മാല പടക്കം 2 [Sharon] 315

” മനോജേട്ടാ….. ഉറക്കം വരുന്നുണ്ടോ?   എന്താ ഒന്നും മിണ്ടാത്തെ…?

..സിരകളിൽ കാമത്തിൻ ലഹരി പടർന്നില്ലായിരുനെങ്കിൽ ഈ പാതി രാത്രിക്ക് ഇതുപോ ലെ ഒരു പെണ്ണും ഒരാണിന്റെ മറുപടിക്കായി ഇങ്ങനെ കാത്തിരിക്കില്ലായിരിക്കാം പദ്മയുടെ  ചോദ്യത്തിലെ ധ്വനി അതായിരുന്നിരിക്കാം… പരസ്പരം ഒരു മെസേജ് പോലും ഇല്ലാത്ത ദിവസങ്ങൾ ഇല്ലാ, ഇതുവരെ ആരും ഇത്തരത്തിൽ ട്രീറ്റ്‌ ചെയ്യാത്തത് കൊണ്ടാകാം പദ്മ ഇതുപോലെ മനോജിന്റെ  പഞ്ചാര വാർത്തനത്തിൽ വീണുപോയതും…

”    ഹേയ്  ഇല്ലെടാ… ഉറക്കം ഒക്കെ തന്നോട് മിണ്ടാനും പറയാനും തുടങ്ങിയ   ആ രാത്രി തന്നെ പോയതാണെടോ……

” അയ്യോ…. അപ്പോ ഞാൻ ഉറക്കം കളഞ്ഞു അല്ലെ  ഇയാളുടെ…. ?‍♂️… എങ്കിൽ ഞാൻ പോവാ. പോരെ….. ”

” എന്റെ പൊന്നെ  പോകല്ലേ….. ഞാൻ പറഞ്ഞ തിന് അർത്ഥം, തന്നോട് മിണ്ടിയും പറഞ്ഞും ഇങ്ങനെ കിടക്കുമ്പോൾ സമയം പോകുന്നതേ അറിയത്തില്ല എന്ന……. ഞാൻ താൻ അയച്ചു തന്ന സെൽഫി പിക് നോക്കുവായിരുന്നു…മുഖത്തു ഇരുവശത്തും തുടുതകവിളും  മൂർദ്ധാവിൽ കെട്ടാതെ അഴിച്ചിട്ട മുടിയും ഒക്കെ ആയിരുന്നേൽ     ഞാൻ പണ്ട് കണ്ടു പരിചയമുള്ള പദ്മ തന്നെ…. മുഖത്തെ കാര്യം മാത്രമാണ് കേട്ടോ…… ?

” അയ്യടാ…. ഇല്ലേലും ഞാൻ പഴയ പദ്മ തന്നെ യാണ് കേട്ടോ….

” അതൊക്കെ ശെരിയാന്നെ… എന്നാലും ഇത്തിരി കൊഴുപ്പ് ചാടിയില്ലേ എന്നൊരു ഡൌട്ട്… പണ്ട് ഇത്ര ഇല്ലായിരുന്നല്ലോ… കണ്ടില്ലേ കയ്യും അരക്കെട്ടൊക്കെ.. മനോജ്‌ സ്‌ക്രീനിൽ സൂം ചെയ്തു വെച്ച  പദ്മയുടെ ഫോട്ടോയിൽ വിരൽ ഓടിച്ചു.. സ്ലീവ് ലെസ്സ് നൈറ്റി ആയതിനാൽ  ചെമ്പൻ രോമങ്ങൾ കക്ഷത്തിൽ തെളിഞ്ഞു കാണാം…

” ഒന്ന്.. ചുമ്മാ ഇരിക് മനോജേട്ടാ…. എവിടെ യൊക്കെയാ  ആ കണ്ണു പോയത്…. പഴയ സ്വഭാവത്തിന് ഒരു മാറ്റോ ഇല്ലാ … ഇതാണു ഞാൻ ഫോട്ടോ അയക്കാൻ മടിച്ചേ അറിയോ?. നാണക്കേടായല്ലോ ഈശ്വര ?… ”

“ഓഹ്… പിന്നെ… ഞാൻ ഇതൊക്കെ അങ്ങാടിയി ൽ പോസ്റ്റർ ആക്കി ഒട്ടിക്കാൻ പോവല്ലേ. നാണക്കേട് ആകാൻ… എനിക്ക് കാണാൻ ഒന്ന് തോന്നി ഇപ്പോ അതുകൊണ്ട് ചോദിച്ചു…. ഇവിടെ ഞാനും നീയും അല്ലാതെ വേറെ ആര് കാണാനാ  പദ്മേ… ഇത് നല്ല കഥ……..”

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *