മാല പടക്കം 2 [Sharon] 315

” പുറത്തു നില്കാതെ അകത്തോട്ടു വാ വിവേക്  “ജെന്നി പുറത്തെക്ക് നോക്കി കൊണ്ടു  എന്നെ ഉള്ളിലേക്കു വിളിച്ചു..

മുറിക്കുക്കിളിൽ ചുകന്ന സീറോ ലാംപ് വെളിച്ചം പരന്നിട്ടുണ്ട്. മുറിയുടെ മധ്യ ഭാഗത്തു ഇട്ടിരുന്ന ഡബിൾ കോട്ട് കട്ടി ലിലെ മെത്തയ്ക്കു മുകളിൽ വൈറ്റിൽ റെഡ്  റോസാ  പൂക്കൾ പ്രിന്റ് ചെയ്ത ബെഡ് ഷീറ്റ് വിരിച്ചിരികുന്നു. പില്ലോകരികിൽ അലസമായി ഇട്ടിരുന്ന മൊബൈൽ ഫോൺ.. ചുമരിൽ പതിപ്പിച്ചിരുന്ന സ്പ്ളിറ് എസിയുടെ യുടെ മുരളിച്ച മുറിക്കുള്ളിൽ ചെറുതായി കേട്ടു. അകത്തെ വായുവിൽ ബ്ലൂ ലേഡി പെർഫ്യൂം സ്മെൽ കലർന്നിരിക്കുന്നു. ജെന്നിയുടെ സുന്ദര മേനി അഴകിൽ പറ്റി പിടിച്ച വിയർപ്പ് കലർന്ന പെർഫ്യൂം സ്മെൽ ഞാൻ ആസ്വദിച്ചു.. മുറിക്കുള്ളിൽ കണ്ണോടിച്ചു.  അറ്റാച് ബാത്‌റൂമിനുള്ളിൽ പൈപ്പ് നിന്നു ചെറുതായി വെള്ളം താഴേക്കു ഉറ്റി വീഴുന്ന ശബ്ദം.. തുറന്നിട്ട വാതിൽ  ലോക്ക് ചെയ്തു  ജെന്നി ബെഡിൽ ഇരുന്നു..

“എന്നാലും ഇത്രയും ധൈര്യം ഉണ്ടെന്ന് ഞാൻ കരുതിയില്ല കേട്ടോ.. എന്നെ ഞെട്ടിച്ചു കളഞ്ഞു താൻ ”  അവൾ എന്നെ നോക്കി പറഞ്ഞു.

 

“അത് പിന്നെ വേദനയാണ് ഞാൻ ഇപ്പോ ചാകുവേ എന്നൊക്കെ പറഞ്ഞാൽ എനിക്കും കിടന്നിട് ഉറക്കം വന്നില്ല.. ഹസ് വിളിച്ചില്ലേ? പുള്ളി എങ്ങാനും അറിഞ്ഞാ ൽ അറ്റാക്ക് വരും ജെന്നി ??”

 

”    ??… അതിനി അറിഞ്ഞാൽ അല്ലെ.. താനായിട് അറിയിക്കാതിരുന്നാൽ മതി.. പിന്നെ അന്നൊരിക്കൽ  തന്റെ ആയുർ വേദ പൊടി കൈകളെ പറ്റി ഇച്ചായനോട് പറഞ്ഞായിരുന്നു,  ”

 

” അയ്യേ… എന്ത് പണിയ താൻ കാണിച്ചത്  അങ്ങനെ പറയണ്ടായിരുന്നു…. ?. എന്നിട്ട് പുള്ളി എന്താപറഞ്ഞെ?

 

” വിവേക് ഫ്രീ ഉള്ളപ്പോ ചോദിക്ക് മസ്സാജ് ചെയ്യാൻ പറ്റുമോ എന്ന് ?.. ”

 

” എന്നാലും താൻ ഈ രാത്രി  ഇങ്ങനെ വിളിക്കും എന്ന് വിചാരിച്ചില്ല ഞാൻ “”

 

” രോഗം ഉള്ളപ്പോഴല്ലേ വിവേക് ട്രീറ്റ്‌ മെന്റ് എടുക്കുവാ ?…

 

”   ഉം… അതെയതെ രോഗം മൂർച്ഛിക്കാ തെ നോക്കേണ്ട ബാധ്യത ഇപ്പോ എനിക്കാണ ല്ലോ     എന്താ ചെയ്യാ… ആദ്യമായ് ആയിരിക്കും ഇതുപോലെ ഒരു ട്രീറ്റ് മെന്റ്  അല്ലെ ജെന്നി ???.. ” എനിക്ക് ചിരിയും സന്തോഷം ഒക്കെ വന്നു..

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *