മാൻപേട [കള്ളൻ] 234

അവൾ കട്ടിലിൽ ഇരുന്നു. റൂം ലോക്ക് ചെയ്ത് ഞാനും മറു വശത്തു ഇരുന്നു അടുത്ത് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.. സെക്സ്നോട് ഉള്ള താല്പര്യം പോയി.

റൂമിൽ ഫാനിന്റെ ശബ്ദം ഒഴിച്ചാൽ നിശബ്ദത മാത്രം.

പെട്ടന്ന് അവൾ ചോദിച്ചു അവൾ : എന്താടോ ഇങ്ങനെ നോക്കുന്നെ

ഞാൻ : ഏയ്യ് ഒന്നുമില്ല അവൾ : ഇങ്ങനെ നോക്കി ഇരുന്നാൽ മാത്രം മതിയോ, സമയം പോകുന്നു

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല

അവൾ :എന്തേലും ഒന്ന് പറയടോ..

ഞാൻ : എടോ ഞാൻ സ്ട്രൈഫോർവേർഡ് ആയിട്ട് കാര്യം പറയാം. എനിക്ക് മുൻപ് ഒരു റിലേഷൻ ഉണ്ടായിരുന്നു. ബ്രേക്പ് ആയിട്ട് നാല് വർഷം ആകാറായി. അവളോട് അല്ലാതെ മറ്റ് ആരോടും ഞാൻ സെക്സ് ചെയ്തിട്ടില്ല.അതിന് ശേഷം ഞാൻ ഡിപ്രെഷൻ ആയിരുന്നു.ഇപ്പൊ ഒരു ആഗ്രഹം തോന്നീട്ടാ തന്നെ ഇവിടെ എത്തിച്ചേ.. പക്ഷെ ഇപ്പോൾ എനിക്ക് തന്നോട് അങ്ങനെ ഒരു വികാരം തോന്നുന്നില്ല… (പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ മുഴുവപ്പിച്ചു)

അവൾ : ( കുറച്ചു നേരത്തെ മൗനത്തിന് ശേഷം )സാരമില്ലടാ തന്റെ അവസ്ഥ എനിക്ക് മനസിലായി. ഇതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആണ്. അതിൽ എന്ത് തിരഞ്ഞെടുക്കണം എന്നുള്ളത് നമ്മുടെ ചോയ്സ് ആണ്… തനിക്ക് ഓക്കേ ആകുമ്പോൾ പറഞ്ഞാൽ മതി.

എന്തോ ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ ഒരു ആശ്വാസം എനിക്ക് കിട്ടി. ഞാൻ അവളോ ചോദിച്ചു തന്റെ പേര് എന്താ?

അവൾ :ശ്രുതി, തന്റെയോ? ഞാൻ :അമൽ. ശ്രുതി എന്ത് ചെയ്യുന്നു.വീട് എവിടെയാ ശ്രുതി :ഞാൻ ഇവിടെ ഒരു കോഴ്സ് ചെയ്യുന്നു.. ഹോസ്റ്റലിൽ ആണ് താമസം. നാട് ത്രിശൂർ ആണ്. തന്റെയോ ഞാൻ : കൊല്ലം. ഗൾഫിൽ ആയി വർക്ക്‌ ചെയ്യുന്നേ ഇപ്പോൾ കുറച്ചു ദിവസത്തെ ലീവിനു വന്നതാ ശ്രുതി :എന്താ ഇവിടെ പരുപാടി ഞാൻ :ഞാൻ ഇന്ന് എത്തിയതേ ഒള്ളു. ഇന്ന് വീട്ടിൽ പോയാൽ ശെരിയാകില്ല. സർപ്രൈസ് വിസിറ്റ് ആണെ.. അപ്പോൾ ഇന്ന് ഇവിടെ സ്റ്റേ ചെയ്തിട്ട് നാളെ പോകാം എന്ന് കരുതി ശ്രുതി : ആഹാ അതുപറ അപ്പോൾ ഒരുവെടിക്ക് രണ്ട് പക്ഷി.. (അവൾ ഒന്ന് ആക്കി ചിരിച്ചു )

The Author

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ. തുടരൂ.. നല്ല കഥാ..

  2. കഥ കൊള്ളാം തുടരണം

  3. വളരെ ഹൃദ്യമായി. കുറച്ചു കൂടി പേജ് കൂട്ടാമായിരുന്നു, ശരിക്കും ആസ്വദിക്കാൻ പറ്റിയില്ല. അടുത്ത ഭാഗം എത്രയും പെട്ടെന്നു തരൂ.

  4. തുടരണോ..?

    1. തുടരണം എന്ന് പറയുന്നത് ഒരു…..,…..,………..,..

      1. Fill in the blanks

Leave a Reply

Your email address will not be published. Required fields are marked *