മാമിയുടെ ചാറ്റിങ് 17 [ഡാഡി ഗിരിജ] 1840

ഞാൻ : ആഹാ ഇതിപ്പോ എവിടുന്ന് കുളിച്ചു നിങ്ങൾ??

മാമി : കുളിച്ചോ ആര് കുളിച്ചു??

ഞാൻ : അപ്പൊ നിങ്ങൾ കുളിച്ചിട്ടല്ലേ ഇരിക്കുന്നെ.

Stephy : അല്ലാ…

ഞാൻ : എന്റെ മോളേ നിങ്ങളെ കണ്ടാൽ കുളിച്ചു റെഡിയായി വന്നാ പോലുണ്ടല്ലോ..

മാമി : just ഒന്ന് മുഖം കഴുകി ചെറുതായി ഒന്ന് പൌഡർ ഇട്ട് അത്ര തന്ന.

ഞാൻ : കണ്ടാൽ ഒരു 3 coating പുട്ടി ഇട്ട പോലുണ്ടല്ലോ..

Stephy : നീ അസൂയപ്പെട്ടിട്ട് കാര്യമില്ല മകനേ..

മാമി : അതാ..

ഞാൻ : ഓഹ് ഞാൻ ഒന്നും പറയുന്നില്ലേ… നമുക്ക് അങ്ങോട്ട് ഇറങ്ങിയാലോ…

Stephy : ഹാ.. അതാ നല്ലത്.

ഞങ്ങൾ കതക് പൂട്ടിയിറങ്ങി. ഹോട്ടലിൽ കയറി കുറച്ചു heavy ഫുഡ് തന്നെ കഴിച്ചു. വയർ ലോഡ് ആക്കി മൂവരും കടയിൽ നിന്നും ഇറങ്ങി.

മാമി : അയ്യോ… വയർ ഫുൾ ആയി.

ഞാൻ : എന്റെയും.

ഞാൻ : ഇനി കുറച്ചു നേരം നടന്നാലേ എല്ലാം ഒന്ന് set ആവുള്ളു…

Stephy : അയ്യോ എനിക്ക് ഇനി വയ്യ നടക്കാൻ.

ഞാൻ : ആ ബെസ്റ്റ്… കുറച്ചു മുൻപ് ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്. ഞാൻ ദേ റൂമിൽ പോണ്. ഇനി ഒന്നിനും എന്നെ വിളിക്കരുത്.

മാമി & സ്റ്റെഫി : അയ്യോ വേണ്ട വാ നമുക്ക് നടക്കാം അതിന് ഇനി ഒരു പിണക്കം വേണ്ട.

അങ്ങനെ മൂവരും നടക്കാൻ തുടങ്ങി. രണ്ട് പെൺപിള്ളേരും അവരുടെ നടുക്ക് ഞാനും… എല്ലാവരും നോക്കുന്നുണ്ട്. അസൂയക്കാർ ഒരുപാട് കാണുമല്ലോ…

Stephy : ദേ.. പയ്യന്മാരൊക്കെ നോക്കുന്ന കണ്ടാ.. ഇപ്പൊ ഒന്ന് ഒരുങ്ങി വന്നില്ലായിരുന്നേൽ ഞങ്ങളുടെ demand ഇടിഞ്ഞേനെ

മാമി : പിന്നല്ലാതെ.

ഞാൻ : ഓഹ് പിന്നേ… അവർ എന്നെയാണ് നോക്കുന്നത്. നിങ്ങടെ കൂടെ നടക്കുന്ന ആ പയ്യൻ ആരാണെന്ന്.

