മാമിയുടെ ചാറ്റിങ് 13 [ഡാഡി ഗിരിജ] 4303

ഞാൻ : ആണോ എന്നാൽ അങ്ങ് സഹിച്ചേക്ക്..

നിമിഷ : പോടാ.. നിന്നെ വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്.

ഞാൻ : വേണ്ട നീ വിശ്വസിക്കണ്ട.

നിമിഷ : ഹാ നീ പറഞ്ഞത് കള്ളമാ.. ഉറപ്പാണ്.

ഞാൻ : ഹാ എന്നാൽ ഞാൻ സത്യം പറയാം. ഒരു പെണ്ണുമായി ഡിങ്കോൽഫിക്ക് പോയപ്പോ കാല് പണികിട്ടി. ഇത്‌ ok ആണോ?

നിമിഷ : ഹാ നീ ആയത്കൊണ്ട് ഇത്‌ ok ആണ്.

ഞാൻ : എടി… Sniper മോളേ…. നിന്നെ ഉണ്ടല്ലോ…

(Game കളിക്കുമ്പോ sniper guns നോട് വല്യ താല്പര്യമാണ് അത്കൊണ്ട് ഞാൻ ഇടക്ക് വിളിക്കാറുണ്ട്)

നിമിഷ : നിന്നെ എനിക്ക് തീരെ വിശ്വാസം പോരാ ഇന്ന് തന്നെ കണ്ടില്ലേ എന്റെ scene കാണാൻ ഉള്ള ഒരു പൂതി.

ഞാൻ : അയ്യാ ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.

നിമിഷ : നീ പറഞ്ഞു. പക്ഷെ ഞാൻ കളിയാക്കിയപ്പോ നീ ട്രാക്ക് മാറ്റി.

ഞാൻ : പോടീ അവിടെന്ന് ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം നീ ഊഹിച്ചെടുത്ത കാര്യങ്ങളാണ്.

നിമിഷ : നീ കെടന്ന് കാലിട്ട് അടിക്കണ്ട. നിന്റെ മനസ്സിലിരിപ്പ് ഒക്കെ എനിക്ക് മനസ്സിലായി.

ഇവൾ വീണ്ടും ഉച്ചക്കത്തെ കാര്യങ്ങൾ ഒക്കെ കുത്തിപ്പൊക്കുവാണല്ലോ… എന്താ ഉദ്ദേശം?? ഹാ ഒന്ന് ഇളക്കി നോക്കാം.

ഞാൻ : അയ്യാ അതിനും മാത്രം demand ഇടാൻ തമ്പുരാട്ടിക്ക് ഒന്നും തന്നെ ഇല്ലല്ലോ എന്നിട്ടും ഇത്ര ജാഡ.

നിമിഷ : എന്നാൽ നീ ഇങ്ങ് വന്ന് നോക്ക് അപ്പൊ മനസ്സിലാവും.

എന്നാൽ ഒരു ഫോട്ടോ അയക്കാൻ പറഞ്ഞാൽ ചിലപ്പോ എന്നേ വീണ്ടും ഊക്കി വിടാൻ ചാൻസ് ഉണ്ട്. അത് വേണ്ട കുറച്ചൂടെ മൂപ്പിക്കാം.

ഞാൻ : എടി മോളേ ഞങ്ങൾ ആണുങ്ങൾക് ഒക്കെ ഒരു പ്രത്യേക കഴിവുണ്ട് പെൺപിള്ളേരെ നോക്കി സ്കാൻ ചെയ്യാനുള്ള കഴിവ്. ഒരു പെണ്ണിന് എത്ര size ഉണ്ട്, എന്തൊക്കെ ഇട്ടിട്ടുണ്ട്, എന്തൊക്കെ ഇട്ടിട്ടില്ല എന്നൊക്കെ കണ്ട് പിടിക്കാനുള്ള ഒരു കഴിവ്. ആ കഴിവ് വെച്ച് പറയുകയാ നീ വെറും ഡമ്മി. മറ്റേ Naaptol ൽ നിന്ന് വാങ്ങിയ സാധനം അല്ലേ നീ 😄😄😄😄…

The Author

Daddy Girija

55 Comments

Add a Comment
  1. Doctor ayittu kali vendaa

  2. നിമിഷ സൂപ്പർ പൊളിച്ചു

  3. Pinne മാമി ഡോക്ടറിനു കോടുകോടക്കേണ്ടിവന്നാൽ പിന്നെ ഞാൻ ഈ സ്റ്റോറി വായന നിർത്തും മാമിയും ചെക്കൻനും തമ്മിലെ സ്നേഹം ഈ പാർട്ടിൽ ഇട്ടതാണ് അതിനാൽ മാമി വേറെ ഒരാൾക്ക് കിടന്നാൽ 😞😞😞🥺🥺🥺

    1. Sathyam
      Doctor venda
      Only hero

  4. സർട്ടിഫിക്കറ്റ് ready ആക്കുന്ന dr ന് എന്തേലും ഒരു കൂലി കൊടുക്കേണ്ടേ ക്യാഷ് ആയിട്ടില്ലെങ്കിൽ ചെറിയൊരു സുഖമെങ്കിലും

  5. കൂട്ടുകാരൻ

    നിമിഷ വേണ്ട, ഇവരുടെ threesome add ചെയ്യൂ, പുറത്തുള്ള ആളുകളെക്കാൾ impact അതിനുണ്ടാവും. മാത്രമല്ല എല്ലാവർക്കും ഇടയിൽ വെറും കാമം മാത്രമേ കാണൂ, സ്നേഹത്തിന്റെ ഒരു feel കിട്ടില്ല. പിന്നെ കഥാകാരന്റെ ഇഷ്ടം പോലെ എഴുതുക

  6. Nee polikk koode und

  7. Super നല്ല mood ഉള്ള story നിമിഷ പൊളിച്ചു

  8. ആട് തോമ

    ഇപ്പൊ നിലവിൽ ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി ആണ്. കിടിലൻ ആയി മുന്പോട്ട് പോണു

  9. ഡോക്ടറും ആയി ഒരു കളി വേണം. new characters വരണം. എന്നാലെ story നന്നാകൂ

    1. Ath boring akkum

    2. കഥ ഒരു ഹീറോയിൽ പോകുന്നതാണ് നല്ലത്. വെറുതെ ഒരു male lead നെ കൂടി കൊണ്ടു വരേണ്ട.

Leave a Reply

Your email address will not be published. Required fields are marked *