ഞാൻ : എന്തിന്??
മാമി : ഞാൻ നിന്നെ തല്ലിയതിനും ദേഷ്യപ്പെട്ടതിനും ഞാൻ ചെയ്ത എല്ലാത്തിനും മാപ്പ്.
Stephy : അയ്യേ… നീ കരയുവാണോ… മോശം…
മാമി : (അവളുടെ ദേഹത്ത് ചാഞ്ഞുകൊണ്ട്) എന്നോട് ക്ഷമിക്കെടി… ഞാൻ അറിയാതെ ചെയ്ത് പോയതാ..
Stephy : അയ്യേ… നീ കരച്ചിൽ നേർത്തിക്കേ… മോശം മോശം…
ഞാൻ : അയ്യേ… ഈ പെണ്ണ് കരഞ്ഞു ഒരു പരുവമാക്കുമല്ലോ…
ഞാൻ ആ കുനിച്ചു പിടിച്ച മുഖം ഉയർത്തിയിട്ട് കണ്ണുനീർ ഒരു കൈകൊണ്ട് തുടച്ചിട്ട് പറഞ്ഞു.
ഞാൻ : ദേ.. ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന് കരയാതെ എടുത്തു കഴിച്ചേ…
മാമി : എനിക്ക് വേണ്ട…
ഞാൻ : അങ്ങനെ പറഞ്ഞാൽ പറ്റില്ല.
ഞാൻ ആ ഫുഡ് എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് മാമിക്ക് വായിലേക്ക് വെച്ചുകൊടുത്തു. മാമി സന്തോഷത്തോടെ ഒരു നിറഞ്ഞ ചിരിയോടെ കഴിക്കാൻ തുടങ്ങി.
മാമി : നിങ്ങളോട് ഒരുനേരം പോലും എനിക്ക് മിണ്ടാതിരിക്കാൻ പറ്റില്ല..
ഞാൻ : ഞങ്ങൾക്കും അങ്ങനെ തന്നെയാ..
Stephy : നീ മിണ്ടാതിരുന്നപ്പോ ഈ വീട് ഒരു മരണ വീടുപോലെയായിപോയി.
മാമി : ഞാൻ അന്നേരത്തെ ദേഷ്യത്തിൽ ചെയ്തുപോയതാണ്.
ഞാൻ : മതി മതി ഇനി പഴയതിനെ കുറിച്ചു പറയാനും ഓർക്കാനും ഒന്നും നോക്കണ്ട. അത് പിന്നെയും വിഷമം ഉണ്ടാക്കും. ആദ്യം ഇത് കഴിക്ക്.
അങ്ങനെ ഞങ്ങൾ മൂന്ന്പേരും കഴിച്ച ശേഷം കിച്ചണിൽ വന്ന് കൈകൾ കഴുകി വന്ന് കിടന്നു. യാത്ര ക്ഷീണം ഉള്ളത്കൊണ്ട് ഞാൻ കുറച്ചൊന്ന് കിടന്നു. സ്റ്റെഫിയും മാമിയും എന്തൊക്കെയോ സംസാരിച്ചു കിടന്നു. കുറച്ചു കഴിഞ്ഞ് ഇരുവരും ഉറങ്ങിപോയിരുന്നു എന്നത് ഞാൻ ഉണർന്നപ്പോഴാണ് കണ്ടത്. നോക്കുമ്പോ രണ്ടും പരസ്പരം കെട്ടിപിടിച്ചു കിടക്കുകയാണ്. അവരുടെ ഉറക്കത്തെ ശല്യം ചെയ്യാതെ ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി. ഇന്ന് അവധി ആയത്കൊണ്ട് cricket കളിക്കാൻ പോകുന്ന കാര്യം കൂട്ടുകാർ പറഞ്ഞിരുന്നു അങ്ങനെ ഞാൻ അതിനായി പോയി.
