മാമിയുടെ ചാറ്റിങ് 11 [ഡാഡി ഗിരിജ] 8674

ഞാൻ : ഹാ അവളുടെ ഫോണിൽ ചാർജ് ഇല്ലെന്ന് അങ്ങനെ നിർത്തി. സാധാരണ അവധി ദിവസങ്ങളിൽ 2മണിയാണ് കണക്ക്. ഇന്ന് അവൾക് ചാർജിൽ ഇടാൻ മറന്നുപോയി.

Stephy : ഓഹ് ഇനി എന്താ പരിപാടി??

ഞാൻ : ഇനി ഉറക്കം വരുന്നത് വരെ ഫോണിൽ കുത്തികൊണ്ട് ഇരിക്കണം. ചേച്ചി ഇനി എന്താ പരിപാടി. മാമിക്ക് കൂട്ടിരിക്കാൻ ആണോ തീരുമാനം.

Stephy : ഏയ് ഇല്ലെടാ ഞാനും ഇങ്ങനെ ബോറടിച്ച് ഇരിക്കുവായിരുന്നു..

ഞാൻ : ആ കുപ്പി എടുത്ത് അടിക്ക് അപ്പൊ ബോറടി മാറില്ലേ??

Stephy : ഇല്ലെടാ അതിനൊരു മൂഡ് വേണം. ഇന്ന് ഇനി ആ ഒരു mood ഇല്ല.

ഞാൻ : ആണോ.. അപ്പൊ വേറെ എന്താ പ്ലാൻ??

Stephy : നീ ഫ്രീ ആണെങ്കിൽ എനിക്ക് കൂടി game കാണിച്ചു തരുമോ??

ഞാൻ : ഓഹ് പിന്നെന്താ… ഞാൻ അങ്ങോട്ട് വരാം.

Stephy : വേണ്ട ഞാൻ അങ്ങോട്ട് വരാം. നീ നിനക്ക് കംഫർട് ആയിട്ടുള്ള ഇടത്തു ഇരുന്ന് കളിക്ക് ഞാൻ അടുത്ത് വന്ന് നോക്കിക്കോളാം.

ഞാൻ : എന്നാൽ ok. ബെഡ്ഷീറ്റ് എടുത്തോ മൂടാൻ. നല്ല തണുപ്പുണ്ട്.

Stephy : എനിക്ക് ബെഡ്ഷീറ്റ് വേണ്ടടാ..

ഞാൻ : എങ്കിൽ വാ…

Stephy എഴുന്നേറ്റ് വന്ന് എന്റെ ഇടത് വശത്തു കടിന്നു. മാമിയുടെ മുഖത്തു ഫ്ലാഷ് അടിച്ചു നോക്കിയപ്പോ അടിച്ച് off… അങ്ങനെ മാമിക്ക് ബെഡ്ഷീറ്റ് എടുത്തു മൂടി കൊടുത്തിട്ട് എന്റെ തലയണിയിൽ ഞാൻ കുറച്ചു ഒതുങ്ങി കൊടുത്തു അതിൽ തല ചായ്ച്ചു കിടന്നു. എന്റെ ഉള്ളിൽ ചെറിയ വികാരങ്ങൾ തല പൊക്കാൻ തുടങ്ങി. എന്നിട്ടും എന്താണ് നടക്കുക എന്നൊരു ആകാംക്ഷയിൽ കിടന്നു. വീണ്ടും game open ആക്കി. Game എടുത്തു കളിക്കാൻ തുടങ്ങി. സ്റ്റെഫിക്ക് അത്രക്ക് ഇഷ്ട്ടമായില്ല. എനിക്കും അതൊരു നെഗറ്റീവ് തോന്നി. ഞാൻ പെട്ടെന്ന് കളി തോറ്റു.

The Author

Daddy Girija

53 Comments

Add a Comment
  1. വായിക്കാൻ എന്ത് ഹരമാണെന്ന് അറിയൂ. കഥയിൽ ലയിച്ചു പോകുന്നു. അടുത്ത പാർട്ട്‌ വെയ്റ്റിംഗ് 💞

    1. കിട്ടിയാലും നല്ല സുഖം ആയിരിക്കും ചാറ്റ് താല്പര്യം ഇണ്ടോ

    2. ❤️❤️❤️

    3. ❣️❣️❣️❣️

  2. New part please

    1. ഫിദ അടുത്ത പാർട്ട്‌ വന്നിട്ടുണ്ട് 🥰

  3. Next part eppoi

  4. Pwollichh…. But oru request undu kurachoodi oru feel konduvarane…. Nthayaalum…. Superb🔥🔥

Leave a Reply

Your email address will not be published. Required fields are marked *