“… ഡീ…. പദ്മേ….
…… എന്തോ ” ഞാൻ വിളികേട്ടു…
” വീഡിയോ കാൾ ചെയ്യട്ടെ….? പറ്റുമോ ഒന്ന് കാണാ ൻ….
” അയ്യോ ഇപ്പോ വേണ്ട മനോജേട്ടാ അപ്പുറത്തെ റൂമിൽ മോളുണ്ട്. പിന്നെ പുള്ളി എങ്ങാനും ഉണർന്നാൽ… പിന്നൊരിക്കൽ വിളിക്കാം പോരെ?പറയ് എന്താ വേണ്ടേ ഞാൻ ?.
” ഇത്തിരി സമയം, ഒന്ന് തന്നെ കണ്ടാൽ മതീ ടോ . പറ്റുമെങ്കിൽ ? ഓക്കേ ആണോ?
നിർബന്ധത്തിന് വഴങ്ങി സമ്മതം മൂളിക്കൊണ്ട് അവൾ ഇയർ ഫോൺ ചെവിയിൽ തിരുകി. നൈറ്റി പഴപോലെ ആക്കി സിപ് ഇത്തിരി താഴ്ത്തി മുല ചാൽ അയാൾക് കാണാൻ തക്ക രീതിയിൽ മലർന്നു കിടന്നു… വൈകാതെ മനോജിന്റെ വീഡിയോ കാൾ അവളുടെ സെല്ലിലേക് വന്നു അറ്റന്റു ചെയ്യ്തു…. ഇതുവരെ ഉരുളയ്ക്ക് ഉപ്പേരി പോലെ അയാൾ മറുപടി കൊടുത്തെങ്കിലും ഇപ്പോ നേരിട്ട് കണ്ട് സംസാരിക്കുമ്പോൾ ഇത്തിരി നാണം ഒക്കെ അവളുടെമുഖത്ത്
” എന്താ മനോജേട്ടാ ഇങ്ങനെ നോക്കുന്നെ? അയാളുടെ കണ്ണെടുക്കാതെയുള്ള നോട്ടം കണ്ടപ്പോൾ പദ്മ ചോദിച്ചു പോയി….
“പിന്നെ നോക്കാതിരിക്കാൻ പറ്റോ ഞാൻ പണ്ട് കണ്ടു ഇടപഴകിയ പദ്മ തന്നെയാണോ ഇതെന്ന് നോക്കുവായിരുന്നു. മിണ്ടാപൂച്ച കലമുടയ്ക്കും എന്ന് കേട്ടിട്ടുണ്ട്…….എന്തായാലും സൂപ്പർ… ഇതുപോലെ കോൺടാക്ട് അങ്ങോളം ഉണ്ടായാൽ മതി…….
” ?. ഉണ്ടാവും പോരെ…. ഒരു കമ്പനി ഇല്ലാതെ ബോറടി ച്ചു നിൽകുമ്പോഴാ മനോജേട്ടേനെ ആകസ്മികമായി അന്ന് വീണ്ടും കണ്ടുമുട്ടുന്നത് …
” ഇപ്പോ ഞാൻ വന്നപ്പോൾ ബോറടിച്ചോ താൻ? അതോ തന്നെ ബോറടിപ്പിച്ചോ?
” ഹേയ്…. ഇല്ലാ മനോജേട്ടാ… ഇതുപോലെ ഞാൻ ആരോടും ഇത്രയും കാലമായിട്ടു പോലും സംസാരിച്ചിട്ടില്ല….. അറിയോ…… നിങ്ങൾ സംസാരി ച്ചാൽ ഏതു പെണ്ണിന ബോറടിക്യ മനോജേട്ടാ… മുൻപുംഇങ്ങനെതന്നെയായിരുന്നില്ലേ….?
“” അടുത്തണേൽ ഇടയ്ക്കിടെ വന്നു കാണാലോ അല്ലെടി.. ഇതിപോ ദൂരം ആയില്ലേ… മനുഷ്യർക്ക് ചിറകു ഉണ്ടായിരുന്നേൽ എവിടെ വേണേലും എപ്പോഴും വേണേലും പാറി പറന്നു നടക്കാലോ അല്ലെ പദ്മേ….
” ഉം… നടക്കാതെ കാര്യം ആണേലും കേൾക്കാൻ സുഖുണ്ട്… ?? അല്ല ഇയാൾക്കിപ്പോ ചിറക് ഉണ്ടായിരുന്നേൽ ഇങ്ങോട്ട് വരുമായിരുന്നോ….?
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️
ചെയ്തിട്ടുണ്ട്
ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട് പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്ലോഡ് ചെയ്യും സപ്പോർട്ട് ?
യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട് വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ
മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ് ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു
?❤️
?
പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
Poli story ??
? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..
എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️
Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better
ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?
കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ
തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്ലോഡ് ചെയ്യും. ❤️
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
Super ???
?
First part ആണുട്ടോ കിടിലൻ…
കുരുവിളയും നിമ്മിയും ?
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
?
Super
?
121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??
എവിടെയായിരുന്നു ഇത്ര കാലം
ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി
വായിച്ച് ഇഷ്ടപ്പെട്ടു
?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..
??തീർച്ചയായും
സൂപ്പർ ??
❤️ ?