മാല പടക്കം 2 [Sharon] 315

 

”   ഓഹോ  അങ്ങനെ?,  പറഞ്ഞു കേട്ടു വരുമ്പോൾ  ആ പ്രദേശതിന്റെ മാപ്പ് എനിക്കു കിട്ടി കേട്ടോ .”

 

”  ആ ചിലപ്പോൾ തനിക്കും അറിയാവുന്ന പ്രദേശം ആയിരിക്കും പദ്മേ ”    അവൾക് മനോജ്‌ മറുപടി നൽകി.

”   പക്ഷെ എനിക്കറിയാവുന്ന ആ പ്രദേശത്തിനരികെ മലനിരകൾ ഉണ്ടല്ലോ ?.

ഇവടെയും ഉണ്ട്. ഞാൻ മുന്പോട്ട് നടന്നപ്പോൾ കണ്ടു. നയന സുന്ദരമായ മല നിരകൾ. ഒത്തിരി നേരം ആ മലനി രകളെ ആസ്വദിച്ചു നിന്നു. ഇതുവരെ കണ്ടതിൽ വെച്ചു വളരെ ഉയർന്ന മലകൾ ആയിരുന്നു അത്.

” ആണോ, അപ്പോൾ മലനിരകൾ പെട്ടെന്ന്  കയറി ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല മനോജേട്ടാ അല്ലെ ??.

 

” ഉം കണ്ടപ്പോൾ തോന്നിയിരുന്നു എങ്കിലും ആ മലനിരകളെ ഒരിക്കൽ എങ്കിലും കീഴടക്കണം എന്ന് എന്റെ മനസ് പറഞ്ഞു..

 

” അപ്പോൾ സാധിക്കുമായിരിക്കും,, എവറസ്റ്റു കീഴടക്കിയ പുരുഷന്മാരില്ലെ? ആ ബാക്കി പറയ്..

 

മലനിരകൾ ക്ക് താഴേക്കു ഞാൻ കണ്ണുകളോടിച്ചു.. വിത്ത് പാകിയാൽ എപ്പോൾ കിളിർത്തെന്നു ചോദിച്ചാൽ മതി അത്രയ്ക്കും ഭൂയിഷ്ടമായ പ്രദേശം ആയതു കൊണ്ടു കണ്ടവർ ആരും ഒന്ന് കൃഷി ചെയ്യാൻ ആഗ്രഹിക്കും.

 

”  ഹേയ്   അങ്ങനെ മറ്റാരുടെയോ സ്ഥലം കയ്യേറി കൃഷി ചെയ്യുന്നത് മോശല്ലേ മനോജേട്ടാ, അതിന്റെ ഓണർ വിടാതെ  പറ്റുമെന്നു തോന്നുന്നില്ല. ?..”  കഥയിൽ അയാൾ പറഞ്ഞു തുട ങ്ങിയ ഫല ഭൂയിഷ്ടമായ ഇടം എന്ന് പറഞ് എന്റെ ശരീരത്തെയാണ്  അയാൾ വർണ്ണിക്കുന്നത് എന്ന് മനസിലാക്കി തന്നെ ഞാൻ പറഞ്ഞു.

 

” അത് ശെരിയാണെങ്കിലും സ്ഥല ഉടമ അറിയാതെ പ്രദേശം കയ്യേറി കൃഷി ചെയ്യണം എന്ന് എനിക്ക് തോന്നിപോയി.. വീണ്ടും ഞാൻ നടന്നു വെള്ളം ഒഴുകുന്ന ശബ്ദം ഇപ്പോ കുറച്ചുകൂടി അടുത്ത് എത്തിയതുപോലെ…ഞാൻ നടന്നു. വീതി കൂടിയ ഒരു ഭാഗത്തിനു മദ്ധ്യ ഭാഗത്തു കുഴൽ കിണറു പോലെ കുഴിഞ്ഞ ഒരു ഭാഗം ഞാൻ കാണാൻ ഇടയായി..

” ആഴം കുറവായിരിക്കും, കുഴൽ കിണറു പോലെ ഒന്നും കാണില്ലന്നെ.. അന്യർക്കു പ്രവേശനം ഇല്ലാത്ത ആ പ്രദേശത്തു കുഴൽ കിണരൊക്കെ ആര് കുഴികാന, അത് വല്ല കുഴിയോ മാറ്റോ ആയിരിക്കും മനോജേട്ടാ..

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *