മാമിയുടെ ചാറ്റിങ് 11 [ഡാഡി ഗിരിജ] 8674

Stephy : എടി..

മാമി : Mm..

Stephy : നിനക്ക് രാത്രിയിലേക്ക് ഒന്നും വാങ്ങുന്നില്ലേ??

മാമി : അതല്ലേ ഫുഡ് വാങ്ങിയത്.

Stephy : അതല്ല നിനക്ക് ടച്ചിങ്‌സ് ഒന്നും വാങ്ങുന്നില്ലേ??

ഞാൻ : ഹാ ശെരിയാണല്ലോ…

Stephy : ഇന്ന് അടിച്ച് കാണിച്ചു തരാമെന്ന് പറഞ്ഞതല്ലേ അപ്പൊ ടച്ചിങ്‌സ് ഒന്നും വേണ്ടേ??

മാമി : ഹാ വാങ്ങിക്കാം..

ഞാൻ : ഇന്ന് കാണാം പവർ.

മാമി : നീ ഇത്‌ ഇടക്കിടക്ക് പറയണ്ട ആവശ്യമില്ല ഇന്ന് കാണിച്ചു തരാം.

ഞാൻ : ഹോ കണ്ടാ മതി.

മാമി : ഞാൻ കൊണ്ടു വന്ന സാധനം ഒറ്റയ്ക്കിരുന്ന് അടിക്കുന്നത് നീയും കണ്ടോ (സ്റ്റെഫിയോട്)

Stephy : നിനക്ക് ഒറ്റയ്ക്ക് ഒരു കുപ്പിക്കുള്ള ചാൻസ് തന്നത് ഞാനാ. ഇന്ന് പൊളിക്കണം.

മാമി : ഇന്ന് women പവർ കാണിക്കുമെടി..

ഞാൻ : പടച്ചോനെ എന്റെ കൊച്ചിനെ കാത്തോളണേ..

Stephy : ആമീൻ..

മാമി : രണ്ടും കൂടി പ്രാകി എന്നെ കൊല്ലുവോടെ..

ഞാൻ : ഏയ് എല്ലാത്തിനും ഒരു മുൻകരുതൽ നല്ലതല്ലേ..

Stephy : അതേ അതേ..

ടച്ചിങ്‌സ് ഒക്കെ വാങ്ങി വന്ന് കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നു. അപ്പോഴേക്കും ഒരു idea തോന്നി. ഞാൻ അടുത്തുള്ള ഒരു friend നേ വിളിച്ചു അവന്റേന്ന് bluetooth speaker മേടിച്ചു. അവൻ ഇവിടെ കൊണ്ട് തന്നു. ഇടക്ക് കോളേജിൽ കൊണ്ട് വരാറുണ്ട് നല്ല കിടിലൻ സാധനമാണ്. നല്ല ബാസ്സും laser ലൈറ്റ് ഒക്കെയുണ്ട്. ഞാൻ അത് വാങ്ങി വന്നു….

Stephy : ഓഹോ ഇന്ന് പൊളിക്കുമല്ലോ…

ഞാൻ : ഇന്ന് മാമിയുടെ താണ്ടവം അല്ലേ കുറച്ചു കളർ ആയിക്കോട്ടെന്ന് വെച്ചിട്ടാ..

മാമി : അത് പൊളിച്ചു. ഡാൻസ് കൂടി ആവുമ്പൊ കിലുക്കും.

The Author

Daddy Girija

53 Comments

Add a Comment
  1. വായിക്കാൻ എന്ത് ഹരമാണെന്ന് അറിയൂ. കഥയിൽ ലയിച്ചു പോകുന്നു. അടുത്ത പാർട്ട്‌ വെയ്റ്റിംഗ് 💞

    1. കിട്ടിയാലും നല്ല സുഖം ആയിരിക്കും ചാറ്റ് താല്പര്യം ഇണ്ടോ

    2. ❤️❤️❤️

    3. ❣️❣️❣️❣️

  2. New part please

    1. ഫിദ അടുത്ത പാർട്ട്‌ വന്നിട്ടുണ്ട് 🥰

  3. Next part eppoi

  4. Pwollichh…. But oru request undu kurachoodi oru feel konduvarane…. Nthayaalum…. Superb🔥🔥

Leave a Reply

Your email address will not be published. Required fields are marked *