“അയ്യോ അതൊക്കെ ചെയ്യാനുള്ള മനസ് ജെന്നി കാണിച്ചത് കൊണ്ടു മാത്രമ അല്ലാതെ എന്റെ കഴിവ് ഒന്നുല്ല കേട്ടോ ”
” എന്തായാലും താങ്ക്യു സോ മച്ച് വിവേക്, പക്ഷെ നടുവേദന മാറാൻ താൻ വൈഫെന് ചെയ്തു കൊടുത്ത ആ സ്പെഷ്യൽ മസ്സാജ് വേണ്ടി വരുമെന്ന തോന്നുന്നേ… “അയ്യോ വയ്യായെ.. ഈ വിവേക് അവിടെ ഉള്ള വെയിറ്റ് ഒക്കെ എടുപ്പിച്ചു എന്റെ നടു ഇളക്കിയെ ?”
“? വെയിറ്റ് എടുപ്പിച്ചാൽ എന്താ ഒത്തിരി കൊഴുപ്പ് കുറഞ്ഞില്ലേ… ബോഡി പെയിൻ പോണേൽ മസ്സാജ് തന്നെ വേണ്ടി വരും ജെന്നി , ദുബായിലേ ഏ സി റൂമിൽ കിടന്നു ശരീരം ആകെ പോയി കാണും… സത്യം പറ ബോഡി പെയിൻ ഉള്ളതാണോ…
” പിന്നെ തമാശ ആണെന്ന് വിചാരിച്ചോ ? മൂവ് തേച് പിടിപ്പിച്ചു കിടക്കുവാ,… രാവിലെ തുടങ്ങിയ ജോലിയാ നടുവൊടിഞ്ഞു. ? നമ്മൾക്കു ആരും ഇല്ലേ മസ്സാജ് ഒക്കെ ചെയ്തു തരാൻ ?? ”
” അയ്യോടാ കെട്ടിയോൻ പോകുന്നതിനു മുൻപ് നന്നായി ഒന്ന് ഉഴിഞ്ഞു തടവിപ്പി ക്കാൻ പറഞ്ഞതല്ലേ? പിന്നെ നമ്മലോ ടൊക്കെ പറയാൻ മടി ആയിരിക്കും അതല്ലേ പറയാഞ്ഞേ ഇത്ര ദിവസം ആയിട്ടും… ഞാൻ അവൾ ഇട്ടു തന്ന വിഷയത്തിൽ നിന്നും പിടിവിടാൻ ഒരുക്ക മായിരുന്നില്ല.
” അത് ഞാൻ പറഞ്ഞതല്ലേ ഇയാളോട് പുള്ളിക്കാരൻ അതിനൊന്നും സമയം കളയില്ലയെന്ന്…. മടിയൊന്നു ഇല്ലാ… പിന്നെ പറഞ്ഞാൽ ഇയാള് വരുമെന്നുള്ള വിശ്വാസം ഇല്ലാ അതുകൊണ്ടാ വിളിക്കാഞ്ഞേ…. ”
” അത് ചുമ്മാ…
” അപ്പോ വിളിക്കാത്തതാണോ പ്രശ്നം ” ജെന്നിയുടെ മെസ്സേജ് നിമിഷങ്ങൾക്കകം വാളിൽ തെളിഞ്ഞു വന്നു .
” പിന്നല്ലാതെ… ചുമ്മാ വിളി ക്കാതെ വരാൻ പറ്റോ ” ഞാനും വിട്ടുകൊടു ത്തില്ല.
” ഹോ .. അങ്ങനെയാണോ.. എങ്കിൽ ഇപ്പോ വരാൻ പറഞ്ഞാൽ വരുമോ ഇയാള്? വല്യ വർത്തമാനം പറയല്ലേ “
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️
ചെയ്തിട്ടുണ്ട്
ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട് പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്ലോഡ് ചെയ്യും സപ്പോർട്ട് ?
യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട് വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ
മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ് ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു
?❤️
?
പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
Poli story ??
? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..
എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️
Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better
ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?
കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ
തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്ലോഡ് ചെയ്യും. ❤️
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
Super ???
?
First part ആണുട്ടോ കിടിലൻ…
കുരുവിളയും നിമ്മിയും ?
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
?
Super
?
121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??
എവിടെയായിരുന്നു ഇത്ര കാലം
ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി
വായിച്ച് ഇഷ്ടപ്പെട്ടു
?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..
??തീർച്ചയായും
സൂപ്പർ ??
❤️ ?