നിമിഷ : എടാ…
ഞാൻ : ആഹാ.. നിയോ..
നിമിഷ : നമ്മളെ ഒക്കെ ഒന്ന് mind ചെയ്. അല്ലാതെ game കളിക്കുമ്പോ മാത്രം മൈൻഡ് ചെയ്യാതെ.
ഞാൻ : അയ്യോ എന്റെ പൊന്നേ… നിന്നെ മറന്നതല്ല എങ്ങനെ ക്ലാസ്സിൽ നിന്ന് ചാടാമെന്ന് നോക്കി ഇരിപ്പായിരുന്നു അതാ നിന്നെ ശ്രദ്ധിക്കാൻ പറ്റാഞ്ഞത്.
നിമിഷ : മ്മ്.. ഉവ്വാ.. എന്താ നിന്റെ കാലിനു പറ്റിയെ?? അപ്പൊ ചോദിക്കാൻ പറ്റിയില്ല ഞാൻ ലാബിൽ ആയിരുന്നു പിന്നെയാ ഞാൻ കണ്ടത്.
ഞാൻ പിന്നെയും പെട്ടു. അടുത്ത ചോദ്യം വന്നു. ഇനി ഇവളെ എന്ത് പറഞ്ഞു ഒപ്പിക്കും.
ഞാൻ : എടി അത് ഇന്നലെ അവിടെ കുളിക്കാൻ പോയില്ലേ.. അപ്പൊ ഒരു flip അടിച്ച് നോക്കിയതാ കാല് തറയിൽ ഇടിച്ചതാ… ഇന്ന് പണിയായി.
നിമിഷ : ഹാ best… വല്ല ആവശ്യവും ഉണ്ടായിരുന്നോ എടുത്ത് ചാടാൻ, എന്നിട്ട് ഈ കാലും വെച്ചിട്ടാണോ നി പ്രാക്ടീസ് ചെയ്യാൻ പോകുന്നത്??
ഞാൻ : ഏയ് ഇല്ല.. ഇന്ന് ഞാൻ rest ആണ്. അവർ അവിടെ പ്രാക്ടീസ് ചെയ്യുവാ ഞാൻ ഇങ്ങനെ വെറുതെ പുറത്തോട്ട് ഇറങ്ങിയപ്പോഴാ നിന്റെ വിളി കേട്ടത്.
നിമിഷ : ഹാ നി rest എടുക്ക് കാല് ശെരിയായിട്ട് ഇറങ്ങിയാൽ മതി പ്രാക്ടിസിന്.
ഞാൻ : ഇറങ്ങുന്നത് എന്തായാലും ഇറങ്ങും. കളിക്കാതിരുന്നാൽ പോരെ..
നിമിഷ : ക്ലാസ്സിൽ ഇരിക്കാൻ ഒന്നും വയ്യ അല്ലേ..
ഞാൻ : ആടി.. ഇരുന്ന് ഇരുന്ന് മടുത്തു. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷം ഉറങ്ങി മരിക്കും.
നിമിഷ : ആടാ ഉറക്കം വന്ന് തൂങ്ങി തൂങ്ങിയാണ് ഇരിക്കുന്നത്. ഉറങ്ങിയാൽ പണി കിട്ടും.
ഞാൻ : ഇപ്പൊ നി എന്താ ഇവിടെ??
നിമിഷ : ക്ലാസ്സിൽ ഇരുന്ന് ഉറക്കം വന്ന് അങ്ങനെ ഞാൻ പ്രാക്ടീസ് എന്നും പറഞ്ഞു ഇറങ്ങി.
Doctor ayittu kali vendaa
നിമിഷ സൂപ്പർ പൊളിച്ചു
Pinne മാമി ഡോക്ടറിനു കോടുകോടക്കേണ്ടിവന്നാൽ പിന്നെ ഞാൻ ഈ സ്റ്റോറി വായന നിർത്തും മാമിയും ചെക്കൻനും തമ്മിലെ സ്നേഹം ഈ പാർട്ടിൽ ഇട്ടതാണ് അതിനാൽ മാമി വേറെ ഒരാൾക്ക് കിടന്നാൽ 😞😞😞🥺🥺🥺
Sathyam
Doctor venda
Only hero
സർട്ടിഫിക്കറ്റ് ready ആക്കുന്ന dr ന് എന്തേലും ഒരു കൂലി കൊടുക്കേണ്ടേ ക്യാഷ് ആയിട്ടില്ലെങ്കിൽ ചെറിയൊരു സുഖമെങ്കിലും
നിമിഷ വേണ്ട, ഇവരുടെ threesome add ചെയ്യൂ, പുറത്തുള്ള ആളുകളെക്കാൾ impact അതിനുണ്ടാവും. മാത്രമല്ല എല്ലാവർക്കും ഇടയിൽ വെറും കാമം മാത്രമേ കാണൂ, സ്നേഹത്തിന്റെ ഒരു feel കിട്ടില്ല. പിന്നെ കഥാകാരന്റെ ഇഷ്ടം പോലെ എഴുതുക
Nee polikk koode und
Super നല്ല mood ഉള്ള story നിമിഷ പൊളിച്ചു
ഇപ്പൊ നിലവിൽ ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി ആണ്. കിടിലൻ ആയി മുന്പോട്ട് പോണു
ഡോക്ടറും ആയി ഒരു കളി വേണം. new characters വരണം. എന്നാലെ story നന്നാകൂ
Ath boring akkum
കഥ ഒരു ഹീറോയിൽ പോകുന്നതാണ് നല്ലത്. വെറുതെ ഒരു male lead നെ കൂടി കൊണ്ടു വരേണ്ട.