പ്രശ്നമെന്തെന്നാൽ തുണി മാറാനൊന്നും സ്ഥലമില്ല ഉള്ളത്കൊണ്ട് മറച്ചുപിടിച്ചു മാറണം അതാ സീൻ. എല്ലാവരും അങ്ങനെ ഒക്കെയാണ് മാറുന്നത്. അങ്ങനെ ഞാൻ ഷർട്ട് ഊരി ടി ഷർട്ട് എടുത്തിട്ടു ഒപ്പം തോർതുടുത്തു പാന്റ് ഊരി ഷോർട്സ് ഇട്ടു.
Stephy : നിനക്ക് പരസ്യമായി എളുപ്പത്തിൽ മറ്റുവാൻ കഴിയും ഞങ്ങൾ എന്ത് ചെയ്യും??
മാമി : അതാ ഒരു safety യുമില്ലാത്ത ഇടം.
ഞാൻ : മറ്റു പെണ്ണുങ്ങളും ഇങ്ങനെ ഒക്കെ അല്ലേ മാറുന്നത്. മാത്രമല്ല ഇവിടെ ഒക്കെ നിങ്ങളെ ആർക്കും അറിയില്ലല്ലോ പിന്നെന്താ..
Stephy : എന്നാലും.
ഞാൻ : ഞാൻ എന്നെകൊണ്ട് കഴിയുന്നപോലെ കവർ ചെയ്യാം.
Stephy : ഹാ എന്തായാലും ഈ വെള്ളം കണ്ടപ്പോ കുളിക്കാൻ നല്ല കൊതിയാവുന്നു.
മാമി : ശെരിയാ പക്ഷെ എനിക്ക് നീന്തൽ അറിയില്ല.
Stephy : എനിക്കും അറിയില്ല.
ഞാൻ : അതിന് ഇത് കായൽ ഒന്നുമല്ല. ഇറങ്ങുന്ന ഇടത്തു മുട്ടുവരെയേ വെള്ളമുള്ളു അങ്ങ് ദൂരെ പോയാലും ഒരാൾ പൊക്കത്തിലൊക്കെയേ വെള്ളമുള്ളു. നിങ്ങൾ പേടിക്കണ്ട മുങ്ങിപോകുകയില്ല. അഥവാ പോയാലും ഞാൻ വന്ന് രക്ഷിക്കാം.
Stephy : അതിന് നിനക്ക് നീന്തൽ അറിയാമോ??
മാമി : അവൻ ഒക്കെ ഫുൾ ടൈം കടലിലും കായലിലുമാ കുളിക്കുന്നെ.
ഞാൻ : പിന്നല്ലാതെ. ഒരു 25ഓളം പെണ്ണുങ്ങൾ വെള്ളത്തിൽ ഇറങ്ങി കിടക്കുന്ന കണ്ടിട്ടും നിങ്ങൾക് പേടിയെങ്കിൽ വല്ലാത്ത കഷ്ട്ടം തന്നെ.
Stephy : അതിനിടക്ക് നിനക്ക് അവരുടെ എണ്ണം ഒക്കെ കിട്ടിയോ??
മാമി : അവൻ വന്നപ്പോ തൊട്ട് അവരെ തന്നെയാ നോക്കുന്നത്.
Stephy : പെൺപിള്ളേരുടെ കുളിസീൻ പിടിക്കാൻ ആണോടാ നീ ഇങ്ങോട്ട് വന്നത്.
