മാമിയുടെ ചാറ്റിങ് 13 [ഡാഡി ഗിരിജ] 4303

ഞാൻ : പക്ഷെ അവിടെ ചെല്ലണം. അവിടെ ചെന്ന് ഒരു ഒപ്പൊക്കെ ഇട്ട് കൊടുക്കണം.

Stephy : അതിനെന്താ അത്രേ ഉള്ളോ??

ഞാൻ : പിന്നെ 250rs doctor fee പിന്നെ 250 സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ചേർത്തു 500 കൊടുക്കണം.

മാമി : അത്രേ ഉള്ളോ… 500 അല്ലാ 10000 വേണമെങ്കിലും ഞാൻ കൊടുക്കാം ഒരു പ്രശ്നവുമില്ല.

ഞാൻ : ശേ.. കൂട്ടി പറഞ്ഞാൽ മതിയായിരുന്നു..

Stephy : അതെന്താടാ..

ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതാ ക്യാഷ് ഇന്നും വേണ്ട പുള്ളിക്ക്. പുള്ളി ഫ്രീ ആയിട്ട് ശെരിയാക്കി തരാമെന്ന് പറഞ്ഞു. ഞാൻ വെറുതെ ഒന്ന് ഇട്ട് നോക്കിയതാ…

മാമി : ഫ്രീ ആയിട്ടോ??? അത്രക്ക് നല്ല മനുഷ്യനാണോ അയാൾ..

ഞാൻ : ആള് പാവമാ… എന്നോട് വല്യ കാര്യമാ..

Stephy : ഇതിനും മാത്രം കമ്പനി ആകാൻ നീ എന്താടാ ചെയ്തേ??

ഞാൻ : പുള്ളിടെ കാർ ഒരു വെട്ടം പണി ആയപ്പോ ഞാൻ ആണ് ജാക്കി എടുത്തു ഇട്ട് കൊടുത്തത്. അപ്പോ തുടങ്ങിയ പരിചയമാ.. അന്ന് നമ്പർ വാങ്ങി പിന്നെ ഇടക്ക് വലിയൊരു ഹെല്പ് ഒക്കെ ചെയ്ത് കൊടുത്തു.

Stephy : അതെന്താ??

ഞാൻ : പുള്ളിടെ കുറച്ചു മരുന്ന് വേറെ ഒരാൾക്കു മറിച്ചു കൊടുത്തായിരുന്നു.

Stephy : നീ വല്യ dealings ഒക്കെ ആണല്ലോ.. അകത്താവുമോ??

മാമി : നീ അതൊക്കെ വിടെടീ, നീ ബാക്കി പറയെടാ..

ഞാൻ : ബാക്കി എന്താ 2 days നാട്ടിൽ പോയി ഡോക്ടറെ കണ്ട് അതും വാങ്ങിച്ചു വരണം.

Stephy : 2 ദിവസമോ??

ഞാൻ : ഹാ ഇന്ന് ഒപ്പിട്ട് കൊടുത്താൽ നാളെ കിട്ടും അപ്പൊ 2 days.

Stephy : എടി എന്താ പ്ലാൻ??

മാമി : നാളെ തന്നെ പോകാം.

Stephy : ഇവനെയും കൂട്ടിക്കോ..

The Author

Daddy Girija

55 Comments

Add a Comment
  1. Doctor ayittu kali vendaa

  2. നിമിഷ സൂപ്പർ പൊളിച്ചു

  3. Pinne മാമി ഡോക്ടറിനു കോടുകോടക്കേണ്ടിവന്നാൽ പിന്നെ ഞാൻ ഈ സ്റ്റോറി വായന നിർത്തും മാമിയും ചെക്കൻനും തമ്മിലെ സ്നേഹം ഈ പാർട്ടിൽ ഇട്ടതാണ് അതിനാൽ മാമി വേറെ ഒരാൾക്ക് കിടന്നാൽ 😞😞😞🥺🥺🥺

    1. Sathyam
      Doctor venda
      Only hero

  4. സർട്ടിഫിക്കറ്റ് ready ആക്കുന്ന dr ന് എന്തേലും ഒരു കൂലി കൊടുക്കേണ്ടേ ക്യാഷ് ആയിട്ടില്ലെങ്കിൽ ചെറിയൊരു സുഖമെങ്കിലും

  5. കൂട്ടുകാരൻ

    നിമിഷ വേണ്ട, ഇവരുടെ threesome add ചെയ്യൂ, പുറത്തുള്ള ആളുകളെക്കാൾ impact അതിനുണ്ടാവും. മാത്രമല്ല എല്ലാവർക്കും ഇടയിൽ വെറും കാമം മാത്രമേ കാണൂ, സ്നേഹത്തിന്റെ ഒരു feel കിട്ടില്ല. പിന്നെ കഥാകാരന്റെ ഇഷ്ടം പോലെ എഴുതുക

  6. Nee polikk koode und

  7. Super നല്ല mood ഉള്ള story നിമിഷ പൊളിച്ചു

  8. ആട് തോമ

    ഇപ്പൊ നിലവിൽ ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി ആണ്. കിടിലൻ ആയി മുന്പോട്ട് പോണു

  9. ഡോക്ടറും ആയി ഒരു കളി വേണം. new characters വരണം. എന്നാലെ story നന്നാകൂ

    1. Ath boring akkum

    2. കഥ ഒരു ഹീറോയിൽ പോകുന്നതാണ് നല്ലത്. വെറുതെ ഒരു male lead നെ കൂടി കൊണ്ടു വരേണ്ട.

Leave a Reply

Your email address will not be published. Required fields are marked *