മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ] 1964

Stephy : എടാ താടാ…

ഞാൻ : ഇതൊക്കെ സൂക്ഷിച്ചു വെക്കണ്ടേ.. ഇറങ്ങി ഓടി വന്നത് എന്റെ അടുത്തേക്കാണ്…

Stephy : അല്ലാതെ നീ വന്ന് എടുത്തോണ്ടല്ല…..

ഞാൻ : ഏയ്.. അതിന് ഇഷ്ട്ടം എന്നെ ആയിരിക്കും. ഇടക്കൊക്കെ സൂക്ഷിച്ചോ അല്ലെങ്കിൽ വീണ്ടും ഓടിപ്പോകും. (ഞാൻ രണ്ടും എടുത്തു കൊടുത്തു)

ഞാൻ : കോട്ടൺ ആണല്ലേ..

Stephy : ഹാ..

ഞാൻ : നല്ല മണമുണ്ട്.

Stephy : എടാ.. പന്നീ… നീ അത് മണത്തു നോക്കിയോ??

ഞാൻ : ഹാ..

Stephy : ഏത് നേരത്താണോ ഇവനെ വിളിച്ചത്. (വീണ്ടും കതക് അടച്ചു)

ഞാൻ ഹാളിലേക്ക് വന്നു. Stephy കുളിച്ചൊരുങ്ങി ജീൻസും ടോപ്പുമിട്ട് മാമിയുടെ ഡ്രെസ്സുമായി വന്നു. Tight ടോപ്. അതിലാണേൽ കയ്യുമില്ല. കക്ഷമൊക്കെ നല്ലോണം കാണാം.

ഞാൻ : Wow.. Sleeveless…

Stephy : എങ്ങനയുണ്ട് കൊള്ളാമോ??

ഞാൻ : Mm… ഈ ഡ്രെസ്സിൽ എന്ത് ലുക്കാ…

Stephy : ചുമ്മാ…

ഞാൻ : ശെരിക്കും കൊള്ളാം ചേച്ചി.. ഇതുവരെ sleeveless ഇട്ട് കണ്ടിട്ടില്ലാത്തോണ്ട് ആണോ എന്നറിയില്ല ഇന്ന് വേറെ ലെവൽ ലുക്ക്.

Stephy : Thankyou…

ഞാൻ : കക്ഷം ഒക്കെ ഷേവ് ചെയ്തിട്ടാണോ sleeveless ഇട്ടത്??

Stephy : ആടാ.. അല്ലെങ്കിൽ ഞാൻ ഇത്‌ ഇടില്ലല്ലോ..

ഞാൻ : എന്തായാലും ഷിമ്മി ഇട്ടത് നന്നായി.

Stephy : എന്താടാ..??

ഞാൻ : അല്ലെങ്കിൽ എല്ലാം കൂടി ചാടി വെളിയിൽ വന്നേനെ.

Stephy : അതിനാണല്ലോ ഇന്നേഴ്സ്. ഇനി പോകട്ടോ..

ഞാൻ : ഹാ പോകാം..

Stephy : നീ എങ്ങോട്ടാ??

ഞാൻ : ചേച്ചി പൊക്കോ ഞാൻ ചായക്കട വരെ ഉള്ളൂ..

Stephy : ഹാ എന്നാൽ ഒരു ചായ കുടിച്ചിട്ട് പോകാം.

The Author

47 Comments

Add a Comment
  1. അടുത്ത പാർട്ട് എത്രയും പെട്ടെന്ന് upload ചെയ്യണേ ബ്രോ

  2. Uff powlii👏🏼👏🏼 ethupole ulla friends ne nokkitt kittunnilla. Allannavum padicha kallikal thanne😝

  3. ഈ കഥ ആർക്കേലും അറിയാമോ… ഒരു പയ്യൻ ബസിൽ വരുമ്പോ ഒരു ചേച്ചിയും ആയി പരിചയപെടുന്നു. അവര് അവിടെ വച്ചു കമ്പനി ആവുന്നു.. പുള്ളിക്കാരി അവനെ വീട്ടിലേക്കു ക്ഷണിക്കുന്നതും. വീട്ടിൽ ചെന്ന് കഴിഞ്ഞു പുള്ളിക്കാരി പോലീസ് ആണ് എന്ന് അറിയുന്നതും ഒക്കെ….

    1. ഞാനും ലെഗ്ഗിൻസിന്റെ sideil koode പാന്റി നിഴൽ നോക്കി ഏത് type പാന്റി എന്ന് നോക്കുന്ന team ആണ് bro. ചിലരെ നോക്കുമുവോൾ അടയാളം കാണില്ല അപ്പൊ മനസ്സിലാകും with out😂ആണെന്ന് 🥰🥰🥰കഥ super

  4. വന്നു കണ്ടു കളിച്ചു അതിനേക്കാൾ നല്ലതാണ് ഈ കഥ. സൂപ്പർ. ഒറ്റയിരുപ്പിൽ വായിച്ചു. അരുവി അല്ല പുഴ ഒഴുകി. അത്ര ഫീൽ 👍❤️🩵👍👍

    1. ആളെ വേണമെങ്കിൽ പറയു 🥰🤣

    2. അത്രയ്‌ക്കും ഇഷ്ടമായോ

  5. ആട് തോമ

    ഇങ്ങനെ തന്നെ മുന്പോട്ട് പോട്ടെ. അടിപൊളി ആയിട്ടുണ്ട്

  6. Bro poliii keep going next part late avaruth

    1. ഇത് പോലെ ഉള്ള അനുഭവം ഉണ്ട്‌ പറയാൻ. എഴുതാൻ കഴിയുന്ന ഒരാളെ കിട്ടിയാൽ പറയാമായിരുന്നു

      1. Njn ezutham broo

Leave a Reply

Your email address will not be published. Required fields are marked *