മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ] 1964

മാമി : നീ അകത്തു തകർത്തപ്പോ ഞാൻ പുറത്തു തകർത്തു.

Stephy : ഹാ ബാക്കി അകത്തുപോയി തകർത്തോളൂ…

മാമി : മ്മ്. ശെരി…

അപ്പോ വീണ്ടും കതക് അടയുന്ന ശബ്ദം കേട്ടു. Stephy ഹാളിലേക്ക് വന്നു. ശേഷം ഫോൺ ബെഡിൽ വെച്ചിട്ട് വീണ്ടും കിടന്നു. അപ്പോഴേക്കും മാമി പരുപാടിയൊക്കെ കഴിഞ്ഞ് വെള്ളമൊക്കെ കുടിച്ചിട്ട് ലൈറ്റ് off ആക്കിയിട്ടു ഹാളിലേക്ക് വന്നു. അപ്പൊ stephy ചരിഞ്ഞു കിടന്നുകൊണ്ട്.,

Stephy : എങ്ങനെ ഉണ്ടായിരുന്നു??

മാമി : നിനക്കെന്താടി ഒരിക്കലും ഇല്ലാത്ത കൊറേ ചോദ്യങ്ങൾ??

Stephy : എന്തോ ഇന്ന് ഒരു വല്ലാത്ത മൂഡ് ആയിരുന്നു.

മാമി : ഇതുവരെ തീർന്നില്ലേ…

Stephy : ഹാ തീർന്ന്…

മാമി : എന്നാൽ കിടന്ന് ഉറങ്ങിക്കൂടെ നിനക്ക്.

Stephy : ഹാ ഉറങ്ങാൻ പോകുവാ..

മാമിയും വന്ന് ബെഡിൽ കിടന്നു. എന്റെ ഇരു പക്കവും ഓരോന്ന് വിട്ട് ക്ഷീണിച്ചു വന്ന് മുഖാമുഖം നോക്കി കിടക്കുന്നു. നടുക്ക് ഉറക്കം നടിച്ചു ഞാനും.

മാമി : ഇവൻ നാളെ ബോറടിച്ചു മരിക്കും.

Stephy : ആര് പറഞ്ഞു. അവൻ ആള് ok ആണ് അവൻ game ഒക്കെ കളിക്കുന്നോണ്ട് സമയം പോകും.

മാമി : അന്ന് തന്നെ അവധിക്ക് full ഉറക്കം ആയിരുന്നു.

Stephy : അഥവാ അവന് ബോറടിച്ചാൽ അവൻ ഇതുപോലെ ചെയ്യില്ലേ…

മാമി : ആഹ് അറിയില്ല.

Stephy : ചെയ്യും. കാരണം അവനും നമ്മൾ ഇല്ലാത്തൊരു ദിവസം കാത്തിരിക്കുവായിരിക്കും.

മാമി : അത് നിനക്കെങ്ങനെ അറിയാം…

Stephy : അതിലൊക്കെ വല്യ കാര്യമൊന്നുമില്ല ഊഹിക്കാവുന്നതേ ഉള്ളൂ.

മാമി : ഉവ്വാ നീ കിടന്ന് ഉറങ്ങാൻ നോക്ക്.

The Author

47 Comments

Add a Comment
  1. അടുത്ത പാർട്ട് എത്രയും പെട്ടെന്ന് upload ചെയ്യണേ ബ്രോ

  2. Uff powlii👏🏼👏🏼 ethupole ulla friends ne nokkitt kittunnilla. Allannavum padicha kallikal thanne😝

  3. ഈ കഥ ആർക്കേലും അറിയാമോ… ഒരു പയ്യൻ ബസിൽ വരുമ്പോ ഒരു ചേച്ചിയും ആയി പരിചയപെടുന്നു. അവര് അവിടെ വച്ചു കമ്പനി ആവുന്നു.. പുള്ളിക്കാരി അവനെ വീട്ടിലേക്കു ക്ഷണിക്കുന്നതും. വീട്ടിൽ ചെന്ന് കഴിഞ്ഞു പുള്ളിക്കാരി പോലീസ് ആണ് എന്ന് അറിയുന്നതും ഒക്കെ….

    1. ഞാനും ലെഗ്ഗിൻസിന്റെ sideil koode പാന്റി നിഴൽ നോക്കി ഏത് type പാന്റി എന്ന് നോക്കുന്ന team ആണ് bro. ചിലരെ നോക്കുമുവോൾ അടയാളം കാണില്ല അപ്പൊ മനസ്സിലാകും with out😂ആണെന്ന് 🥰🥰🥰കഥ super

  4. വന്നു കണ്ടു കളിച്ചു അതിനേക്കാൾ നല്ലതാണ് ഈ കഥ. സൂപ്പർ. ഒറ്റയിരുപ്പിൽ വായിച്ചു. അരുവി അല്ല പുഴ ഒഴുകി. അത്ര ഫീൽ 👍❤️🩵👍👍

    1. ആളെ വേണമെങ്കിൽ പറയു 🥰🤣

    2. അത്രയ്‌ക്കും ഇഷ്ടമായോ

  5. ആട് തോമ

    ഇങ്ങനെ തന്നെ മുന്പോട്ട് പോട്ടെ. അടിപൊളി ആയിട്ടുണ്ട്

  6. Bro poliii keep going next part late avaruth

    1. ഇത് പോലെ ഉള്ള അനുഭവം ഉണ്ട്‌ പറയാൻ. എഴുതാൻ കഴിയുന്ന ഒരാളെ കിട്ടിയാൽ പറയാമായിരുന്നു

      1. Njn ezutham broo

Leave a Reply

Your email address will not be published. Required fields are marked *