ഞാൻ നേരെ മാറിയുടുക്കാൻ തുണിയും സോപ്പും തോർത്തുമെടുത്തു ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങിയ ശേഷം പുറത്തൊക്കെ കറങ്ങി രാത്രിയിലേക്കുള്ള ആഹാരവും വാങ്ങി തിരികെ വീട്ടിൽ കയറി. ചൂടോടെ വാങ്ങിയ ഭക്ഷണം കഴിച്ച ശേഷം അവർ ഹാളിൽ പഠിക്കാനിരുന്നു. ഒരു പണിയുമില്ലാത്ത ഞാൻ ഫോണിൽ തോണ്ടി ഇരുന്നു.
Stephy : എടാ നിനക്ക് പഠിക്കാനൊന്നുമില്ലേ??
ഞാൻ : എന്തിന്??
മാമി : നീ ആരോടാ ഈ പറയുന്നേ…
Stephy : എന്താടി??
മാമി : എടി അവൻ ഈ കോളേജിൽ ചേരാൻ ഏക കാരണം ഒരു പെണ്ണ് ഇവന്റെ കൂടെ game കളിക്കുന്നുണ്ട് അവൾ പറഞ്ഞിട്ടാ. അല്ലാതെ പഠിക്കാൻ ഇന്ട്രെസ്റ് ഉണ്ടായിട്ടൊന്നുമല്ല.
Stephy : ഹാ best…
ഞാൻ : അങ്ങനെ ഒന്നുമില്ല, ഞാൻ evide പോകുമെന്ന് ചിന്തിച്ചിരുന്നപ്പോ അവളാ പറഞ്ഞത് ഒരു നല്ല college ആണ് നിനക്ക് താല്പര്യമുണ്ടെങ്കിൽ വരാൻ. അങ്ങനെ പോയതാ.
മാമി : ഉവ്വാ…
Stephy : എന്താടി ഇവനും ആ പെണ്ണുമായി വല്ല കണക്ഷനും ഉണ്ടോ??
ഞാൻ : എന്ത് കണക്ഷൻ? എന്റെ ഫ്രണ്ട് ആണ്. ഇടയ്ക്കു വീട്ടിൽ ഒക്കെ പോകും അത്രേ ഉള്ളൂ.
മാമി : ഹാ അത്രയേ ഉള്ളൂ. അതേ ഞാനും ഉദ്ദേശിച്ചിട്ടുള്ളു.
ഞാൻ : നിങ്ങൾ ഡെയിലി ഇതുപോലെ പഠിക്കാറുണ്ടോ??
Stephy : അങ്ങനെ ഒന്നുമില്ലെടാ exam അടുത്ത് വരുമ്പോ പഠിക്കും പിന്നേ വല്ല work ഒക്കെ ഉണ്ടേൽ ചെയ്യും അത്ര തന്ന.
ഞാൻ : ഇപ്പൊ എന്താ exam ആയോ??
മാമി : ഇല്ലെടാ ഞാൻ കുറച്ചു നാൾ മാറി നിന്നപ്പോ കിട്ടിയ പണിയാ.
ഞാൻ : എന്ന് വെച്ചാൽ??
Stephy : ഇവൾ കല്യാണം എന്നൊക്കെ പറഞ്ഞു ലീവ് എടുത്തു പോയപ്പോൾ തൊട്ടുള്ള work ആണ്.
ഞാൻ : ഓഹ് ഒരുപാടുണ്ടോ??
മാമി : എഴുതാൻ ഉള്ളതുണ്ട്, വരയ്ക്കാനുണ്ട് എല്ലാം കൂടി കൊറേ ഉണ്ട്.
ഞാൻ : അപ്പൊ ചേച്ചി ചെയ്യുന്നത് ഏതാ??
മാമി : എല്ലാം എന്റത് തന്ന.
Nxt part katta waiting ahnu…
Aduthath evedeaa waiting ann budiie
8 amathath evedeaa waiting ann budiie
waiting for next part
അടുത്ത പാർട്ട് എന്നു വരും ബ്രോ
pwoli… next part waiting..
Stephy koode veenam. Pinnne nyt kurach thadavalum pidikkalum akam. Ath stephy ariyunna reethiyilekk vannitt aval ninnod athine patti chodikkunna reethiyilekk matti eduthal kollayirunnu. Waiting 4next part
NEXT PART- waiting
സ്റ്റെഫി അങ്ങോട്ട് ചെന്ന് അവനെ ചെയ്യണം.
Athu thanne enale oru gum ollu ???
kollam