ഞാൻ : അതിനു മാത്രം ഒന്നും ഇല്ലല്ലോ കണ്ടത്.
Stephy : ആണോ… എന്നാൽ എന്റെ മോൻ നല്ലോണം ഭക്ഷണം കഴിച്ചിട്ട് കിടന്ന് ഉറങ്ങണം.
ഞാൻ : ഓഹ് അതും ഇനി പാടാണ്. ഇപ്പൊ ഉറങ്ങി എഴുന്നേറ്റേ ഉള്ളൂ ഇനി പെട്ടെന്നൊന്നും ഉറക്കവും വരില്ല.
Stephy : എന്തായാലും ഞങ്ങൾ ഇന്ന് കാണൂല്ല. അപ്പൊ ശെരി ഞാൻ കുളിക്കട്ടെ.
ഞാൻ : Mm. (ഞാൻ വിഷമം നടിച്ചു അവിടെ തന്നെ നിന്നു)
Stephy ബാത്റൂമിലേക്ക് കയറി. അകത്തുന്നു ജീൻസ് ഊരുന്ന ശബ്ദം കേൾക്കാം. എന്നിട്ട് പാതി കതക് തുറന്ന് ജീൻസ് എടുത്തു റൂമിലേക്ക് ഇട്ടു.
Stephy : എടാ നിനക്ക് ഞാൻ ജീൻസ് ഊരുന്നത് അല്ലേ കാണേണ്ടത് അത് ദേ താഴെ കിടപ്പുണ്ട്. നോക്കിക്കോ…
ഞാൻ ഒന്നും മിണ്ടാതെ തന്നെ അവിടെ നിന്നു.
Stephy : എടാ…
ഞാൻ : Mm.
Stephy : എന്താടാ മിണ്ടാത്തെ??
ഞാൻ : ഒന്നുല്ല…
Stephy : നീ ചുമ്മാ നിക്കുവല്ലേ ആ പാന്റ് ഒന്ന് എടുത്തു മടക്കി ബെഡിൽ വെക്കെടാ..
ഞാൻ : Mm.
Stephy : വെക്കുവോ..
ഞാൻ : Mm..
ഞാൻ ആ പാന്റ് എടുത്തു. തിരിഞ്ഞു കിടന്ന പാന്റ് നിവർത്തിയിട്ട് മടക്കി കട്ടിലിൽ വച്ചു തിരിയുമ്പോ പാതി തുറന്ന വാതിലിൽ കൂടി നോക്കുന്ന സ്റ്റെഫിയെയാണ് കണ്ടത്. എന്നാൽ ബ്രയും പാന്റിയും ഒക്കെ ഊരിയിട്ട് വെറും ടവൽ മാത്രമാണ് വേഷം. ടവൽ താഴ്ത്തി കെട്ടിയിരിക്കുന്നത്കൊണ്ട് മുലയുടെ വെട്ട് കാണാൻ കഴിയും. താഴേക്ക് കുറച്ചു തുട ഭാഗം മാത്രം മറഞ്ഞു നിൽക്കുന്നു.
Stephy : Thanks… മുഖത്തേക്ക് നോക്കെടാ..
ഞാൻ മുലയിൽ നിന്നും കണ്ണെടുത്തു സ്റ്റെഫിയെ നോക്കി ചിരിച്ചു.
അടുത്ത പാർട്ട് എത്രയും പെട്ടെന്ന് upload ചെയ്യണേ ബ്രോ
Uff powlii👏🏼👏🏼 ethupole ulla friends ne nokkitt kittunnilla. Allannavum padicha kallikal thanne😝
ഈ കഥ ആർക്കേലും അറിയാമോ… ഒരു പയ്യൻ ബസിൽ വരുമ്പോ ഒരു ചേച്ചിയും ആയി പരിചയപെടുന്നു. അവര് അവിടെ വച്ചു കമ്പനി ആവുന്നു.. പുള്ളിക്കാരി അവനെ വീട്ടിലേക്കു ക്ഷണിക്കുന്നതും. വീട്ടിൽ ചെന്ന് കഴിഞ്ഞു പുള്ളിക്കാരി പോലീസ് ആണ് എന്ന് അറിയുന്നതും ഒക്കെ….
ഞാനും ലെഗ്ഗിൻസിന്റെ sideil koode പാന്റി നിഴൽ നോക്കി ഏത് type പാന്റി എന്ന് നോക്കുന്ന team ആണ് bro. ചിലരെ നോക്കുമുവോൾ അടയാളം കാണില്ല അപ്പൊ മനസ്സിലാകും with out😂ആണെന്ന് 🥰🥰🥰കഥ super
വന്നു കണ്ടു കളിച്ചു അതിനേക്കാൾ നല്ലതാണ് ഈ കഥ. സൂപ്പർ. ഒറ്റയിരുപ്പിൽ വായിച്ചു. അരുവി അല്ല പുഴ ഒഴുകി. അത്ര ഫീൽ 👍❤️🩵👍👍
ആളെ വേണമെങ്കിൽ പറയു 🥰🤣
Haiii
അത്രയ്ക്കും ഇഷ്ടമായോ
ഇങ്ങനെ തന്നെ മുന്പോട്ട് പോട്ടെ. അടിപൊളി ആയിട്ടുണ്ട്
Bro poliii keep going next part late avaruth
ഇത് പോലെ ഉള്ള അനുഭവം ഉണ്ട് പറയാൻ. എഴുതാൻ കഴിയുന്ന ഒരാളെ കിട്ടിയാൽ പറയാമായിരുന്നു
Njn ezutham broo