The Author

Daddy Girija

31 Comments

Add a Comment
  1. ബ്രോ അടുത്ത പാർട്ടിനു വേണ്ടി കട്ട waiting ആണ്
    അടുത്ത പാർട്ട് കുറച്ചും കൂടി പേജ് കൂട്ടി എഴുതാമോ

  2. കൂതി കൊതിയൻ 🍑

    ബ്രോ, ഈ ‘യോനി’ എന്നൊക്കെ മാറ്റി പിടി.’പൂർ’ എന്ന് മതി. കുറച്ചൂടെ fetish talk ഉം കളിയും ഉൾപെടുത്താൻ നോക്ക് 👍🏻love only 🧡

  3. Bro ethonu pdf akanel ente arifak kodukamayiru

  4. കൊള്ളാം സൂപ്പർ കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ

  5. അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് കൂട്ടണേ ബ്രോ
    എത്രയും പെട്ടെന്ന് അടുത്ത പാർട്ട് upload ചെയ്യണേ

  6. Polichu 🫂🤍

  7. ഒന്ന് പറയാനുള്ളൂ കട്ട വെയിറ്റിംഗ് ആണ്..അവർ 3 പേരും തമ്മിൽ ഉള്ള ഉഗ്രൻ കളി വേണം..ഒരു 15 പേജ് ഉള്ള കളി…വായിക്കുന്നവരുടെ കിളി പോകണം…

  8. ഡാഡി ഗിരിജ

    Thanks to All ❤️❤️❤️

    നിങ്ങളുടെ ഈ സപ്പോർട്ടിന് 😘.

    എല്ലാ ഭാഗവും കിട്ടുവാൻ search ബോക്സിൽ ഡാഡി ഗിരിജ എന്ന് search ചെയ്താൽ മതി.

  9. അടിപൊളി ❤️

  10. Pwolichhh Girija anna this twist is not at all expected anna ….. Pwolii 🔥🔥🔥

  11. Pwolichu , Ella kuravum nikathiyittund

  12. എന്റെ പൊന്നോ… തുടങ്ങിയതും അറിഞ്ഞില്ല കഴിഞ്ഞതും അറിഞ്ഞില്ല. തകർത്തു ❤️

  13. സൂര്യ പുത്രൻ

    Nice nannayirinnu

  14. നന്ദുസ്

    സൂപ്പർ ഈ പാർട്ടും പൊളി.. കിടുക്കി…
    പിന്നെ പാർട്ട്‌ 16 എവിടെ ആണ്…
    Keep going… ❤️❤️❤️

    1. അവർ മൂന്ന് പേരും തമ്മിൽ കിടിലൻ കളി വേണം.. ഒരു 20 പേജ് എങ്കിലും ഉള്ള കളി ആയിരിക്കണം വായിക്കുന്നവന്റെ കിളി പോകണം നിങ്ങളെക്കൊണ്ട് അത് പറ്റും

  15. താൻ എന്ത് പണിയാടോ കാണിക്കുന്നത്… ഇങ്ങനെ കൊതിപ്പിച്ചു നിർത്താതെ…
    അടുത്ത ഭാഗത്തിനായി കട്ട waiting

  16. polichu enikku esattapettu .avenem kudikuttam mayerunnu .

  17. Bro thiruthaan onnum nikkanda bro’k engana kadha kondupokaana ishtamenn vachaal sngane thanne dhairyaayt povuka athreyolluuu….

  18. പൊന്നോ വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. ഒടുക്കത്തെ ലെവൽ ആയിറ്റം. ഓഹ് ഒരു സംഭവം. ബാക്കി വേഗം ബ്രോ😍😍

    1. 16 കിട്ടിയില്ല 😭😭😭😭

  19. Part 16 എവിടെ bro….?

    1. ശരിയാ കാണിക്കുന്നില്ലല്ലോ 🤔

  20. Baki പെട്ടെന്ന് വേണം ഇബിടെ ഒരുവൾ ഒലിച്ചിറങ്ങുവാ 🫂🫂🫂🫂💧💧💧💧💧💧💧🤺

    1. എല്ലാരും പൊളിച്ചു കാണാൻ ആണ് ഇഷ്ടപ്പെടുന്നത് പൊളിച്ചു ഈ ഭാഗം അടുത്ത ഭാഗം വരട്ടെ രണ്ടാളും കൂടെ അവനെ കൊല്ലാതെ കൊല്ലണം 😍mubashee plz ചാറ്റിങ്

    2. കമ്പി ആയിട്ട് താഴ്ന്നിട്ടില്ല ഇത് വായിച്ചു കഴിഞ്ഞിട്ട് 😛

Leave a Reply

Your email address will not be published. Required fields are marked *