ഞാൻ : ഹാ ok ok. പെട്ടെന്ന് ആവട്ട്.
മാമി : അവൾക് കുറച്ചു നേരം മതിയല്ലോ…
Stephy : ഇപ്പൊ ഇറങ്ങാം ഒരു 5min.
ഞാൻ : ഹാ ok.
മാമി : നീ ഇങ്ങ് വാടാ ഞാൻ ഒരു കാര്യം കാണിക്കാം.
Stephy ബാത്‌റൂമിലേക്ക് പോയി. സ്റ്റെഫിയുടെ മുഖത്തു ഒരു ഭവമാറ്റം. പക്ഷെ അത് കൂടുതൽ കാണിക്കുന്നില്ല. ഞാനും മാമിയുടെ കൂടെ റൂമിലേക്ക് നടന്നു. അപ്പോഴേക്കും stephy ബാത്‌റൂമിന്റെ കതക് അടിച്ചിരുന്നു. മാമി ഒരു കവർ തുറന്ന് അതിനകത്തിരുന്ന ബിയർ bottle പുറത്തെടുത്തു. അത് പൊട്ടിച്ചിട്ടുപോലുമില്ല.
ഞാൻ : എന്താ മോളുടെ ഉദ്ദേശം??
മാമി : എടാ ഇത് അവിടെ ബാക്കി വന്നതാ..
ഞാൻ : അയിന്??
മാമി : അത് ഇനി അവിടെ വെക്കാനോ ഹോസ്റ്റലിലേക്ക് കൊണ്ട് പോകാനോ പറ്റില്ല. അത്കൊണ്ട് ഞാൻ ഇങ്ങ് എടുത്തോണ്ട് വന്ന്.
ഞാൻ : അതെന്തിനാണെന്നാ ചോദ്യം.
മാമി : നമുക്ക് കുടിക്കാൻ.
ഞാൻ : നമുക്കൊ??
മാമി : അല്ല ഞങ്ങൾക് കുടിക്കാൻ.
ഞാൻ : ഇത് പതിവാക്കാനുള്ള പുറപ്പാടിലാണോ??
മാമി : അല്ലെടാ.. കുറച്ചു നാളുകൾക്കു ശേഷം അടിച്ചപ്പോ നല്ല രസമുണ്ടായിരുന്നു.
ഞാൻ : അപ്പൊ അത് ഇങ്ങ് എടുത്തോണ്ട് വന്ന് അല്ലേ..
മാമി : എടാ അത് അവിടെ കളഞ്ഞിട്ട് വരാൻ പറ്റുവോ.. സ്റ്റെഫിയും പറഞ്ഞു ഇങ്ങ് കൊണ്ട് വരാമെന്ന്.
Stephy : (അകത്തു നിന്ന്) എടി കള്ളി… ഞാൻ എപ്പോഴാടി പറഞ്ഞത് നമുക്ക് കൊണ്ട് വരാമെന്ന്.
മാമി : നീ കുളിക്കാൻ തുടങ്ങിയില്ലേ??
Stephy : നീ എന്താ പറയുന്നതെന്ന് കേൾകുവായിരുന്നു.
ഞാൻ : ഹാ best.
Stephy : എടാ ഇവൾ അവിടെ രാവിലെ ഈ bottle ബാഗിലാക്കി വച്ചേക്കുവായിരുന്നു. വേറെ ആരും ചോദിച്ചില്ല അത്കൊണ്ട് അവൾ എടുത്തോണ്ട് വന്നിട്ട് എന്നെ പിടിക്കുന്നോ.. കൊള്ളാമല്ലോ
വായിക്കാൻ എന്ത് ഹരമാണെന്ന് അറിയൂ. കഥയിൽ ലയിച്ചു പോകുന്നു. അടുത്ത പാർട്ട് വെയ്റ്റിംഗ് 💞
കിട്ടിയാലും നല്ല സുഖം ആയിരിക്കും ചാറ്റ് താല്പര്യം ഇണ്ടോ
❤️❤️❤️
❣️❣️❣️❣️
New part please
ഫിദ അടുത്ത പാർട്ട് വന്നിട്ടുണ്ട് 🥰
Next part eppoi
Pwollichh…. But oru request undu kurachoodi oru feel konduvarane…. Nthayaalum…. Superb🔥🔥
Polichu🥰