മാമി 3 814

സാബി താത്ത: “പിന്നെ, നിനക്ക് വേറെ എങ്ങോട്ടെങ്കിലും പോകാൻ ഉണ്ടോ?”

ഞാൻ: “ഇല്ല”

സാബി താത്ത: “പിന്നെന്താ നിന്റെ ഇത് വരെ ഇല്ലാത്ത പ്രശ്നം?”

ഞാൻ: “ഒന്നുമില്ല, ഞാൻ വരാം, ബാബി റെഡി ആയി നിന്നോ..”

സാബി താത്ത: “മ്.. .ഓക്കെ”

എനിക്ക് സന്തോഷമായി.. ഞാൻ പ്ലാൻ ചെയ്ത പോലെ തന്നെ വരുന്നുണ്ട് കാര്യങ്ങൾ. കുളിച്ച ഡ്രസ്സ് മാറി ഞാൻ ബൈക്കും എടുത്ത് അവരുടെ വീട്ടിലേക്ക് പോയി.

ഒരു റോസ് കളർ ചുരിദാർ ധരിച്ച് സാബി താത്ത റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.

“ബൈക്കിൽ പോകണോ കാറിൽ പോകണോ” അവർ എന്നോട് ചോദിച്ചു.

“എന്തായാലും കുഴപ്പമില്ല” ഞാൻ അവരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

എനിക്കെന്തോ പറ്റിയിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി. പിന്നെ അവർ കൂടുതൽ ഒന്നും ചോദിച്ചില്ല. ഞാൻ മനസ്സിൽ ആഗ്രഹിച്ച പോലെ ബൈക്കിൽ തന്നെ ആയിരുന്നു അന്നത്തെ യാത്രയും.

യാത്ര തുടങ്ങി ഒരു പത്തു പതിനഞ്ചു മിനിറ്റ് നേരത്തേക്ക് രണ്ടു പേരും ഒന്നും സംസാരിച്ചില്ല.

മൗനം അവസാനിപ്പിച്ചു കൊണ്ട് ബാബി ചോദിച്ചു “നിനക്ക് എന്താ പറ്റിയെ?”

“ഒന്നുമില്ല…” ഞാൻ മറുപടി പറഞ്ഞു.

“എന്നോട് കള്ളം പറയണ്ട, നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ ആയല്ലോ.. ഇത് പോലെ മൂഡ് ഓഫ് ആയിട്ട് ഇന്നേ വരെ കണ്ടിട്ടില്ല. എന്ത് പ്രശ്നം ആണെങ്കിലും എന്നോട് പറയ്…”

“ഒന്നുമില്ല സാബി താത്താ… നിങ്ങൾക്ക് വെറുതെ തോന്നുന്നതാ…”

“ഓഹ്.. എന്നോട് പറയാൻ പറ്റാത്ത കാര്യം ആണെങ്കി പറയണ്ട…”

ബാബിക്ക് ചെറുതായി ദേഷ്യം വന്നു. അവർ പിന്നെ ഒന്നും എന്നോട് സംസാരിച്ചില്ല. അവർ പറഞ്ഞ രണ്ടു മൂന്നു കടകളിൽ വണ്ടി നിർത്തി. കാര്യമായി ഒന്നും വാങ്ങിയില്ല. പിന്നെ അടുത്ത ടൗണിലെ ഒരു ടെക്സ്ടൈൽ ഷോപ്പിലേക്ക് പോകാൻ പറഞ്ഞു. ഞാൻ ബൈക്ക് ആ റൂട്ടിൽ അത്യാവശ്യം സ്പീഡിൽ ഓടിച്ചു കൊണ്ടിരുന്നു. രണ്ടു പേരും ഒന്നും സംസാരിച്ചില്ല. ബാബി ഇടയ്ക്കിടെ കണ്ണാടിയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മുഖത്ത് വിഷാദ ഭാവം അഭിനയിച്ച് ഇരുന്നു.

The Author

Juni

www.kkstories.com

24 Comments

Add a Comment
  1. ഇങ്ങനെ പാതിവഴിയിൽ നിർത്താൻ ആണെങ്കിൽ എഴുതാൻ നിക്കണ ബ്രോ

  2. Plz continue dear Juni

  3. Coming soon ennu paranjt evde .ipazhum kaathirikunu. Adutha part pettannu iduka

  4. ithuvare ithinte next part vanilalo .enth pattii. pettanu idu

  5. കൊള്ളാം ….

  6. ജാക്കിച്ചാൻ

    തീർച്ചയയിട്ടും റിയാലിറ്റി തോന്നിപ്പിക്കുന്ന കമ്പി കഥ.മനസ്സിൽ പതിഞ്ഞു ഒരു 5 8 തവണ വെള്ളം തെറിപ്പിക്കൻ കഴിയും.
    ശരീര ബാഗങ്ങൾ കുറച്ചുകൂടി വിവരിക്കാൻ ശ്രമിക്കണം.
    eg:എന്റെ കഞ്ഞിവെള്ളം അവളുടെ പൂറില് തോലികളിലും രോമതിലും പതിഞ്ഞിരുന്നു അതിലൂടെ എന്റെ കുണ ഉരസി…
    waiting for your 4th episode.

    1. its real storyy bro…. 99.9% true !!!

  7. Super .. polichu mutha..adipoli avatharanam …keep it up and continue ..

  8. സൂപ്പർ ആയിട്ടുണ്ട്,അടുത്ത ഭാഗം പെട്ടെന്ന് എഴുതു.

    1. sorry…. adutha baagam publish cheyyadannu vechu…

  9. കിടിലൻ. Continue

  10. Super story ….pls continue

  11. nannayirunnu adutha part petennu poratte

  12. സൂപ്പർ ബ്രൊ അടുത്ത ഭാഗം വേഗം വരട്ടെ

  13. Awesome story man

  14. super……………continue

  15. Super anikushtapetu

  16. Kollam bro. Plzzz continue

Leave a Reply

Your email address will not be published. Required fields are marked *