മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ] 1964

ഞാൻ : ഞാൻ കഴിക്കാൻ വേണ്ടി കയ്യിൽ എടുത്തു വച്ചേക്കുവാ…

Stephy : ആണോ… നീ എപ്പോ എഴുന്നേറ്റ്??

ഞാൻ : ഒരു 15 മിനുട്ട് ആവും.

Stephy : ഇനി പോകണ്ടേ അടുത്ത പണിക്ക്.

ഞാൻ : ഹാ അതാ ഇന്നും കൂടി ആവുമ്പോ എന്റെ കാര്യത്തിൽ തീരുമാനമാകും.

Stephy : അങ്ങനെ ഒന്നുമില്ലെടാ… വയ്യെങ്കിൽ നാളെയും ലീവ് എടുക്കണം.

ഞാൻ : ഇന്ന് വരുന്നവർക്ക് ഒക്കെ നാളെ ലീവ് ആണ്.

Stephy : ഹാ അപ്പൊ ഒരു ദിവസം കൂടി റസ്റ്റ് കിട്ടുമല്ലോ നിനക്ക്.

ഞാൻ : ഉറങ്ങിയാൽ ക്ഷീണം മാറും പക്ഷെ ശരീര വേദന മാറില്ലല്ലോ..

Stephy : ഹാ… അത് ശെരിയാ എന്നാലും കുറച്ചു relaxation കിട്ടുമല്ലോ..

ഞാൻ : എന്ത് relaxation അടുത്ത ഉടനെ പോകണ്ടേ അത് ഓർക്കുമ്പോ തന്നെ relax mind ഒക്കെ പോകും.

Stephy : സമയം ഇപ്പോ 11 ആവുന്നേ അല്ലേ ഉള്ളൂ.. നീ ഉച്ചയ്ക്ക് അല്ലേ പോകു.. അപ്പോ relax ചെയ്യാൻ സമയമുണ്ടല്ലോ..

ഞാൻ : ഇനി ഉറങ്ങാൻ ഒന്നും പറ്റൂല്ല.. Pinne engane relax ചെയ്യാനാ..

Stephy : ഉറക്കം മാത്രമല്ലല്ലോ relax.. വേറെയും വഴികൾ ഉണ്ടല്ലോ..

ഞാൻ : എന്ത്??

Stephy : മ്യൂസിക് കേൾക്കാം, movie കാണാം, പിന്നേ…

ഞാൻ : പിന്നേ..

Stephy : movie തന്നെ പലതരം കാണാം.

ഞാൻ : movie ഒന്നും കാണാൻ ഉള്ള ഒരു മൂഡ് ഇല്ല.

Stephy : വേറെയും കുറച്ചു മൂവി ഉണ്ടല്ലോ അത് കാണാമല്ലോ….

ഞാൻ : ഇന്നലെ ചേച്ചി കണ്ട movie ആണോ??

Stephy : ഹാ അതോലത്തെ തന്നെ. അതാവുമ്പോ ഒരു relax ആവും. ഒപ്പം സ്‌ട്രെസ് കുറയും.

ഞാൻ : ഹാ അതിന് ഒരു മൂഡ് വേണ്ടേ…

Stephy : അയ്യടാ ഇപ്പോ നോക്കിയാലും അതിന്റെ ഓർമ്മയിൽ നടക്കുന്ന നിനക്കണോ മൂഡ് ഇല്ലത്തെ.

The Author

47 Comments

Add a Comment
  1. അടുത്ത പാർട്ട് എത്രയും പെട്ടെന്ന് upload ചെയ്യണേ ബ്രോ

  2. Uff powlii👏🏼👏🏼 ethupole ulla friends ne nokkitt kittunnilla. Allannavum padicha kallikal thanne😝

  3. ഈ കഥ ആർക്കേലും അറിയാമോ… ഒരു പയ്യൻ ബസിൽ വരുമ്പോ ഒരു ചേച്ചിയും ആയി പരിചയപെടുന്നു. അവര് അവിടെ വച്ചു കമ്പനി ആവുന്നു.. പുള്ളിക്കാരി അവനെ വീട്ടിലേക്കു ക്ഷണിക്കുന്നതും. വീട്ടിൽ ചെന്ന് കഴിഞ്ഞു പുള്ളിക്കാരി പോലീസ് ആണ് എന്ന് അറിയുന്നതും ഒക്കെ….

    1. ഞാനും ലെഗ്ഗിൻസിന്റെ sideil koode പാന്റി നിഴൽ നോക്കി ഏത് type പാന്റി എന്ന് നോക്കുന്ന team ആണ് bro. ചിലരെ നോക്കുമുവോൾ അടയാളം കാണില്ല അപ്പൊ മനസ്സിലാകും with out😂ആണെന്ന് 🥰🥰🥰കഥ super

  4. വന്നു കണ്ടു കളിച്ചു അതിനേക്കാൾ നല്ലതാണ് ഈ കഥ. സൂപ്പർ. ഒറ്റയിരുപ്പിൽ വായിച്ചു. അരുവി അല്ല പുഴ ഒഴുകി. അത്ര ഫീൽ 👍❤️🩵👍👍

    1. ആളെ വേണമെങ്കിൽ പറയു 🥰🤣

    2. അത്രയ്‌ക്കും ഇഷ്ടമായോ

  5. ആട് തോമ

    ഇങ്ങനെ തന്നെ മുന്പോട്ട് പോട്ടെ. അടിപൊളി ആയിട്ടുണ്ട്

  6. Bro poliii keep going next part late avaruth

    1. ഇത് പോലെ ഉള്ള അനുഭവം ഉണ്ട്‌ പറയാൻ. എഴുതാൻ കഴിയുന്ന ഒരാളെ കിട്ടിയാൽ പറയാമായിരുന്നു

      1. Njn ezutham broo

Leave a Reply

Your email address will not be published. Required fields are marked *