ്ന്നു കിടന്നു…

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *