ഞാൻ : ഹലോ… എവിടെത്തി??
മാമി : ഒരു പ്രശ്നമുണ്ട്…
ഞാൻ : എന്താ??
മാമി : ഞാൻ വീട്ടിൽ നിൽക്കുന്നത്തെ ഉള്ളൂ..
ഞാൻ : ങേ.. ഇതുവരെ ഇറങ്ങിയില്ലേ??
മാമി : ഇല്ലെടാ…
ഞാൻ : എന്ത് പറ്റി??
മാമി : സംഭവം ഞാൻ കായംകുളം വരെ വന്നതാ അപ്പോഴാ കോളേജിലെ ID Card വീട്ടിൽ മറന്ന് വെച്ചിട്ട് ഞാൻ ഇങ്ങ് വന്നു. പിന്നെ ഉമ്മാ വിളിച്ചപ്പോഴാ അറിഞ്ഞത്.
ഞാൻ : ഹാ. Best… നിന്നെയൊക്കെ തനിച്ചു വിട്ട എന്നെ വേണം തല്ലാൻ.. എന്നിട്ട് എന്തായി??
മാമി : ഞാൻ പിന്നെ അടുത്ത സ്റ്റേഷനിൽ ഇറങ്ങിയിട്ട് തിരിച്ചു പോയി.
ഞാൻ : ഹാ.. കൊള്ളാം എന്തായാലും…
മാമി : എനിക്ക് ഇച്ചിരി മറവി കൂടുതലാടാ…
ഞാൻ : എന്നിട്ട് ഇങ്ങോട്ട് വരാൻ പ്ലാൻ ഒന്നും ഇല്ലേ???
മാമി : ഉമ്മാ പറഞ്ഞു ഇനി ഇപ്പൊ ഉച്ചക്കത്തെ ഫുഡും കൂടെ കഴിച്ചിട്ട് പോകാമെന്നു. അങ്ങനെ അത് കഴിക്കാൻ ഇരിക്കുവാ..
ഞാൻ : വീട്ടീന്ന് വെട്ടി വിഴുങ്ങിയിട്ട് ഇനി എപ്പോ ഇങ്ങോട്ട് എത്താനാ…
മാമി : 2 മണിക്ക് ട്രെയിൻ ഉണ്ട് അതിൽ കയറാം അപ്പൊ അവിടെ ഒരു 8.30ക്ക് എത്തും. നീ വിളിക്കാൻ വന്നാ മതി.
ഞാൻ : ട്രെയിനിൽ രാത്രി ഓറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയുണ്ടോ നിനക്ക്??
മാമി : എന്തിന്?? കല്യാണത്തിന് മുന്നേയും ഞാൻ ഒറ്റയ്ക്ക് തന്നെയാ വന്നിട്ടുള്ളത്. നീ പേടിക്കണ്ട ഞാൻ അവിടെ എത്തിക്കോളാം നീ ഒന്ന് വിളിക്കാൻ വന്നാ മതി.
ഞാൻ : അയിന് ഞാൻ എങ്ങനെ വരും??
മാമി : ഇന്നലെ എന്നെ ആക്കിയില്ലേ അവളുടെ വീട്ടിൽ പോയി സ്കൂട്ടി എടുത്തു വന്നാൽ മതി. ഞാൻ അവളെ വിളിച്ചു പറയാം. അപ്പോ നീ പോയി എടുത്തു വന്നാൽ മതി.
നന്നായിട്ടുണ്ട്. തുടരുക.മൂന്നുപേരും കൂടെയുള്ളത് ഉടനെ കാണോ 😂
Mubee ചാറ്റിങ് വരു 💞💞🥰
Nice nannayirinnu
അടിപൊളി bro മാമിയെ അങ്ങനെ അങ്ങ് തള്ളികളയല്ലേ ബ്രോ. മാമി അല്ലെ മെയിൻ
❤️
Speed Koodi Poyi
കാത്തിരിക്കുന്നു
സഹോ.. സൂപ്പർ.. അടിപൊളി…
ഈ പാർട്ടിനു സ്പീഡ് കൂടിപ്പോയി…
മാമിയെ സങ്കടപെടുത്താൻ പാടില്ലാരുന്നു.. മാമിയുമായിട്ടുള്ള കളികളാണ് നമ്മൾ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചതു.. കാരണം കഥയിലെ താരവും മാമിയാണല്ലോ.. പക്ഷെ മാമിയെ മാറ്റികൊണ്ടുള്ള കളി വേണ്ട… അടുത്ത പാർട്ടുതൊട്ട് മാമി മാത്രം മതി…
തുടരൂ സഹോ… ❤️❤️❤️
Stephy um മാമിയും പയ്യനും കൂടി ഒരു ത്രീസം എന്നു വരും???? അത് ഒന്ന് വായിക്കാൻ വേണ്ടി കട്ട waiting
വൻ ശോകമായി പോയി…. ഇങ്ങനെ ദാരിദ്ര്യം ആവല്ലേ… പെട്ടന്ന് പോസ്റ്റ് ചെയ്യാൻ വേണ്ടി എഴുതണം എന്നില്ല… വായനക്കാർക് ഇഷ്ടപ്പെടാൻ വേണ്ടി എഴുതു
മാധവൻ ബ്രോ ചേച്ചിപൂറിലൂടെ എന്തായി? അടുത്തഭാഗം ഉടനെ കാണുമോ🤔
സമയവും സന്ദർഭവും ഒത്തുവരാത്തതിനാലാണ് ഈ ഭാഗം കുറച്ചു വേഗത്തയെറിപോയത്. അടുത്ത ഭാഗത്തിൽ പരിഹരിക്കാം..
ഡാഡി ഗിരിജ ❤️
Manasilaayi…. Enthaayalum relax cheyth ezhuthu..
എന്ത്പറ്റി ബ്രോ തിരക്കിട്ടു എഴുതിയപോലെ… കഴിഞ്ഞ പാർട്ടിലെ
ആ ഒരു ഫീൽ കിട്ടിയില്ല time എടുത്ത് എഴുതിയാൽ മതി ബ്രോ
ആ പഴയ ഫീലിൽ പോരട്ടെ
All The Best 💗
Ezhuthi theerkan vendi ezhuthiyabpolle thonni….. Thaamasichaalum kuzhappamilla… Mood ulla pollw ezhuthuu… Ippo bhayankaravspeed aanu aa oru spark kittunnumilla
😍😍😘😘
ഇത്തിരി speed കൂടിപ്പോയോ 🤔
ഭയങ്കര സങ്കടം മാമിക് സഹിക്കാൻ പറ്റുമോ എനിക്ക് പറ്റുന്നില്ല
ബ്രോ പേജ് കുറച്ചൂടെ കൂട്ടി എഴുതണേ
മാമിയും അവനും അകലരുത്. അവർ എല്ലാവരും കളിച്ചു ആർമാദിക്കട്ടെ.
♥️