മാമിയുടെ ചാറ്റിങ് 11 [ഡാഡി ഗിരിജ] 8674

മാമി : നീ കുളിച്ചിട്ട് വേഗം വരാൻ നോക്കെടി.. ചായ കുടിക്കാൻ പോകണ്ടേ..

Stephy : ഇനി എന്നോട് മെക്കിട്ട് കയറ്.

ഞാൻ : നിങ്ങൾ അടി കൂടണ്ട കുടിക്കുന്നവർക്ക് കുടിക്കാം, ഞാൻ ആരെയും ഒന്നും പറയില്ല.

മാമി : എടാ ഇന്നും കൂടിയേ ഉള്ളൂ.. കുറച്ചു മാസങ്ങൾക്കു ശേഷമാണ് കുടിക്കുന്നത്. അത്കൊണ്ടാ..

ഞാൻ : ഹാ ശെരി ശെരി… ഇന്ന് അടിക്കാൻ ആണോ പ്ലാൻ??

മാമി : അങ്ങനെ ഒന്നുമില്ല നോക്കണം. സമയം കിട്ടുമ്പോ അടിക്കാം.

ഞാൻ : അടിച്ചു കിറുങ്ങി കിടക്കുന്ന ഞാൻ കാണേണ്ടി വരുമല്ലോ…

മാമി : പോടാ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.

ഞാൻ : കണ്ടാൽ മതി.

മാമി : വേണമെങ്കിൽ ഒരു കുപ്പി മുഴുവനും ഞാൻ അടിച്ചു തീർക്കും. കാണണോ..

ഞാൻ : ചേച്ചി പാതി കുടിക്കുമെന്ന ധൈര്യത്തിൽ പാതി അടിച്ചു show കാണിക്കാൻ അല്ലേ മോളുടെ പ്ലാൻ.

മാമി : ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. അവൾ അടിച്ചില്ലേൽ ഞാൻ മുഴുവനും അടിച്ചു കാണിക്കാം.

ഞാൻ : ഹാ ചേച്ചി വരട്ടെ.. അപ്പൊ ചോദിച്ചിട്ട് പറയാം.

മാമി : അതിന് എന്തിനാ വരുന്ന വരെ wait ചെയ്യുന്നേ ഇപ്പൊ തന്നെ ചോദിക്കാം. (മാമി കതകിൽ മുട്ടി. സ്റ്റെഫി shower off ആക്കി).

മാമി : എടി..

Stephy : എന്താടി??..

മാമി : നിനക്ക് ആ ബിയർ ഇനി വേണോ??

Stephy : അതെന്താ അങ്ങനെ ചോദിക്കാൻ??

ഞാൻ : ചേച്ചി.. ഇന്ന് ചേച്ചി ആ bottle അടിച്ചില്ലെങ്കിൽ ഒരു full bottle ഒറ്റയടിക്ക് കുടിച്ചിട്ട് പുല്ലുപോലെ നടക്കുമെന്ന് മാമി പറയുവാ..

Stephy : ഓഹോ..

ഞാൻ : ചേച്ചിക്ക് ഇന്ന് ബിയർ വേണോ??

Stephy : ഇതുവരെ എനിക്ക് അടിക്കാതിരിക്കാൻ തീരുമാനം ഒന്നും ഇല്ലായിരുന്നു. എന്നാൽ ഇനി ഇപ്പൊ അത് കണ്ടിട്ട് തന്നെ കാര്യം. ഇവൾ ഇത്‌ മുഴുവൻ ഒറ്റയ്ക്ക് അടിച്ചിട്ട് കാണിക്കുന്ന കോലം കണ്ടിട്ട് തന്നെ ബാക്കി കാര്യം.

The Author

Daddy Girija

53 Comments

Add a Comment
  1. വായിക്കാൻ എന്ത് ഹരമാണെന്ന് അറിയൂ. കഥയിൽ ലയിച്ചു പോകുന്നു. അടുത്ത പാർട്ട്‌ വെയ്റ്റിംഗ് 💞

    1. കിട്ടിയാലും നല്ല സുഖം ആയിരിക്കും ചാറ്റ് താല്പര്യം ഇണ്ടോ

    2. ❤️❤️❤️

    3. ❣️❣️❣️❣️

  2. New part please

    1. ഫിദ അടുത്ത പാർട്ട്‌ വന്നിട്ടുണ്ട് 🥰

  3. Next part eppoi

  4. Pwollichh…. But oru request undu kurachoodi oru feel konduvarane…. Nthayaalum…. Superb🔥🔥

Leave a Reply

Your email address will not be published. Required fields are marked *