മാമിയുടെ ചാറ്റിങ് 16 [ഡാഡി ഗിരിജ] 1404

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ stephy വന്ന് കിടന്നു. നിമിഷ game ൽ ജോയിൻ ചെയ്തു. കുറച്ചു വൈകി മാമി വന്ന് light off ആക്കി വന്ന് കിടന്നു. ഉള്ള ദേഷ്യം മുഴുവനും ഗെയ്മിൽ തീർത്തു. എന്നിട്ടും നിമിഷക്ക് ഉറക്കം വരുന്നെന്നു പറഞ്ഞു അവളോട് പോകാൻ പറഞ്ഞു എന്നിട്ട് ഞാൻ വീണ്ടും കളിച്ചുകൊണ്ടേ ഇരുന്നു. ഏകദേശം ഒരു 2 മണി വരെ ഞാൻ നിർത്താതെ കളിച്ചു. അപ്പോഴേക്കും എല്ലാവരും ഉറങ്ങിയിരുന്നു. ഞാനും ഒന്ന് കിടന്നു.

കാലത്തെ സ്റ്റെഫിയാണ് എന്നെ വിളിച്ചുണർത്തിയത്. അവർക്ക് ഇന്നും ക്ലാസ്സിൽ പോകേണ്ട ആവശ്യമില്ല. മാമി ഇപ്പോഴും ബെഡിൽ കിടന്ന് ഫോണിൽ കുത്തുകയാണ്. ഞാൻ എഴുന്നേറ്റ് പോയി ഫ്രഷ് ആയി ഫുഡ് ഞാൻ പൊതിഞ്ഞെടുത്തു കൊണ്ട് കോളേജിലേക്ക് പോയി.

കാലത്തെ നിമിഷയെ തന്നെ വഴിയിന്ന് കണ്ടു. അവളും എന്നെ കാത്തു നിന്ന പോലെ തോന്നി.

നിമിഷ : ഹലോ…

ഞാൻ : Gud mngg…

നിമിഷ : ഹാ.. Mngg… ഇന്നലെ എന്താടാ നിനക്ക് പറ്റിയെ.

ഞാൻ : എന്ത്??

നിമിഷ : നീ രാത്രി 2 മണിവരെ ഒക്കെ ഇരുന്ന് കളിച്ചല്ലോ…

ഞാൻ : ഓഹ്… ഇന്നലെ മൂഡ് ശെരിയല്ലായിരുന്നു..

നിമിഷ : എന്നാലും 5 മണിക്കൂർ ഒക്കെ ഇരുന്ന് കളിക്കാൻ മാത്രം എന്താടാ പ്രശ്നം.

ഞാൻ : ആഹ് എന്താണോ ആവോ…

നിമിഷ : നീ എന്തോ എന്നിൽ നിന്നും മറക്കാൻ നോക്കുന്നുണ്ട് എന്തായാലും അത് ഞാൻ തിരക്കുന്നില്ല ഇപ്പോഴും നിന്റെ മുഖത്തു ആ ഒരു mood off കാണുന്നുണ്ട്. അതൊക്കെ മാറ്റി വെച്ചിട്ട് ഇന്ന് evening എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ…

ഞാൻ : എവിടെയാ…

The Author

Daddy Girija

21 Comments

Add a Comment
  1. നന്നായിട്ടുണ്ട്. തുടരുക.മൂന്നുപേരും കൂടെയുള്ളത് ഉടനെ കാണോ 😂

    1. Mubee ചാറ്റിങ് വരു 💞💞🥰

  2. സൂര്യ പുത്രൻ

    Nice nannayirinnu

  3. അടിപൊളി bro മാമിയെ അങ്ങനെ അങ്ങ് തള്ളികളയല്ലേ ബ്രോ. മാമി അല്ലെ മെയിൻ

  4. Speed Koodi Poyi

  5. കാത്തിരിക്കുന്നു

  6. നന്ദുസ്

    സഹോ.. സൂപ്പർ.. അടിപൊളി…
    ഈ പാർട്ടിനു സ്പീഡ് കൂടിപ്പോയി…
    മാമിയെ സങ്കടപെടുത്താൻ പാടില്ലാരുന്നു.. മാമിയുമായിട്ടുള്ള കളികളാണ് നമ്മൾ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചതു.. കാരണം കഥയിലെ താരവും മാമിയാണല്ലോ.. പക്ഷെ മാമിയെ മാറ്റികൊണ്ടുള്ള കളി വേണ്ട… അടുത്ത പാർട്ടുതൊട്ട് മാമി മാത്രം മതി…
    തുടരൂ സഹോ… ❤️❤️❤️

  7. Stephy um മാമിയും പയ്യനും കൂടി ഒരു ത്രീസം എന്നു വരും???? അത് ഒന്ന് വായിക്കാൻ വേണ്ടി കട്ട waiting

  8. ചന്ദ്രഗിരി മാധവൻ

    വൻ ശോകമായി പോയി…. ഇങ്ങനെ ദാരിദ്ര്യം ആവല്ലേ… പെട്ടന്ന് പോസ്റ്റ് ചെയ്യാൻ വേണ്ടി എഴുതണം എന്നില്ല… വായനക്കാർക് ഇഷ്ടപ്പെടാൻ വേണ്ടി എഴുതു

    1. മാധവൻ ബ്രോ ചേച്ചിപൂറിലൂടെ എന്തായി? അടുത്തഭാഗം ഉടനെ കാണുമോ🤔

  9. ഡാഡി ഗിരിജ

    സമയവും സന്ദർഭവും ഒത്തുവരാത്തതിനാലാണ് ഈ ഭാഗം കുറച്ചു വേഗത്തയെറിപോയത്. അടുത്ത ഭാഗത്തിൽ പരിഹരിക്കാം..

    ഡാഡി ഗിരിജ ❤️

    1. Manasilaayi…. Enthaayalum relax cheyth ezhuthu..

  10. എന്ത്പറ്റി ബ്രോ തിരക്കിട്ടു എഴുതിയപോലെ… കഴിഞ്ഞ പാർട്ടിലെ
    ആ ഒരു ഫീൽ കിട്ടിയില്ല time എടുത്ത് എഴുതിയാൽ മതി ബ്രോ
    ആ പഴയ ഫീലിൽ പോരട്ടെ
    All The Best 💗

  11. Ezhuthi theerkan vendi ezhuthiyabpolle thonni….. Thaamasichaalum kuzhappamilla… Mood ulla pollw ezhuthuu… Ippo bhayankaravspeed aanu aa oru spark kittunnumilla

  12. 😍😍😘😘

  13. ഇത്തിരി speed കൂടിപ്പോയോ 🤔

  14. ഭയങ്കര സങ്കടം മാമിക്‌ സഹിക്കാൻ പറ്റുമോ എനിക്ക് പറ്റുന്നില്ല

  15. ബ്രോ പേജ് കുറച്ചൂടെ കൂട്ടി എഴുതണേ

  16. മാമിയും അവനും അകലരുത്. അവർ എല്ലാവരും കളിച്ചു ആർമാദിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *