മാല പടക്കം 2 [Sharon] 315

“അയ്യോടാ… കാലം ഇത്രയും ആയിട്ടും മനോജേട്ടൻറെ സംസാരത്തിനു ഒരു കുറവും വന്നിട്ടില്ല ഭാഗ്യം…. ആ പഴയ ആളെന്നെ,… എങ്കിൽ ഇനി ഇടയ്കിടക്ക് ബുദ്ദിമുട്ടിക്കും ഞാൻ കേട്ടോ, പറഞ്ഞില്ലാന്നു വേണ്ട “….. പൊക്കി വെച്ച  കണംങ്കാലിലേക്  പാദസരം ഇറങ്ങി കിടക്കുന്നു, കാലുകൾ മുന്നോട്ടും പിന്നോട്ടുchaliപദ്മയുടെ കമിഴ്ന്നുള്ള ആ കിടപ്പ് സുഗമനുഭവ മായിരുന്നു….

” പിന്നെ  അത് തനിക്കൊരു ബുദ്ദിമുട്ടാ കാ തിരുന്നാൽ മതിയേ…                                                                               ”  ചോദിക്കാൻ മറന്നു, മനോജേട്ടാ… അനിത ചേച്ചി?

” ഓഹ് അവളോ…. അവളെന്റെ വീട്ടിൽ ആണെടോ…. നാട്ടിൽ,     ഞാൻ ഇവിടെ തോട്ടത്തിൽ ഒരു ചെറിയ  ഷെഡ് ഉണ്ട്…. റബറും  മറ്റും ഒക്കെ വെക്കാനായിട്… അതിലേക്കൊരു റൂം കൂട്ടി എടുത്തു….. ഇപ്പോ ഇവിടെയാ,… മാസത്തിൽ നാട്ടിൽ പോവും…. പിന്നെ  അമ്മയ്ക്ക് തീരെ വയ്യ.  …. അതോണ്ട് അവൾ അവിടെ അമ്മയുടെ കൂടെ നിക്കട്ടെ എന്ന് കരുതി….

”   ഓഹ് ആണോ…. പാവം… ഞാൻ അന്വേ ഷിച്ചതായി മനോജേട്ടൻ പറഞ്ഞായിരുന്നോ? ” കണ്ടിട്ടും കുറെ വർഷായില്ലേ……

….”. ഉം പറഞ്ഞിരുന്നു…. തന്നോട്  തിരിച്ചും അന്വേഷണം പറയാൻ പറഞ്ഞു…  പറ്റുമെങ്കിൽ ഒരിക്കൽ കൂട്ടികൊണ്ടുവാ എന്ന് പറഞ്ഞെന്നെയേ ല്പിച്ചിട്ടുണ്ട് കേട്ടോ….  “”

“….ആണോ ?…അമ്മയെ കാണാൻ ചെല്ലുമ്പോൾ നോക്കാം മനോജേട്ടാ … … ഇപ്പോ  പിന്നെ  കോൺടാക്ട്  ഉള്ളത് കൊണ്ട് വിശേഷങ്ങൾ ഒക്കെ അറിയുകയും ചെയ്യാലോ………..

 

അന്ന് രാത്രി  തുടങ്ങി വെച്ച ചാറ്റ്….  വിശേഷം പറച്ചിലിലും  പഠിക്കുന്ന കാലത്തുണ്ടായ സുഖ ദുഃഖ സ്മരണക ളുടെ അയവിറക്കൽ മാത്രമായി  ഇരുവരും തീർ തെങ്കിലും  തുടർന്നുള്ള രാത്രികൾ അങ്ങോട്ട്‌   മനോജ്‌  പഴയ കാലത്തെ സുഹൃത്ത് ബന്ധത്തിന്  വീണ്ടും അടിത്തറ  ഊട്ടി ഉറപ്പിക്കുകയായിരുന്നു.. വിവാഹ ശേഷം, കൂട്ടിൽ അടച്ചിട്ട  മാട പ്രാവിനെ പോലെ  കൂട്ടിനാരും കമ്പനി കൂടാൻ ഇല്ലാതെ    ജീവിതം തള്ളി നീക്കിയ  പദ്മയ്ക് അയാളുടെ   അന്വേഷണവും കൊച്ചു വാർത്തനങ്ങളും സന്തോ ഷം പകർന്നു.. വൈകി തീർത്തിരുന്ന  കുരുവിളയുടെ വീട്ടു ജോലികൾ അവൾ പെട്ടെന്ന് തന്നെ പൂർ ത്തി യാക്കി  അയാളുടെ മെസ്സേജിന്റെ വരവിനായി നോക്കി നിന്നു..

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *