അയാൾ ചായ ഊതി ചുണ്ടോടു അടുപ്പിച്ചു… ” ആണോ… എന്നോട് പുള്ളി ഇപ്പോ വന്നു പറഞ്ഞതാ നാട്ടുകാരൻ ആരോ ആണെന്ന് തോന്നുന്നു പോയി നോക്കി വാ എന്ന്. നാട്ടുകാരൻ എന്ന കേട്ടപാടെ ഓടി വന്നു ” പദ്മ ചിരിച്ചു…. അല്ല , എന്നെ അറിയുമെന്നല്ലേ പറഞ്ഞെ എവിടെ വച്ച,? ഞാൻ വിവാഹം ഒക്കെകഴിഞ്ഞിവിടെക്ക് വന്നിട്ട് ഇത്തിരി വർഷായി അതാ ണുട്ടോ ചോദിച്ചേ? തുറന്നിട്ട വാതിലിനു ചാരി നിന്നു കൊണ്ടു അവൾ അയാളെ നോക്കി.. ” “പദ്മിനി അല്ലെ താൻ? പ്രതീക്ഷിക്കാതെയുള്ള അയാളുടെ ചോദ്യം കേട്ടതും പദ്മ ആശ്ചര്യത്തോടെ അയാളെ നോക്കി ….
“ഹാ അതെ ….. എങ്ങനെ മനസിലായി? അവളുടെ കണ്ണുകൾ ആകാംഷ കൊണ്ടു തിളങ്ങുന്നത് അയാൾ ശ്രദ്ദിച്ചു … ” താൻ കോളേജ് പഠിക്കുന്ന കാലത്ത് ഒരു സിറ്റിസ്റ്റാർ ബസ്സ് സർവീസ് ഓർമ്മയുണ്ടോ…?
“ഉം അറിയാലോ.. പദ്മ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….. ശോ….. ന്റെ ദൈവമേ ? ഡ്രൈവർ മനോജേട്ടൻ.. അനിത യുടെ …..അല്ലെ? അവൾ അയാൾക്കുനേരെ വിരൽ ചൂണ്ടികൊണ്ട് ചോദിച്ചു… അപ്പോൾ അയാൾ ചിരിക്കുന്നുണ്ടായിരുന്നു…
” എങ്ങനെ മനസിലാക്കാനാ.. അന്ന് ഈ താടി ഒന്നും ഇല്ലാരുന്നല്ലോ.. ക്ലീൻ ഷേവ്… ഹിന്ദി നടന്മാരെപോലെ” പദ്മ ചിരിച്ചു…
” തന്റെ ഈ ഫോട്ടോ കണ്ടപ്പൊഴാ ഒരു ഡൌട്ട് വന്നേ…. പിന്നെ കാലം ഇത്ര ആയെങ്കിലും പഴയ സൗദര്യത്തിനൊന്നും ഒരു കുറവും ഇല്ലാട്ടോ. അതോണ്ട് മനസിലാക്കാനും പ്രയാസം ഇല്ലായിരുന്നു. അവളെ അടിമുടി ഒന്ന് നോക്കി അയാൾ കണ്ണിറുക്കി…
” ഓഹ് പിന്നെ കളിയാക്കാതെ മനോജേട്ടാ വയസ്സ് നാല്പത് കഴിഞ്ഞു പിന്നെയല്ലേ… ചായ ഗ്ലാസ് എടുക്കാനായി മനോജിന് മുൻപിലായി കുനിഞ്തും ബ്ലൗസ്സിനുള്ളിൽ ഒതുക്കി വെച്ച മുലകൾ ഇത്തിരി പുറത്തേക് തിങ്ങി മുല ചാൽ അയാൾക്കു മുൻപിൽ തെളിഞ്ഞു വന്നു..തന്റെ നെഞ്ചിലേക്കുള്ള അയാളുടെ ഇടം കണ്ണാലെയുള്ള നോട്ടം അവൾ ശ്രദ്ദിച്ചു പെട്ടെന്ന് നിവർന്നു നിന്നു സാരി ഒതുക്കി…
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️
ചെയ്തിട്ടുണ്ട്
ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട് പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?
യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട് വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ
മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ് ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു
?❤️
?
പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
Poli story ??
? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..
എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️
Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better
ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?
കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ
തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
Super ???
?
First part ആണുട്ടോ കിടിലൻ…
കുരുവിളയും നിമ്മിയും ?
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
?
Super
?
121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??
എവിടെയായിരുന്നു ഇത്ര കാലം
ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി
വായിച്ച് ഇഷ്ടപ്പെട്ടു
?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..
??തീർച്ചയായും
സൂപ്പർ ??
❤️ ?