” എന്നാൽ ഓക്കെ ? , ഇനി വല്യ വൈദ്യ പട്ടം ഒന്നും ചാർത്തി തരല്ലേ ജെന്നി ? താൻ എന്റെ സുഹൃത്ത് ആയതു കൊണ്ടുള്ള ചെറിയൊരു ഉപകാരം അത്രതന്നെ, എന്നുകരുതി എല്ലാർക്കൊന്നും ഈ സ്പെഷ്യൽ മസ്സാജ് ഇല്ലാട്ടോ, സ്പെഷ്യൽ ആയിട്ടുള്ളവർക്ക് മാത്രം ”
” അപ്പോ ഞാൻ ഭാഗ്യവതി ആണ് അല്ലെ വിവേക്.? വേണ്ടപ്പോഴൊക്കെ കിട്ടുമല്ലോ അല്ലെ ഈ സ്പെഷ്യൽ മസ്സാജ് ?. ”
” ഉറപ്പായിട്ടും…. അപ്പോ ഞാനും ഭാഗ്യവാൻ ആണ് കേട്ടോ… സ്പെഷ്യൽ ആയിട്ടുള്ള ചില ആളുകളെ ഇങ്ങനെ ഉഴിഞ്ഞു തടവി ശെരിയാകാനും വേണല്ലോ ഒരു യോഗം ?…
” വിവേക് എനിക്ക് എന്തോപോലെ, ഇതുപോലെ തന്റെ മുൻപിൽ ?” അതാ ഞാൻ പിന്നെ… ജെന്നി വാക്കുകൾ മുഴമിപ്പിച്ചില്ല..
” സാരില്ല ഇവിടെ ഇപ്പോ ആരറിയാന ഞാനും താനും അല്ലാതെ.. ” എന്നെ വിശ്വസിക്കാം പോരെ.. ഈ രാത്രി ഇവിടെ ഞാൻ വന്നതും പോയതും ആരും അറിയില്ല പോരെ…അഴിച്ചിട്ട ന്യ്റ്റ് പാന്റും ബനിയനും ശരീരത്തിലെക്ക് വലിച്ചു കയറ്റികൊണ്ട് അയാൾ മറുപടി നൽകി.
“ഇപ്പോൾ എങ്ങനെ ഉണ്ട് വേദന കുറഞ്ഞോ അതോ വിങ്ങിപൊട്ടുന്നുണ്ടോ ജെന്നി ???”
” വിവേക് ഇപ്പോ ഇത്തിരി ആശ്വാസം ഒക്കെ തോന്നുന്നുണ്ട് കേട്ടോ.. ഇന്നലെ ഒക്കെ നടുഭാഗം അനക്കാനേ പറ്റില്ലായിരുന്നു അറിയോ .. ?.. ഇപ്പോ താൻ ഇവിടെ അടുത്ത് ഉള്ളത് ആശ്വാസമായി തോന്നുന്നു,..
“ഹേയ്.. ഇതൊക്കെ എന്താ ജെന്നി, എന്നാൽ കഴിയുന്ന സഹായം അത്ര മാത്രമേഉള്ളൂനെ ? വേണ്ടപ്പെട്ടവർക്ക് ചെയ്യാൻ പറ്റിയില്ലേൽ പിന്നെ എന്തിനാ ഇതൊക്കെ “… എന്നാലും താനി രാത്രി വിളി കും എന്ന് കരുതിയതേ ഇല്ലാ കേട്ടോ അതില എനിക്ക് അത്ഭുതം ?”
“രാത്രി ആണെന്ന് കരുതി, വേദന ഉള്ളപ്പോ പിന്നെ വിളിക്കാതെ രാവിലെ വരെ കാക്കണോ വിവേക്…”
” അതല്ലെടോ … ഒരു വിവാഹിതയായ സ്ത്രീ ഒറ്റക്കുള്ളപ്പോൾ രാത്രി വരിക എന്നൊക്ക പറയുന്നത്….. വല്ലവരും കണ്ടാൽ… അതാ ഞാൻ പറഞ്ഞെ “..
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️
ചെയ്തിട്ടുണ്ട്
ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട് പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്ലോഡ് ചെയ്യും സപ്പോർട്ട് ?
യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട് വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ
മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ് ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു
?❤️
?
പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
Poli story ??
? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..
എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️
Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better
ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?
കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ
തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്ലോഡ് ചെയ്യും. ❤️
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
Super ???
?
First part ആണുട്ടോ കിടിലൻ…
കുരുവിളയും നിമ്മിയും ?
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
?
Super
?
121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??
എവിടെയായിരുന്നു ഇത്ര കാലം
ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി
വായിച്ച് ഇഷ്ടപ്പെട്ടു
?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..
??തീർച്ചയായും
സൂപ്പർ ??
❤️ ?