മാമി files ഒക്കെ എടുത്തു അകത്തേക്ക് പോയി. ഞാൻ അവിടെ ചുമ്മാ സ്ഥലമൊക്കെ നോക്കി നടന്നു. അപ്പോഴേക്കും സ്റ്റെഫിയുടെ call വന്നു.
ഞാൻ : ഹലോ…
Stephy : എടാ എന്തായി??
ഞാൻ : ഞങ്ങൾ ഇവിടെ നിക്കുവാ യൂണിവേഴ്സിറ്റിയിൽ.
Stephy : എത്തിയോ??
ഞാൻ : ഹാ.. മാമി അകത്തേക്ക് പോയേക്കുവാ..
Stephy : ഇത്രയും പെട്ടെന്ന് എത്തിയോ??
ഞാൻ : ഓടിക്കുന്നത് ആരാ..
Stephy : നി എത്ര സ്പീടിൽ പോയി??
ഞാൻ : കൂടുതൽ ഒന്നും പോയില്ല just 80-90.
Stephy : എന്റെ മാതാവേ.. സ്കൂട്ടിക്ക് ഒക്കെ അത്ര അല്ലേ maximum.
ഞാൻ : ഏയ് അല്ലാ..
Stephy : എന്തായാലും നി ആ റോഡിൽ ഒക്കെ ഇത്ര വേഗത്തിൽ പോകരുത് accidents കൂടുതൽ ഉള്ള area ആണ്.
ഞാൻ : oh ശെരി madam.. എന്തായി അവിടത്തെ കാര്യങ്ങൾ??
Stephy : ഇവിടെ എല്ലാം കഴിഞ്ഞെടാ ഞാൻ വീട്ടിലേക്ക് പോകാൻ നിക്കുവാ.. ഇവളുടെ കാര്യം എങ്ങനാണെന്ന് നോക്കിയിട്ട് പോകാമെന്നു കരുതി.
ഞാൻ : ഹാ.. ഇത് എന്താണോ അവസ്ഥ എന്നറിയില്ല..
Stephy : നി അകത്തേക്ക് പോയില്ലേ??
ഞാൻ : ഇല്ല ഞാൻ വരുന്നില്ലെന്ന് പറഞ്ഞു.
Stephy : അതെന്താടാ..
ഞാൻ : ഞാൻ കൂടെ പോയിട്ട് ഞാൻ കാമുകൻ ആണെന്ന് കരുതിയാലോ അത് ചിലപ്പോ അവർക്ക് ഒരു അസൂയ ഉണ്ടാകില്ലേ…
Stephy : അയ്യടാ… ആരാന്നാ പറഞ്ഞെ?? ഒന്നൂടെ പറഞ്ഞെ കേൾക്കട്ടെ???
ഞാൻ : കാമുകൻ.. ന്തേ??
Stephy : മോനെ ക്യാമുകാ… ആദ്യം ആ തലയിലെ മുട്ടത്തോട് തട്ടികളഞ്ഞിട്ട് പറ. ഇച്ചിരിയെ ഉള്ളെങ്കിലും എന്താ കഥ.
ഞാൻ : ഈ ഇച്ചിരിപോന്നവന്റെ കയ്യിൽ കിടന്ന് നിലവിളിച്ചത് ഒക്കെ ഓർമ്മ വേണം.
Doctor ayittu kali vendaa
നിമിഷ സൂപ്പർ പൊളിച്ചു
Pinne മാമി ഡോക്ടറിനു കോടുകോടക്കേണ്ടിവന്നാൽ പിന്നെ ഞാൻ ഈ സ്റ്റോറി വായന നിർത്തും മാമിയും ചെക്കൻനും തമ്മിലെ സ്നേഹം ഈ പാർട്ടിൽ ഇട്ടതാണ് അതിനാൽ മാമി വേറെ ഒരാൾക്ക് കിടന്നാൽ 😞😞😞🥺🥺🥺
Sathyam
Doctor venda
Only hero
സർട്ടിഫിക്കറ്റ് ready ആക്കുന്ന dr ന് എന്തേലും ഒരു കൂലി കൊടുക്കേണ്ടേ ക്യാഷ് ആയിട്ടില്ലെങ്കിൽ ചെറിയൊരു സുഖമെങ്കിലും
നിമിഷ വേണ്ട, ഇവരുടെ threesome add ചെയ്യൂ, പുറത്തുള്ള ആളുകളെക്കാൾ impact അതിനുണ്ടാവും. മാത്രമല്ല എല്ലാവർക്കും ഇടയിൽ വെറും കാമം മാത്രമേ കാണൂ, സ്നേഹത്തിന്റെ ഒരു feel കിട്ടില്ല. പിന്നെ കഥാകാരന്റെ ഇഷ്ടം പോലെ എഴുതുക
Nee polikk koode und
Super നല്ല mood ഉള്ള story നിമിഷ പൊളിച്ചു
ഇപ്പൊ നിലവിൽ ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി ആണ്. കിടിലൻ ആയി മുന്പോട്ട് പോണു
ഡോക്ടറും ആയി ഒരു കളി വേണം. new characters വരണം. എന്നാലെ story നന്നാകൂ
Ath boring akkum
കഥ ഒരു ഹീറോയിൽ പോകുന്നതാണ് നല്ലത്. വെറുതെ ഒരു male lead നെ കൂടി കൊണ്ടു വരേണ്ട.