അങ്ങനെ വീട്ടിൽ എത്തി വണ്ടി പാർക്കും ചെയ്ത് കതകിൽ ചെന്ന് രണ്ട് മുട്ട് മുട്ടണ്ട താമസം പൊന്നു വന്ന് കതക തുറന്നു…
കതക തുറന്നതും പൊന്നു എന്റെ നേരെ കൈ നീട്ടി…
അദ്യം എനിക്ക് മനസ്സിലായില്ല എങ്കിലും, പിന്നിട് എനിക്ക് കത്തി… ഞാൻ എപ്പോൾ രാത്രി പുറത്ത് പോയിട്ട് വന്നാൽ പൊന്നുവിന്ന് എന്തെങ്കിലും വാങ്ങിച്ചോണ്ട വരും അത് പതിവാണ്… എന്നാൽ ഇന്ന് ഞാൻ ആ കാര്യം മറന്നു പോയി…
സോറി മോളു ഞാൻ മറന്നു പോയി… ഞാൻ അവളുടെ രണ്ട് കവിളുകളിലും പിടച്ച് കൊണ്ട് പറഞ്ഞു ….
അവന്റെ ഒരു സോറി… വേറെ വല്ലവർക്കും കൊണ്ട് കൊടടാ നിന്റെ ചോറി … അവൾഎന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു …
ടാ നീ കുടിച്ചിട്ടുണ്ടോ ?…
ടി ഒന്ന് പതുക്ക പറ … അമ്മ കേൾക്കും ….
കേൾക്കട്ടെ എന്നും പറഞ്ഞ അവൾ :
അമ്മേ … ദേ നിന്റെ പുന്നാര മോൻ കുടിച്ചോണ്ട് വന്നേക്കുന്നു … അവൾഅടുക്കയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു
ഇവൾ ഇത് കുളമാക്കും എന്ന് ഞാൻ സ്വയം പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറി…
എന്നെ അടിക്കാൻ ആണോ അതോ അമ്മ ജോലിയിൽ ആയിരുന്നോ എന്തോ എന്റെ അടുത്ത വന്നത് ഒരു ചട്ടകവും ആയിട്ടായിരുന്നു…..
സത്യം പറ നീ കൂടിച്ചോ…
എന്റെ പൊന്ന് അമ്മേ അകെ 3 ബീയർ ആണ് അടിച്ചത് അതിനാണ് ഇവൾ ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നത് …
മമ്… ശരി… ഇനി ഇത് പതിവാക്കാൻ ആണ് പരുപ്പാടി എങ്കിൽ മോൻ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും…
ഇല്ല അമ്മേ പതിവ് അക്കില്ല…
2 ദിവസമായി ഇതിൻ്റെ 2-ാം ഭാഗം Upload ചെയ്യാൻ നോക്കിയിട്ട് സാധിക്കുന്നില്ല. Admins enthann enn onn check cheyu.
2nd part submit agum but ithil upload akunila 2 days kazhiju. Innalayum kadha varaja kond innu onnuda story submit cheythit und admins onn upload akanam. Please
Upload cheytho bro
2nd part enna upload aki but ithil varunila.. athkond ath onnukoodi update akiyitt oru 2 days il onnuda upload akkum
😂🤣🤣
ഉറപ്പായും തുടരണം മച്ചാനെ..”സംഭവം നൈസാണ്”🔥
തുടരണം ബ്രോ
പിന്നെ ബാക്കി വേഗം വേണം കഥ നല്ല 1 2 പാർട്ട് കഴിയുബോൾ നിർത്തി പോകാതെ ഇരുന്നാൽ മതി
Hai eatta njan ithu pandu vayichittundu. Please do their love happen make this a good lovestory.
6-8 small part ayit kadha thirkano atho 2 part kond kadha finish akano
Dey nee enna koluvoo
ബ്രോ കഥ നന്നായിട്ടുണ്ട്, പിന്നെ അക്ഷരത്തെറ്റ് ഉണ്ടാകും അത് സർവ്വസാധാരണം.. പിന്നെ അന്നും വായിച്ചപ്പോൾ അതിൽ തുടരണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു പിന്നീട് ഒരു അപ്ഡേറ്റ് പോലും വന്നില്ല.. ബാക്കി ഭാഗം തുടർന്നെഴുത് ബ്രോ കഥ അടിപൊളി ആണ് പിന്നെ സ്പീഡ് കുറയ്ക്കണം പെട്ടെന്ന് എഴുതി തീർക്കരുത് സമയം കുറച്ചു എടുത്താലും കുഴപ്പമില്ല നല്ലപോലെ വിവരിച്ചു വിശദമായി എഴുതിയാൽ മതി ക്ലൈമാക്സ് ഇപ്പോഴൊന്നും വേണ്ട പതിയെ മതി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ❤️
Thudaru
കഥയിൽ ഫ്ലാഷ് ബാക്ക് പറയുന്നിടത്ത് ഒരു തുടർച്ച അനുഭവപ്പെടുന്നില്ല. എവിടെയൊക്കെയോ എന്തൊക്കെയോ വിട്ടു പോയ പോലെ.
Thudarnnoluu