ബ്രോ അടുത്ത പാർട്ടിനു വേണ്ടി കട്ട waiting ആണ്
അടുത്ത പാർട്ട് കുറച്ചും കൂടി പേജ് കൂട്ടി എഴുതാമോ
ബ്രോ, ഈ ‘യോനി’ എന്നൊക്കെ മാറ്റി പിടി.’പൂർ’ എന്ന് മതി. കുറച്ചൂടെ fetish talk ഉം കളിയും ഉൾപെടുത്താൻ നോക്ക് 👍🏻love only 🧡
Bro ethonu pdf akanel ente arifak kodukamayiru
കൊള്ളാം സൂപ്പർ കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ
ADIPOLI Bro,,
അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് കൂട്ടണേ ബ്രോ
എത്രയും പെട്ടെന്ന് അടുത്ത പാർട്ട് upload ചെയ്യണേ
Polichu 🤞
Polichu 🫂🤍
ADIPOLI BRO
ഒന്ന് പറയാനുള്ളൂ കട്ട വെയിറ്റിംഗ് ആണ്..അവർ 3 പേരും തമ്മിൽ ഉള്ള ഉഗ്രൻ കളി വേണം..ഒരു 15 പേജ് ഉള്ള കളി…വായിക്കുന്നവരുടെ കിളി പോകണം…
Thanks to All ❤️❤️❤️
നിങ്ങളുടെ ഈ സപ്പോർട്ടിന് 😘.
എല്ലാ ഭാഗവും കിട്ടുവാൻ search ബോക്സിൽ ഡാഡി ഗിരിജ എന്ന് search ചെയ്താൽ മതി.
അടിപൊളി ❤️
Pwolichhh Girija anna this twist is not at all expected anna ….. Pwolii 🔥🔥🔥
Poli..
Pwolichu , Ella kuravum nikathiyittund
എന്റെ പൊന്നോ… തുടങ്ങിയതും അറിഞ്ഞില്ല കഴിഞ്ഞതും അറിഞ്ഞില്ല. തകർത്തു ❤️
kidu
Nice nannayirinnu
സൂപ്പർ ഈ പാർട്ടും പൊളി.. കിടുക്കി…
പിന്നെ പാർട്ട് 16 എവിടെ ആണ്…
Keep going… ❤️❤️❤️
അവർ മൂന്ന് പേരും തമ്മിൽ കിടിലൻ കളി വേണം.. ഒരു 20 പേജ് എങ്കിലും ഉള്ള കളി ആയിരിക്കണം വായിക്കുന്നവന്റെ കിളി പോകണം നിങ്ങളെക്കൊണ്ട് അത് പറ്റും
താൻ എന്ത് പണിയാടോ കാണിക്കുന്നത്… ഇങ്ങനെ കൊതിപ്പിച്ചു നിർത്താതെ…
അടുത്ത ഭാഗത്തിനായി കട്ട waiting
polichu enikku esattapettu .avenem kudikuttam mayerunnu .
Bro thiruthaan onnum nikkanda bro’k engana kadha kondupokaana ishtamenn vachaal sngane thanne dhairyaayt povuka athreyolluuu….
പൊന്നോ വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. ഒടുക്കത്തെ ലെവൽ ആയിറ്റം. ഓഹ് ഒരു സംഭവം. ബാക്കി വേഗം ബ്രോ😍😍
16 കിട്ടിയില്ല 😭😭😭😭
Polichu 🤞
Part 16 എവിടെ bro….?
ശരിയാ കാണിക്കുന്നില്ലല്ലോ 🤔
Baki പെട്ടെന്ന് വേണം ഇബിടെ ഒരുവൾ ഒലിച്ചിറങ്ങുവാ 🫂🫂🫂🫂💧💧💧💧💧💧💧🤺
എല്ലാരും പൊളിച്ചു കാണാൻ ആണ് ഇഷ്ടപ്പെടുന്നത് പൊളിച്ചു ഈ ഭാഗം അടുത്ത ഭാഗം വരട്ടെ രണ്ടാളും കൂടെ അവനെ കൊല്ലാതെ കൊല്ലണം 😍mubashee plz ചാറ്റിങ്
കമ്പി ആയിട്ട് താഴ്ന്നിട്ടില്ല ഇത് വായിച്ചു കഴിഞ്ഞിട്ട് 😛