മാമിയുടെ ചാറ്റിങ് 13 [ഡാഡി ഗിരിജ] 4303

ഞാൻ : എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്.

Stephy : അതെന്താ??

പെട്ടെന്ന് ഓർക്കാതെ പറഞ്ഞുപോയതാ. Stephy ഇങ്ങനൊരു ചോദ്യം കൂടി ചോദിച്ചപ്പോ പറഞ്ഞു നിൽക്കാൻ വാക്കുകൾ കിട്ടാതായി.

ഞാൻ : അത്…. കോളേജിൽ ഇന്ന് മുതൽ arts festival ന്റെ പ്രാക്ടീസ് തുടങ്ങുകയാണ്. ഇനി അതിന്റെ പേരിൽ ക്ലാസ്സിൽ കയറാതെ ഇരിക്കാം attendance ഉം കിട്ടും.

അപ്പോഴാണ് മാമിക്കും ആശ്വാസമായത്. പിന്നെ മാമി തുടങ്ങി.

മാമി : ഹോ അപ്പൊ ഇനി നിന്നെ പിടിച്ചാൽ കിട്ടൂല്ല അല്ലേ…

ഞാൻ : അങ്ങനെ ഒന്നുമില്ല. ക്ലാസ് time ഒക്കെ ഇനി പിടിച്ചാൽ കിട്ടൂല ബാക്കി നേരമൊക്കെ ഞാൻ ഇവിടെ തന്നെ കാണില്ലേ…

മാമി : ഹാ…

ഞാൻ ഞൊണ്ടി ഞൊണ്ടി ബാത്‌റൂമിലേക്ക് കയറി പോകുന്നത് രണ്ടുപേരും കണ്ടു…

Stephy : എന്താടാ നിന്റെ കാലിനു പറ്റിയത്??

ദേ പിന്നെയും അടുത്ത കുരുവുമായി stephy വന്നു. ഇനി ഇതിനു എന്താ പറയുക..

ഞാൻ : അത്… എന്താണോ അറിയില്ല കാലത്തെ എഴുന്നേറ്റപ്പോൾ കാല് പിടിച്ചിരിക്കുവാ..

Stephy : ഇവിടെ ഒരുത്തിക്ക് കാലത്തെ ഇതേ അവസ്ഥ തന്നെ…

മാമി : എടി… എന്താടി.. മിണ്ടാതിരിക്ക്…

Stephy : ഓഹ് sorry… ഞാൻ പറയുന്നില്ല.

ഞാൻ : എന്താ മാമിക്ക്??

മാമി : ദേ കണ്ടില്ലേ… അവൻ ചോദിക്കുന്നത്…

Stephy : എടാ ഒന്നുമില്ല അവൾക്.. നി വേഗം കുളിച്ചു വരാൻ നോക്ക്.

ഞാൻ പിന്നെ അകത്തു കയറി കുളിച്ചിറങ്ങി വന്നപ്പോ ഫുഡ് ഒക്കെ വാങ്ങി എന്നെയും കാത്തിരിപ്പാണ് രണ്ടാളും. Stephy കിച്ചണിലേക്ക് പോയി ഗ്ലാസ് എടുക്കുന്ന നേരം ഞാൻ മാമിയോട് ചോദിച്ചു എന്താ പറ്റിയെ??

The Author

Daddy Girija

55 Comments

Add a Comment
  1. Doctor ayittu kali vendaa

  2. നിമിഷ സൂപ്പർ പൊളിച്ചു

  3. Pinne മാമി ഡോക്ടറിനു കോടുകോടക്കേണ്ടിവന്നാൽ പിന്നെ ഞാൻ ഈ സ്റ്റോറി വായന നിർത്തും മാമിയും ചെക്കൻനും തമ്മിലെ സ്നേഹം ഈ പാർട്ടിൽ ഇട്ടതാണ് അതിനാൽ മാമി വേറെ ഒരാൾക്ക് കിടന്നാൽ 😞😞😞🥺🥺🥺

    1. Sathyam
      Doctor venda
      Only hero

  4. സർട്ടിഫിക്കറ്റ് ready ആക്കുന്ന dr ന് എന്തേലും ഒരു കൂലി കൊടുക്കേണ്ടേ ക്യാഷ് ആയിട്ടില്ലെങ്കിൽ ചെറിയൊരു സുഖമെങ്കിലും

  5. കൂട്ടുകാരൻ

    നിമിഷ വേണ്ട, ഇവരുടെ threesome add ചെയ്യൂ, പുറത്തുള്ള ആളുകളെക്കാൾ impact അതിനുണ്ടാവും. മാത്രമല്ല എല്ലാവർക്കും ഇടയിൽ വെറും കാമം മാത്രമേ കാണൂ, സ്നേഹത്തിന്റെ ഒരു feel കിട്ടില്ല. പിന്നെ കഥാകാരന്റെ ഇഷ്ടം പോലെ എഴുതുക

  6. Nee polikk koode und

  7. Super നല്ല mood ഉള്ള story നിമിഷ പൊളിച്ചു

  8. ആട് തോമ

    ഇപ്പൊ നിലവിൽ ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി ആണ്. കിടിലൻ ആയി മുന്പോട്ട് പോണു

  9. ഡോക്ടറും ആയി ഒരു കളി വേണം. new characters വരണം. എന്നാലെ story നന്നാകൂ

    1. Ath boring akkum

    2. കഥ ഒരു ഹീറോയിൽ പോകുന്നതാണ് നല്ലത്. വെറുതെ ഒരു male lead നെ കൂടി കൊണ്ടു വരേണ്ട.

Leave a Reply

Your email address will not be published. Required fields are marked *