Kollam..speed control chayu…pinna kattiyitta oru pannal allatha snehathodayulla oru kali ayirunnuvangil onnuda super akumayirunnu…keep it up and continue Sahu..
ഞാൻ വിചാരിച്ചതാ അതെഴുതുമ്പോൾ ഒരാൾ ഇവിടെ ഉണ്ടായിരിന്നു കുറച്ചു വയസ്സായ ആളാ അയാൾ ആണ് എനിക്ക് ഈ കഥ പറഞ്ഞു തന്നത് ഇത് പണ്ട് നടന്ന റിയൽ കഥയാ ഞാൻ ആളുകളുടെ പേർ മാറ്റി എന്നെ ഒള്ളു ഞാൻ ശ്രെമിക്കാം
ഈ കഥ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് ഇപ്പോയെ സ്പീഡിൽ പോയാൽ മാത്രമാണ് അവിടെ എത്താൻ പറ്റുകയുള്ളു ഇപ്പോൾ കഥയുടെ തുടക്കം മാത്രമാണ്. ഞാൻ ഇത് എഴുതണ്ടാ വാണിയംകുളം ചന്തയിൽ തുടങ്ങി അവിടത്തന്നെ നിന്നു പറയാം എന്നാണ് കരുതിയത് പക്ഷെ നിങ്ങൾക്ക് മാർക്കണ്ഡേയൻ എന്താ എങ്ങനെയുള്ളവനാ എന്നൊന്നും നനസ്സിലാക്കാൻ പറ്റി എന്നുവരില്ല മഥുരയിൽ നിന്നും തിരിച്ചെത്തിയാൽ അല്ലെ പൂരം വെറും പൂരമല്ല നനെമ്മാറ വല്ലങ്ങി പൂരം
ഇതിന്റെ പാർട്ട് 3 വന്നിട്ടുണ്ട്
Kadha Nanayitund .please continue
Nannayitundu. vanam vidanulla scope ayilla
ജീവിതമൊരുപൂൻതോണി നാളെ വരും ഒന്ന് വിട്ടോ
Over pages venda ithople decent aayi ezuthi post cheyyum.
മനസ്സിലായില്ല
മച്ചാനെ കഥ കലക്കി,അടുത്ത ഭാഗം പെട്ടെന്ന് ഇടണെ,പിന്നെ പേജും കൂട്ടണം…
Adipoli! Ithe pole munnerette orupaadu dhooram
Kollam..speed control chayu…pinna kattiyitta oru pannal allatha snehathodayulla oru kali ayirunnuvangil onnuda super akumayirunnu…keep it up and continue Sahu..
ഞാൻ വിചാരിച്ചതാ അതെഴുതുമ്പോൾ ഒരാൾ ഇവിടെ ഉണ്ടായിരിന്നു കുറച്ചു വയസ്സായ ആളാ അയാൾ ആണ് എനിക്ക് ഈ കഥ പറഞ്ഞു തന്നത് ഇത് പണ്ട് നടന്ന റിയൽ കഥയാ ഞാൻ ആളുകളുടെ പേർ മാറ്റി എന്നെ ഒള്ളു ഞാൻ ശ്രെമിക്കാം
ഈ കഥ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് ഇപ്പോയെ സ്പീഡിൽ പോയാൽ മാത്രമാണ് അവിടെ എത്താൻ പറ്റുകയുള്ളു ഇപ്പോൾ കഥയുടെ തുടക്കം മാത്രമാണ്. ഞാൻ ഇത് എഴുതണ്ടാ വാണിയംകുളം ചന്തയിൽ തുടങ്ങി അവിടത്തന്നെ നിന്നു പറയാം എന്നാണ് കരുതിയത് പക്ഷെ നിങ്ങൾക്ക് മാർക്കണ്ഡേയൻ എന്താ എങ്ങനെയുള്ളവനാ എന്നൊന്നും നനസ്സിലാക്കാൻ പറ്റി എന്നുവരില്ല മഥുരയിൽ നിന്നും തിരിച്ചെത്തിയാൽ അല്ലെ പൂരം വെറും പൂരമല്ല നനെമ്മാറ വല്ലങ്ങി പൂരം
Kollam.
Kollam but speed kuduthal anae Bro