” പിന്നെ… എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി……അയാൾ മറുപടിപറഞ്ഞു….
” വന്നിട്ട്….എനിക്ക് ആകാംഷയായി മനോജേട്ട ന്റെ നാവിൽ തുമ്പിൽ നിന്നും വരുന്ന ആ തൊട്ടു തൊട്ടുള്ള സംസാരം കേൾക്കാൻ..
” ഞാൻ ഒരു കഥ സൊല്ലട്ടുമ? ? വിഷമം ആവില്ലല്ലോ പിന്നീട് തനിക്…? പദ്മയിൽ കഴപ്പ് ഇളകി തുടങ്ങി എന്ന് മനസിലാക്കിയ അയാൾ എന്തോ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ടു ടൈപ് ചെയ്യാൻ ആരംഭിച്ചു…
” ഒരു നാൾ വഴിയറിയാതെ ഞാൻ കാടിനു നടുവിൽ അകപ്പെട്ടു. അറിയാ ത്ത നാടും വഴിയും ആയതു കൊണ്ടു അവിടെ ഞാൻ ചുറ്റി തിരിഞ്ഞു. ഏറെ നേര മായിട്ടും ഒരാൾ പോലും ആ വഴി വന്നില്ല. . വിശപ്പു കൊണ്ടും ദാഹം കൊണ്ടു ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരിക്കെ ദൂരെ നിന്നും ഒരു വെള്ളഒഴുകുന്ന ശബ്ദം കേൾക്കാൻ ഇടയായി… ഞാൻ അങ്ങോട്ടേക്ക് തിരിച്ചു. ഏറെ നേരമായി വല്ലാതെ ദാഹിച്ചു തുടങ്ങിയ അവിടം പെട്ടെന്ന് എത്താനായി ഞാൻ മുന്നോട്ട് നടന്നു.
” ഓഹ് ആരും ഇല്ലേ അവിടെയെങ്ങും ”
” ഇല്ലെടി ആകാട്ടിൽ ഞാൻ മാത്രം, ബാക്കി പറയട്ടെ? ഉറങ്ങില്ലല്ലോ ?”
” കഥയല്ലേ ചിലപ്പോൾ ഉറങ്ങി പോവ്വേ ?.. മനോജേട്ടൻ പറയ് ഞാൻ ഉറങ്ങാതിരിക്കാൻ ശ്രമിക്കാം ” അവൾ മൊബൈൽ മുഖത്തോട് അടുപ്പിച്ചു പിടിച്ചു.
” ഡി മൊബൈൽ മുഖത്തോട് അടുപ്പിക്കാതെ ഇത്തിരി ദൂരെ പിടിക്ക് പിടിക്ക്, തന്നെ മുഴുവൻ ഇങ്ങനെ കണ്ടോട്ടെന്ന്? ” ബാക്കി പറയുവാണേ..
” അങ്ങനെ വെള്ളം ഒഴുകിന്റെ ശബ്ദം കേട്ട ഭാഗം നോക്കി നടന്നു നടന്നു നടന് സുന്ദരമായൊരു പ്രദേശത്തു ഞാൻ എത്തിച്ചേർന്നു. കാണാൻ നല്ല ഭംഗിയുള്ള ഒരിടം. പക്ഷെ എവിടേയോ കണ്ടു പരിചയമുള്ള പ്രദേശമായി എനിക്ക് തോന്നി. ഞാൻ ചുറ്റും വീക്ഷിച്ചു. എല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു. അധികം ആൾ പെരുമാറ്റം ഇല്ലാത്ത ഒരു ഇടമായി ഒറ്റനോട്ട ത്തിൽ തോന്നി.. ചുറ്റുപാടും ഞാൻ ആസ്വദിച്ചു നോക്കി ഇരുന്നു.
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️
ചെയ്തിട്ടുണ്ട്
ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട് പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്ലോഡ് ചെയ്യും സപ്പോർട്ട് ?
യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട് വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ
മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ് ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു
?❤️
?
പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
Poli story ??
? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..
എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️
Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better
ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?
കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ
തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്ലോഡ് ചെയ്യും. ❤️
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
Super ???
?
First part ആണുട്ടോ കിടിലൻ…
കുരുവിളയും നിമ്മിയും ?
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
?
Super
?
121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??
എവിടെയായിരുന്നു ഇത്ര കാലം
ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി
വായിച്ച് ഇഷ്ടപ്പെട്ടു
?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..
??തീർച്ചയായും
സൂപ്പർ ??
❤️ ?