മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ] 1964

ശ്ശേ… മാമി ഒരു flow യിലേക്ക് വരുന്നില്ല. സ്റ്റെഫിയെ എന്നിലേക്ക് അടുപ്പിക്കാതിരിക്കാൻ ഉള്ള എല്ലാ വഴികളും നോക്കുന്നുണ്ട്. Stephy എന്നെപ്പറ്റി എന്ത് പറഞ്ഞു തുടങ്ങിയാലും മാമി അത് ഉടനെ അവസാനിപ്പിക്കും. ഹാ നല്ല ക്ഷീണം ഉണ്ട് ബാക്കി നാളെ നോക്കാം..

അടുത്ത ദിവസം കാലത്തെ ഒരു 10 മണി ഒക്കെ ആയപ്പോ ഞാൻ എഴുന്നേറ്റു. പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു വന്ന് കടയ്ക്ക് പോയി ഭക്ഷണം ഒക്കെ കഴിച്ച് വന്ന് game കളിക്കാനായി നിമിഷയെ വിളിച്ചപ്പോ അവൾ എവിടെയോ വീട്ടുകാരുമായി പുറത്തൊക്കെ പോകുന്നെന്ന്. തീരുമാനമായി… ഇന്നും ഒറ്റയ്ക്ക് കളിച്ചു സമയം തള്ളിനീക്കുക എന്നത് കടുപ്പം. എന്നിട്ട് കുറച്ചു നേരം കളിച്ചു പിന്നെ ഇറങ്ങി. ആകെ മൊത്തം ബോറടി. ചുമ്മാ ഒന്ന് സ്റ്റെഫിക്ക് message അയക്കാൻ തീരുമാനിച്ചു.

ഹലോ….
എവിടാ…
ഇവിടെ കട്ട ബോറിങ്.
അത്കൊണ്ട് message അയച്ചതാ..

അപ്പോഴേക്കും stephy message കണ്ടു. Typing….

എടാ…
ഒരു 2 min…
ക്ലാസ് ഇപ്പൊ കഴിയും…
അത് കഴിഞ്ഞ് ഞാൻ അങ്ങോട്ട് message അയക്കാം..

ഞാൻ : Ok…

അങ്ങനെ 2 എന്നുള്ളത് 5 min കഴിഞ്ഞാണ് stephy തിരികെ വന്നത്.

Stephy : എടാ…

ഞാൻ : ഹാ വന്നാ…

Stephy : ആടാ ക്ലാസ് കഴിയാറായിരുന്നു…

ഞാൻ : ഹാ.. ഇനി ക്ലാസ് ഇല്ലേ??

Stephy : ഇനി ഉച്ചയ്ക്ക് ശേഷമേ ഉള്ളൂ…

ഞാൻ : ഹാ.. ഞാൻ ഇവിടെ ബോറടിച്ചു മരിച്ചു.

Stephy : ഓഹ്.. നീ അവളെയും വിളിച്ചു game കളിയ്ക്കാൻ നോക്ക്.

ഞാൻ : അവൾ പുറത്തു പോയേക്കുവാ ഇന്ന് അവളെ കിട്ടൂല്ല..

The Author

47 Comments

Add a Comment
  1. അടുത്ത പാർട്ട് എത്രയും പെട്ടെന്ന് upload ചെയ്യണേ ബ്രോ

  2. Uff powlii👏🏼👏🏼 ethupole ulla friends ne nokkitt kittunnilla. Allannavum padicha kallikal thanne😝

  3. ഈ കഥ ആർക്കേലും അറിയാമോ… ഒരു പയ്യൻ ബസിൽ വരുമ്പോ ഒരു ചേച്ചിയും ആയി പരിചയപെടുന്നു. അവര് അവിടെ വച്ചു കമ്പനി ആവുന്നു.. പുള്ളിക്കാരി അവനെ വീട്ടിലേക്കു ക്ഷണിക്കുന്നതും. വീട്ടിൽ ചെന്ന് കഴിഞ്ഞു പുള്ളിക്കാരി പോലീസ് ആണ് എന്ന് അറിയുന്നതും ഒക്കെ….

    1. ഞാനും ലെഗ്ഗിൻസിന്റെ sideil koode പാന്റി നിഴൽ നോക്കി ഏത് type പാന്റി എന്ന് നോക്കുന്ന team ആണ് bro. ചിലരെ നോക്കുമുവോൾ അടയാളം കാണില്ല അപ്പൊ മനസ്സിലാകും with out😂ആണെന്ന് 🥰🥰🥰കഥ super

  4. വന്നു കണ്ടു കളിച്ചു അതിനേക്കാൾ നല്ലതാണ് ഈ കഥ. സൂപ്പർ. ഒറ്റയിരുപ്പിൽ വായിച്ചു. അരുവി അല്ല പുഴ ഒഴുകി. അത്ര ഫീൽ 👍❤️🩵👍👍

    1. ആളെ വേണമെങ്കിൽ പറയു 🥰🤣

    2. അത്രയ്‌ക്കും ഇഷ്ടമായോ

  5. ആട് തോമ

    ഇങ്ങനെ തന്നെ മുന്പോട്ട് പോട്ടെ. അടിപൊളി ആയിട്ടുണ്ട്

  6. Bro poliii keep going next part late avaruth

    1. ഇത് പോലെ ഉള്ള അനുഭവം ഉണ്ട്‌ പറയാൻ. എഴുതാൻ കഴിയുന്ന ഒരാളെ കിട്ടിയാൽ പറയാമായിരുന്നു

      1. Njn ezutham broo

Leave a Reply

Your email address will not be published. Required fields are marked *