മാളു പെണ്ണ് [AJ] 457

 

എന്നാൽ അത് അവളുടെ അച്ഛൻ രതീഷ് കണ്ടിരുന്നു …

 

മോളക്ക് എന്ത് പറ്റി മോളെ … ഒരു വിഷമം… രതീഷ് തന്റെ മകളേട് ചോദിച്ചു..

 

ഏയ് ഒന്നും ഇല്ല അച്ഛാ..

 

വെറുതെ കള്ളം പറയല്ലേ മോളെ… എനിക്ക് അറിയാം എന്തോ ഉണ്ട് എന്ന്… ദേ നോക്കിക്കേ ഞാൻ നിന്റെ അച്ഛൻ ആണ് എന്നോട് എന്ത് ഉണ്ടെങ്കിലും മോൾ അത് തുറന്ന് പറയാം.…

 

രതീഷ് ഇത് പറഞ്ഞ തീരുമ്പോഴേക്കും ജോസഫ് അവിടേക്ക് വന്നു…

 

എന്താണ് അച്ഛനും മോളും കൂടി ഒരു സംസാരം…

 

ആ നീ വന്നോ… വാ കയറി ഇരിക്ക് … ദാ ഇവളെ നോക്ക് ഇങ്ങനെ ഇരിക്കുവാ ….

 

എന്ത് പറ്റി മോളെ ഇങ്ങനെ ഇരിക്കുന്നത്… ജോസഫ് അവളോട് ചോദിച്ച് …

 

ജോസഫ് കൂടി ചോദിച്ചപ്പോൾ അവൾക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല…

 

അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവർ രണ്ടു പേരുമായിട്ട് പറഞ്ഞു :

 

എനിക്ക് അലൻ ചേട്ടനെ ഇഷ്ടമാണ് അച്ഛാ … എനിക്ക് ചേട്ടനെ കല്യാണം കഴിക്കണം എന്ന് ഉണ്ടായിരുന്നു… എന്നാൽ അത് തുറന്ന് പറയാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു… എന്നാൽ ഇപ്പോൾ അത് വളരെ അധികം വൈകി പോയി എന്ന് എനിക്ക് അറിയാം എന്നാൽ ….. അവൾ മുഴുമിപ്പിക്കും മുൻപ്പ് അച്ഛന്റെ നെഞ്ചത്തോട്ട് കരഞ്ഞു കൊണ്ട് വീണു….

 

മോളെ … മോള് ആദ്യം കരച്ചിൽ നിർത്ത്… ഇതും പറഞ്ഞ് രതീഷ് മാളുവിനെ രണ്ട് കൈ കൊണ്ട് മുഖം കൊരിയെടുത്തു. എന്നിട്ട് തുടർന്നു.” മോൾക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവേങ്കിൽ അത് നേർത്തെ തന്നെ പറയാമായിരുന്നു വല്ലോ….

 

മോൾക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവേക്കിൽ ഞങ്ങൾ ആരെങ്കിലും അതിന് എതിർ നിൽക്കും എന്ന് മോൾക്ക് പേടിയുണ്ടായിരുന്നോ….

The Author

15 Comments

Add a Comment
  1. 2 ദിവസമായി ഇതിൻ്റെ 2-ാം ഭാഗം Upload ചെയ്യാൻ നോക്കിയിട്ട് സാധിക്കുന്നില്ല. Admins enthann enn onn check cheyu.

    1. 2nd part submit agum but ithil upload akunila 2 days kazhiju. Innalayum kadha varaja kond innu onnuda story submit cheythit und admins onn upload akanam. Please

      1. Upload cheytho bro

        1. 2nd part enna upload aki but ithil varunila.. athkond ath onnukoodi update akiyitt oru 2 days il onnuda upload akkum

  2. ഉറപ്പായും തുടരണം മച്ചാനെ..”സംഭവം നൈസാണ്”🔥

  3. തുടരണം ബ്രോ

  4. പിന്നെ ബാക്കി വേഗം വേണം കഥ നല്ല 1 2 പാർട്ട് കഴിയുബോൾ നിർത്തി പോകാതെ ഇരുന്നാൽ മതി

  5. Hai eatta njan ithu pandu vayichittundu. Please do their love happen make this a good lovestory.

  6. 6-8 small part ayit kadha thirkano atho 2 part kond kadha finish akano

  7. Dey nee enna koluvoo

  8. ബ്രോ കഥ നന്നായിട്ടുണ്ട്, പിന്നെ അക്ഷരത്തെറ്റ് ഉണ്ടാകും അത് സർവ്വസാധാരണം.. പിന്നെ അന്നും വായിച്ചപ്പോൾ അതിൽ തുടരണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു പിന്നീട് ഒരു അപ്ഡേറ്റ് പോലും വന്നില്ല.. ബാക്കി ഭാഗം തുടർന്നെഴുത് ബ്രോ കഥ അടിപൊളി ആണ് പിന്നെ സ്പീഡ് കുറയ്ക്കണം പെട്ടെന്ന് എഴുതി തീർക്കരുത് സമയം കുറച്ചു എടുത്താലും കുഴപ്പമില്ല നല്ലപോലെ വിവരിച്ചു വിശദമായി എഴുതിയാൽ മതി ക്ലൈമാക്സ്‌ ഇപ്പോഴൊന്നും വേണ്ട പതിയെ മതി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ❤️

  9. കഥയിൽ ഫ്ലാഷ് ബാക്ക് പറയുന്നിടത്ത് ഒരു തുടർച്ച അനുഭവപ്പെടുന്നില്ല. എവിടെയൊക്കെയോ എന്തൊക്കെയോ വിട്ടു പോയ പോലെ.

  10. Thudarnnoluu

Leave a Reply

Your email address will not be published. Required fields are marked *