Polichu
പറ്റുന്ന പോലെ പെട്ടെന്നു upload ചെയ്യണേ ബ്രോ
ഇതിൽ ഇനി അരിയും add ചെയ്യല്ലേ avar thammillulla chemistry nannyittundu keep going man
ഇട്ടിട്ട് പോകില്ല എന്നുള്ള ആ ഉറപ്പ് ഉണ്ടല്ലോ അതിനു ഇരിക്കട്ടെ ഒരു കുതിര പവൻ. പിന്നെ കഥ ഒരു രക്ഷയും ഇല്ല. തീർ സാധനം. അടുത്ത പാർട്ട് വെയ്റ്റിംഗ് ❤️
Bro ithil vere aarum Eni venda ningale thanne mathi
Mamy already married alle first part el angna allanro
Bro Ethil vera oru boy add cheyyallum venamekkil a gamer girl add cheytho .oru kazhiyam parayallo broyudea ezhuth adipoliyann vayikkumpol enth feel annanno
Nice nannayirinnu
Superb bro…next part katta waiting
ന്റെ ഡാഡി saho… സൂപ്പർ ആക്കി ട്ടോ… ഉഫ് നല്ല ഫീൽ ആരുന്നു….
അവസാനം അരങ്ങു തകർത്തു ഗൃഹപ്രവേശനം നടത്തി അല്ലെ.. കിടു… കാത്തിരുന്നത് ഇതിനു വേണ്ടി ആയിരുന്നു… ങ്കിലും സൂപ്പർ… രണ്ടുപേർക്കും വിട്ടു പിരിയാൻ വയ്യാ ന്നാൽ പിന്നെ മാമിയെയും അവനെയും കൂടി ജീവിതത്തിലൂടെ അങ്ങ് ഒരുമിപ്പിച്ചൂടെ… അതല്ലേ നല്ലത് അതാവുമ്പോൾ അവസാനം നല്ലൊരു happy എൻഡിങ്ങും ആകും..
സൂപ്പർ saho തുടരൂ…
അസാധ്യ എഴുത്താണ് ട്ടോ ഇങ്ങടെ.. നല്ല സാഹിത്യപരമായിട്ടും പൈങ്കിളി ആയിട്ടും.. സൂപ്പർ 💚💚💚💚💚💚💚💚💚💚
Pwolichu kalakki….. last thavannathenekaayilum kooduthal intimacy undu nice…
കൊള്ളാം നന്നായിട്ടുണ്ട്.
ബീന miss താല്പര്യം ഇണ്ടോ 😜🤣🥰😍
Super bro
മാമിye hero marriage cheyannam super akkum ❤️
Safa താല്പര്യം ഉള്ളത് പോലെ ചാറ്റിങ് ചെയ്യാൻ വരുന്ന
Hy
Neyaluva polula mema Anu enik ethilum mup esha petta story ethu pdf ayat kito ayalvakathe chechik ayakana site keriyal piler phone etukumbol kanum pdf ayal ariyila
വളരെ വളരെ നന്നായിട്ടുണ്ട്. അവർ തമ്മിലുള്ള കെമിസ്ട്രി സൂപ്പർ. മാമിയും സ്റ്റെഫിയും പരസ്പരം അറിഞ്ഞുകൊണ്ട് അവനുമായി കളിച്ചു ആനന്ദകരമാകട്ടെ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കഥ സൂപ്പർ
എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടെങ്കിൽ ഗംഭീരം ആവും രണ്ടു പേരും ഒരുപോലെ ഒരാളെ കളിക്കാൻ ക്ഷണിക്കുകയും അവര് തമ്മിൽ കളി നടക്കുന്നതും ഒരു ത്രിൽ ഇല്ലാ അതുകൊണ്ട് പറഞ്ഞതാണ് ബ്രൊ
ഈ പാർട്ട് വരെ ഗംഭീരമാണ്
ഞാൻ തന്നെ First💥
അല്ലേലും നീ വേറെ level ആണെട സോജു.😜
Waww powli🥰saadhaarana Sunday varaarund. 2dhivasamaayi w8ing àyirunnu, enthaayalum nalla reedhiyil purokamikkatte Ella aasamsakalum Oppam adutha partinu w8um cheyyunnu…
സൂപ്പർ അടുത്ത ഭാഗത്തിന് വേണ്ടി അതിയായി കൊതിക്കുന്നു ❤️❤️❤️❤️