ഞാൻ : എങ്കിൽ ok.. ഞാൻ വരാം..
മാമി : ഹാ..ok… ഇപ്പൊ എവിടാ??
ഞാൻ : ഞാൻ ഫുഡ് കഴിക്കുവാ..
മാമി : പ്രാക്ടീസ് ഒക്കെ എങ്ങനെ പോണ്??
ഞാൻ : അത് ഉച്ചയ്ക്ക് ശേഷമല്ലേ…
മാമി : ങേ… അപ്പൊ ഇന്നലെ മുതൽ രാവിലെ പ്രാക്ടീസിന് ഇറങ്ങിയെന്ന് പറഞ്ഞിട്ട്…
അപ്പോഴാണ് ഞാൻ ഇന്നലെ മാമിയോട് കള്ളം പറഞ്ഞിട്ട് സ്റ്റെഫിയെ പണിയാൻ പോയത് ഓർത്തത്. പിന്നെ പെട്ടെന്ന് തടി തപ്പാൻ വേണ്ടി കള്ളം പറഞ്ഞൊപ്പിച്ചു.
ഞാൻ : അത്… ഇന്നലെ ഇറങ്ങി ഇന്ന് ഇറങ്ങാൻ പറ്റിയില്ല ടീച്ചർ വീട്ടില്ല..
മാമി : ഇന്നലെ എല്ലാം set ആയെന്ന് പറഞ്ഞതോ…
ഞാൻ : ഹാ.. ഇന്ന് ക്ലാസ് ടീച്ചർ കുറച്ചു കലിപ്പിലായിരുന്നു.
മാമി : അതെന്ത് പറ്റി??
ഞാൻ : ആർക്കറിയാം.. വന്നപ്പോഴേ ചൂടിലായിരുന്നു… ചിലപ്പോ അവരടെ husband ചിലപ്പോ സുഖം കൊടുത്തു കാണില്ലായിരിക്കും..
മാമി : ഉവ്വാ എല്ലാരും നിന്നെപ്പോലെ സുഖിപ്പിക്കാൻ വേണ്ടിയല്ല നടക്കുന്നത്.
ഞാൻ : ആണോ എന്നാൽ ശെരി എന്റെ മോള് സുഖം ചോദിച്ച് ഇങ്ങ് വാ.. താരാട്ടോ..
മാമി : അയ്യോ അങ്ങനല്ല ഞാൻ ചുമ്മാ പറഞ്ഞതാടാ… നീ കാര്യമായിട്ട് എടുക്കണ്ട.
ഞാൻ : ഹാ.. Ok ok.. ഞാൻ പിന്നെ വിളിക്കാം… ഇടക്കിടക്ക് എവിടെത്തിയെന്ന് ഒന്ന് അപ്ഡേറ്റ് ചെയ്യണേ..
മാമി : ഹാ.. Ok.
ഞാൻ : അപ്പൊ ശെരി പിന്നെ കാണാം…
മാമി : Bei….
ഞാൻ അടുത്തത് സ്റ്റെഫിയെ വിളിച്ചു.
ഞാൻ : ഹലോ… മൊതലാളി….
Stephy : എന്താ… മൊതലാളി… പറ…
ഞാൻ : മൊതലാളീ…. ജങ്ക..ജക..ജകാ….
Stephy : എന്താടാ നിനക്ക് പറ്റിയെ??
നന്നായിട്ടുണ്ട്. തുടരുക.മൂന്നുപേരും കൂടെയുള്ളത് ഉടനെ കാണോ 😂
Mubee ചാറ്റിങ് വരു 💞💞🥰
Nice nannayirinnu
അടിപൊളി bro മാമിയെ അങ്ങനെ അങ്ങ് തള്ളികളയല്ലേ ബ്രോ. മാമി അല്ലെ മെയിൻ
❤️
Speed Koodi Poyi
കാത്തിരിക്കുന്നു
സഹോ.. സൂപ്പർ.. അടിപൊളി…
ഈ പാർട്ടിനു സ്പീഡ് കൂടിപ്പോയി…
മാമിയെ സങ്കടപെടുത്താൻ പാടില്ലാരുന്നു.. മാമിയുമായിട്ടുള്ള കളികളാണ് നമ്മൾ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചതു.. കാരണം കഥയിലെ താരവും മാമിയാണല്ലോ.. പക്ഷെ മാമിയെ മാറ്റികൊണ്ടുള്ള കളി വേണ്ട… അടുത്ത പാർട്ടുതൊട്ട് മാമി മാത്രം മതി…
തുടരൂ സഹോ… ❤️❤️❤️
Stephy um മാമിയും പയ്യനും കൂടി ഒരു ത്രീസം എന്നു വരും???? അത് ഒന്ന് വായിക്കാൻ വേണ്ടി കട്ട waiting
വൻ ശോകമായി പോയി…. ഇങ്ങനെ ദാരിദ്ര്യം ആവല്ലേ… പെട്ടന്ന് പോസ്റ്റ് ചെയ്യാൻ വേണ്ടി എഴുതണം എന്നില്ല… വായനക്കാർക് ഇഷ്ടപ്പെടാൻ വേണ്ടി എഴുതു
മാധവൻ ബ്രോ ചേച്ചിപൂറിലൂടെ എന്തായി? അടുത്തഭാഗം ഉടനെ കാണുമോ🤔
സമയവും സന്ദർഭവും ഒത്തുവരാത്തതിനാലാണ് ഈ ഭാഗം കുറച്ചു വേഗത്തയെറിപോയത്. അടുത്ത ഭാഗത്തിൽ പരിഹരിക്കാം..
ഡാഡി ഗിരിജ ❤️
Manasilaayi…. Enthaayalum relax cheyth ezhuthu..
എന്ത്പറ്റി ബ്രോ തിരക്കിട്ടു എഴുതിയപോലെ… കഴിഞ്ഞ പാർട്ടിലെ
ആ ഒരു ഫീൽ കിട്ടിയില്ല time എടുത്ത് എഴുതിയാൽ മതി ബ്രോ
ആ പഴയ ഫീലിൽ പോരട്ടെ
All The Best 💗
Ezhuthi theerkan vendi ezhuthiyabpolle thonni….. Thaamasichaalum kuzhappamilla… Mood ulla pollw ezhuthuu… Ippo bhayankaravspeed aanu aa oru spark kittunnumilla
😍😍😘😘
ഇത്തിരി speed കൂടിപ്പോയോ 🤔
ഭയങ്കര സങ്കടം മാമിക് സഹിക്കാൻ പറ്റുമോ എനിക്ക് പറ്റുന്നില്ല
ബ്രോ പേജ് കുറച്ചൂടെ കൂട്ടി എഴുതണേ
മാമിയും അവനും അകലരുത്. അവർ എല്ലാവരും കളിച്ചു ആർമാദിക്കട്ടെ.
♥️