മാമിയുടെ ചാറ്റിങ് 12 [ഡാഡി ഗിരിജ] 8804

മാമി ഒരു പായും തലയിണയുമായി വന്നു.

ഞാൻ : വാപ്പാ എന്ത് പറഞ്ഞു??

മാമി : വാപ്പ എനിക്ക് ഇങ്ങോട്ട് ഒരു ആലോചന വന്നെന് പറഞ്ഞു വിളിച്ചതാ..

ഞാൻ : എന്നിട്ട് മാമി എന്ത് പറഞ്ഞു??

മാമി : ഞാൻ എന്ത് പറയാൻ.

ഞാൻ : അപ്പൊ ഒന്നും പറഞ്ഞില്ലേ??

മാമി : സംഭവം ആള് എറണാകുളം ഉള്ളതാ. പുള്ളിയുടെ wife ഒരു കാർ ആക്സിഡന്റിൽ മരിച്ചുപോയി. 32 വയസ്സുണ്ട്. നല്ല ക്യാഷ് ടീം ആണ്. ഇത്രയും നാൾ പുറത്തായിരുന്നു ഇപ്പൊ വന്നപ്പോ ഒന്ന് കെട്ടിയാൽ കൊള്ളാമെന്നു. എന്റെ മാമിയുടെ മോള് അവിടെയാ കെട്ടി പോയത്. അപ്പൊ അവർ കൊണ്ട് വന്ന ആലോചനയാണ്.

ഇത്രയും നാൾ കൂടെ ഉണ്ടായിരുന്നിട്ട് പെട്ടെന്ന് കല്യാണം കഴിച്ച് പോകുമെന്ന് കേട്ടപ്പോ ഞാൻ ആകെ വിഷമത്തിലായി.

ഞാൻ : ഓഹ്.. അപ്പൊ മാമി എന്ത് പറഞ്ഞു??

മാമി : എന്ത് പറഞ്ഞു കാണും??

ഞാൻ : അത് എനിക്ക് എങ്ങനെ അറിയാം.

മാമി : നി എന്ത് പറയുന്നു,?? ഞാൻ ok പറയണോ??

ഞാൻ : എല്ലാം മാമിയുടെ ഇഷ്ട്ടം.

മാമി : അങ്ങനെ പറയാതെ നിന്റെ അഭിപ്രായം പറ.

ഞാൻ : ഞാൻ എന്ത് പറയാനാ മാമിക്ക് പറ്റുമെങ്കിൽ അങ്ങ് ok പറയണം.

മാമി : സംഗതി ക്യാഷ് ഉണ്ട്, വിദേശത്തു ജോലിയുണ്ട് കെട്ട് കഴിഞ്ഞാൽ എനിക്കും വിദേശത്തു പോകാം. എല്ലാം set അല്ലേ…

ഞാൻ : അപ്പൊ പഠിക്കുന്നത്??

മാമി : ഗൾഫിൽ പോകാൻ ആണേൽ പിന്നെ എന്തിനാടാ പഠിപ്പ് ഒക്കെ. എല്ലാം പുള്ളി നോക്കിക്കോളും ഞാൻ വെറുതെ വീട്ടിൽ ഇരുന്നാൽ മതി.

ഞാൻ : ഹോ അപ്പൊ മാമിക്ക് എല്ലാം കൊണ്ടും അതിലേക്ക് ചായവ്വ് വന്ന് അല്ലേ…

മാമി : ഇത്‌ പിന്നെ നല്ലൊരു അവസരമല്ലേ.. അപ്പൊ മുതലാക്കണ്ടേ…

The Author

Daddy Girija

23 Comments

Add a Comment
  1. പറ്റുന്ന പോലെ പെട്ടെന്നു upload ചെയ്യണേ ബ്രോ

  2. ഇതിൽ ഇനി അരിയും add ചെയ്യല്ലേ avar thammillulla chemistry nannyittundu keep going man

  3. ഗുജാലു

    ഇട്ടിട്ട് പോകില്ല എന്നുള്ള ആ ഉറപ്പ് ഉണ്ടല്ലോ അതിനു ഇരിക്കട്ടെ ഒരു കുതിര പവൻ. പിന്നെ കഥ ഒരു രക്ഷയും ഇല്ല. തീർ സാധനം. അടുത്ത പാർട്ട്‌ വെയ്റ്റിംഗ് ❤️

