മാല പടക്കം 2 [Sharon] 315

 

” ഉം അതെ…  തണുത്ത കാറ്റ്   ..    നല്ല  മഴയ്ക്കുള്ള സാധ്യതാ ഉണ്ട്.

 

”   അതെ നന്നായി പെയ്യട്ടെ എന്നിട്ട് ഈ ചൂടൊന്നു കുറയ്ക്കട്ടെ. നാട്ടിലെ മഴക്കാലം അനുഭവിച്ചിട് കാലം കുറെയാ യി..”

 

“അതേടോ നന്നായി പെയ്യണം… പക്ഷെ പുറത്തു  മാത്രം മഴ പെയ്താൽ പോര  നിന്റെ ശരീരരമാകെ എനിക്ക് മഴയായ് പെയ്യണം എന്നായിരുന്നു എന്റെ മനസ് നിറയെ..

 

ജെന്നി പുറത്തേക്ക് നോക്കി അരക്കെ ട്ടിൽ കൈ വച്ചു  പുറം ഭാഗം തടവി.

 

”  എന്ത് പറ്റി.. ബാക്ക് പെയിൻ ഉണ്ടോ തനിക്?      വർക്ക്‌ ഔട്ട്‌ ചെയ്യുന്നത് കുറച് ആയില്ലേ അതിന്റെ ആവും. വെയിറ്റ് അധികം എടുക്കണ്ട നാളെ മുതൽ.

 

” ബാക്ക്പെയിൻ മുൻപേ ഉള്ളതാ, ഡെലിവറിക്ക് ശേഷം  വിവേക്.    ഇത്തിരി കുറവുണ്ടായിരുന്നു ഇപ്പോ വീണ്ടും ചെറുതായി…..ചിലപ്പോൾ മസ്സിൽ കേറി പിടിച്ചതാവും.

 

” ആ.. മുൻപ് ഇതുപോലെ നിമ്മിക്കും ഉണ്ടായിരുന്നു വെയിറ്റ് എടുത്തപ്പോൾ , അത്  ഒരു കാരണം പറഞു കൊണ്ട ഇന്നും അവൾ ഇതിനുള്ളിലേക് കയറാൻ മടിക്കുന്നെ… വന്ന് വന്ന് തനി മടിച്ചി ആയിട്ടുണ്ട്… അന്നൊരു മസ്സാജ് ചെയ്തു കൊടുത്തപ്പ പോൾ ശെരിയായി.  അച്ചന്റെ ഫാമിലി ആയുർവേദ പാരമ്പര്യ കുടുംബം ആയതുകൊണ്ട്   എനിക്ക് കിട്ടിയ ചെറിയ പൊടികൈകൾ അങ്ങ നെ ആദ്യമായി അവളില ഞാൻ പരീക്ഷിച്ചെ… വിവേക് ചിരിച്ചു..

 

” അപ്പോ പരീക്ഷണം വിജയിച്ചില്ലേ ?

 

”  പിന്നെ ഇല്ലാതെ.. അതിനു ശേഷം  ചെറിയ തലവേദന വന്നാൽ പോലും അവൾ മസ്സാജ് ചെയ്യിക്കാതെ വിടില്ല എന്നായി ?.. തന്നെ കളിയാക്കി കൊണ്ടുള്ള ജെന്നിയുടെ ചോദ്യത്തിനുള്ള ഉത്തരമെന്നോണം വിവേക് പറഞ്ഞു.

 

” അപ്പോ കൈപ്പുണ്യം  ഉണ്ട്.. അല്ലെ വിവേകിനു..

 

”  തനിക്  വേദന ഉണ്ടോ  ഇപ്പോഴും?

 

“മ്മ്… ചെറുതായിട്ട്.. ജെന്നി അരക്കെട്ടിനു പിന്നിൽ തടവി കൊണ്ടു പറഞ്ഞു.

 

വിവേക് അവളുടെ പിന്നിലേക്ക് ചേർന്നു നിന്നു,

” താൻ കൈരണ്ടും  കഴുത്തിനു പിന്നിൽ ഇതുപോലെ കെട്ടു  എന്നിട്ട് നേരെ നില്ക്  ജെന്നി   ഞാൻ ഒന്ന് നോക്കട്ടെ പൊക്കി ഒന്ന് കുടഞ്ഞാൽ ചിലപ്പോൾ ശെരിയാ കും.

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *