മാളു പെണ്ണ് [AJ] 455

 

എന്തോ ഒരു സംസാരം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്…

 

ഉണർന്ന് നോക്കുമ്പോൾ മാളുവും പൊന്നുവും അവിടെ സൈഡിൽ നിന്ന് എന്തോ ചെയ്യുകയാണ് … എന്താണ് എന്ന് എനിക്ക് മനസിലായില്ല …

 

എന്തുവാടി അവിടെ പരുപാടി?…. ഞാൻ പൊന്നുവിന്നോടായി ചോദിച്ചു

 

ഓ സഖാവ് എഴുന്നേൽറ്റോ…. ഞങ്ങൾ ഇവിടെ ചേച്ചിയുടെ കുറച്ച് സ്വർണ്ണവും ഡ്രസ്സും കൊണ്ട് വെക്കാൻ വന്നതാണ് …

 

അതോക്കെ എന്തിനാണ് ഇവിടെ കൊണ്ടു വെക്കുന്നത്…

 

പിന്നെ നിന്റെ ഭാര്യയുടെ ഡ്രസ്റ്റും സ്വർണ്ണവും അയലത്തേ ഭാസ്കരൻ ചേട്ടന്റെ വീട്ടിലാണോ കൊണ്ടു വേക്കേണ്ട്ത്…

 

അ അത് ഒന്നും എനിക്ക് അറിയണ്ട… ഇവിടെ വേറെ രണ്ട് മുറികൾ ഉണ്ടല്ലോ അവിടെ വെക്കാമല്ലോ… അല്ലങ്കിൽ നിന്റെ മുറിയിൽ വെച്ചാലെന്താണ് …

 

ഹലോ സാറെ ഇത് നിന്റെ ഭാര്യ ആണ് അല്ലാതെ എന്റെ അല്ല… ഇങ്ങനെ എപ്പോളും എന്റെ കൂടെ നടക്കാൻ …

 

ദേ പൊന്നു നിന്റെ കുറുമ്പ് കൂടുനുണ്ട് കേട്ടാ… എന്റെ കയ്യിൽ നിന്ന് അടിവാങ്ങിക്കാൻ നിൽക്കാതെ പോയേ… ഞാൻ ദേഷ്യത്തിൽ പറഞ്ഞു..

 

ഓ ആയിക്കോട്ടെ തമ്പ്രാ… ആദ്യം നീ വന്ന് ഊണ് കഴിക്ക് നീ കഴിക്കാത്തത് കൊണ്ട് എന്റെ ചേച്ചി ഇതുവരെ ഊണ് കഴിച്ചല്ല …

 

ഇത് പറഞ്ഞപ്പോൾ ഞാൻ മാളുവിനെ ഒന്ന് ഇട കണ്ണിട്ട് നോക്കി… അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്ത് കാരണം അവൾ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു….

 

മോളെ പൊന്നു ഒന്ന് ഇങ്ങോട്ട് വന്നേ… അതേ സമയം തന്നെ അമ്മയുടെ വിളി താഴെന്ന് വന്ന് …

The Author

15 Comments

Add a Comment
  1. 2 ദിവസമായി ഇതിൻ്റെ 2-ാം ഭാഗം Upload ചെയ്യാൻ നോക്കിയിട്ട് സാധിക്കുന്നില്ല. Admins enthann enn onn check cheyu.

    1. 2nd part submit agum but ithil upload akunila 2 days kazhiju. Innalayum kadha varaja kond innu onnuda story submit cheythit und admins onn upload akanam. Please

      1. Upload cheytho bro

        1. 2nd part enna upload aki but ithil varunila.. athkond ath onnukoodi update akiyitt oru 2 days il onnuda upload akkum

  2. 😂🤣🤣

  3. ഉറപ്പായും തുടരണം മച്ചാനെ..”സംഭവം നൈസാണ്”🔥

  4. തുടരണം ബ്രോ

  5. പിന്നെ ബാക്കി വേഗം വേണം കഥ നല്ല 1 2 പാർട്ട് കഴിയുബോൾ നിർത്തി പോകാതെ ഇരുന്നാൽ മതി

  6. Hai eatta njan ithu pandu vayichittundu. Please do their love happen make this a good lovestory.

  7. 6-8 small part ayit kadha thirkano atho 2 part kond kadha finish akano

  8. Dey nee enna koluvoo

  9. ബ്രോ കഥ നന്നായിട്ടുണ്ട്, പിന്നെ അക്ഷരത്തെറ്റ് ഉണ്ടാകും അത് സർവ്വസാധാരണം.. പിന്നെ അന്നും വായിച്ചപ്പോൾ അതിൽ തുടരണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു പിന്നീട് ഒരു അപ്ഡേറ്റ് പോലും വന്നില്ല.. ബാക്കി ഭാഗം തുടർന്നെഴുത് ബ്രോ കഥ അടിപൊളി ആണ് പിന്നെ സ്പീഡ് കുറയ്ക്കണം പെട്ടെന്ന് എഴുതി തീർക്കരുത് സമയം കുറച്ചു എടുത്താലും കുഴപ്പമില്ല നല്ലപോലെ വിവരിച്ചു വിശദമായി എഴുതിയാൽ മതി ക്ലൈമാക്സ്‌ ഇപ്പോഴൊന്നും വേണ്ട പതിയെ മതി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ❤️

  10. കഥയിൽ ഫ്ലാഷ് ബാക്ക് പറയുന്നിടത്ത് ഒരു തുടർച്ച അനുഭവപ്പെടുന്നില്ല. എവിടെയൊക്കെയോ എന്തൊക്കെയോ വിട്ടു പോയ പോലെ.

  11. Thudarnnoluu

Leave a Reply

Your email address will not be published. Required fields are marked *