  4. Bro ithil vere aarum Eni venda ningale thanne mathi

  5. Mamy already married alle first part el angna allanro

  6. Bro Ethil vera oru boy add cheyyallum venamekkil a gamer girl add cheytho .oru kazhiyam parayallo broyudea ezhuth adipoliyann vayikkumpol enth feel annanno

  7. സൂര്യ പുത്രൻ

    Nice nannayirinnu

  8. Superb bro…next part katta waiting

  9. നന്ദുസ്

    ന്റെ ഡാഡി saho… സൂപ്പർ ആക്കി ട്ടോ… ഉഫ് നല്ല ഫീൽ ആരുന്നു….
    അവസാനം അരങ്ങു തകർത്തു ഗൃഹപ്രവേശനം നടത്തി അല്ലെ.. കിടു… കാത്തിരുന്നത് ഇതിനു വേണ്ടി ആയിരുന്നു… ങ്കിലും സൂപ്പർ… രണ്ടുപേർക്കും വിട്ടു പിരിയാൻ വയ്യാ ന്നാൽ പിന്നെ മാമിയെയും അവനെയും കൂടി ജീവിതത്തിലൂടെ അങ്ങ് ഒരുമിപ്പിച്ചൂടെ… അതല്ലേ നല്ലത് അതാവുമ്പോൾ അവസാനം നല്ലൊരു happy എൻഡിങ്ങും ആകും..
    സൂപ്പർ saho തുടരൂ…
    അസാധ്യ എഴുത്താണ് ട്ടോ ഇങ്ങടെ.. നല്ല സാഹിത്യപരമായിട്ടും പൈങ്കിളി ആയിട്ടും.. സൂപ്പർ 💚💚💚💚💚💚💚💚💚💚

  10. Pwolichu kalakki….. last thavannathenekaayilum kooduthal intimacy undu nice…

  11. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം നന്നായിട്ടുണ്ട്.

    1. ബീന miss താല്പര്യം ഇണ്ടോ 😜🤣🥰😍

  12. Super bro
    മാമിye hero marriage cheyannam super akkum ❤️

    1. Safa താല്പര്യം ഉള്ളത് പോലെ ചാറ്റിങ് ചെയ്യാൻ വരുന്ന

  13. Neyaluva polula mema Anu enik ethilum mup esha petta story ethu pdf ayat kito ayalvakathe chechik ayakana site keriyal piler phone etukumbol kanum pdf ayal ariyila

  14. വളരെ വളരെ നന്നായിട്ടുണ്ട്. അവർ തമ്മിലുള്ള കെമിസ്ട്രി സൂപ്പർ. മാമിയും സ്റ്റെഫിയും പരസ്പരം അറിഞ്ഞുകൊണ്ട് അവനുമായി കളിച്ചു ആനന്ദകരമാകട്ടെ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  15. കഥ സൂപ്പർ
    എന്തെങ്കിലും ട്വിസ്റ്റ്‌ ഉണ്ടെങ്കിൽ ഗംഭീരം ആവും രണ്ടു പേരും ഒരുപോലെ ഒരാളെ കളിക്കാൻ ക്ഷണിക്കുകയും അവര് തമ്മിൽ കളി നടക്കുന്നതും ഒരു ത്രിൽ ഇല്ലാ അതുകൊണ്ട് പറഞ്ഞതാണ് ബ്രൊ
    ഈ പാർട്ട് വരെ ഗംഭീരമാണ്

  16. ഞാൻ തന്നെ First💥

    1. അല്ലേലും നീ വേറെ level ആണെട സോജു.😜

  17. Waww powli🥰saadhaarana Sunday varaarund. 2dhivasamaayi w8ing àyirunnu, enthaayalum nalla reedhiyil purokamikkatte Ella aasamsakalum Oppam adutha partinu w8um cheyyunnu…

  18. കുടുക്ക്

    സൂപ്പർ അടുത്ത ഭാഗത്തിന് വേണ്ടി അതിയായി കൊതിക്കുന്നു ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *