ഓക്കേ ..ഞങ്ങൾ ഓട്ടോയിൽ കയറി പോയി സ്ഥലം ഞങ്ങളുടെ രണ്ടു പേരുടെപേരിൽ രജിസ്റ്റർ ചെയ്തു ഞങ്ങൾ മാഹി കുരിശ് പള്ളിയുടെ അവിടെ വന്നു ഞാൻ നിയാസിന്റെ കയ്യിൽ ഒരുലക്ഷം രൂഭ കൊടുത്തു നിയാസേ നീ വിട്ടോ ഇനി നീ കള്ള് കിടിക്കാനൊന്നും നില്കേണ്ട നിയാസ് അവിടെനിന്നും ബസ് കയറി നാട്ടിലേക്ക് പോയി ഞാനും കുമാരേട്ടനും ബാർ ലക്ഷ്യമാക്കി നിക്കി ഞങ്ങൾ അവിടെനിന്ന് ഒരുഫുള്ളും വാങ്ങി പുറത്തിറങ്ങി ഹോട്ടലിനിന്നും കഴിക്കാനുള്ളതും വാങ്ങി അവിടെനിന്നും ഒരു ഓട്ടോ വിളിച് കടയിൽ വന്നു ഞാൻ രണ്ടു പെഗ് അടിച്ചു ഞാൻ എണീറ്റു അപ്പോഴും കുമാരൻ അടിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു ഞാൻ കടയുടെ മുന്നിൽ വന്നുനിന്നു കടയെ മൊത്തം ഒന്ന് വീക്ഷിച്ചു എന്നും നൊക്കുന്ന കട ഇന്നെനിക്ക് ഒരുപാട് ഇഷ്ടം തോന്നി കാരണം ഇന്ന് ഇത് ഞങ്ങളുടെ താണ് ഞങ്ങളുടെ സ്വന്തം ഞാൻ മെല്ലെ പുറത്തേക്കിറങ്ങി അപ്പോൾ ഒരുവണ്ടിവന്നു എന്റെ മുന്നിൽ നിർത്തി ഞാൻ ആ വണ്ടിയിലേക്ക് ന്നോക്കി അത് കോഴികോട്ടുനിന്നും സാധനങ്ങൾ കൊണ്ടുവന്ന വണ്ടിയായിരിന്നു വണ്ടിയിൽ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത് ആ വണ്ടിയിലിണ്ടായിരുന്ന എല്ലാ സാധനവും അവർ അവിടെ ഇറക്കി എന്റെ കയ്യിൽ ഒരുബിൽ ത്തന്നു ഒരു ലക്ഷം രൂഭ ഞാൻ അവരെ രണ്ടുപ്പേരെയും അകത്തേക്ക് കൊണ്ടുപോയി സാദനം ഒഴിച്ചുകൊടുത്തു അവർ രണ്ടുപെഗ് അതിൽ കൂടുതൽ കഴിച്ചില്ല എന്നിട്ട് എന്നോടുപറഞ്ഞു ..എന്നാ ഞങ്ങളിറങ്ങട്ടെ …പൈസ വേണ്ടേ പൈസ വേണ്ടേ ….അത് മുതലാളി പറഞ്ഞത് ഞങ്ങൾ തലശേരി ബക്തുക്ക് വന്നുപോകുമ്പോൾ വിറ്റതിനനുസരിച് വാങ്ങിയാൽ മതി എന്നാ …ഒരുമിനിറ്റ് നിങ്ങൾ ഇവിടെ ഇരി ഞാൻ ഉള്ളിലേക്ക്കയറിപോയി കുമരേട്ടൻ അവിടെ ഇരിക്കുന്നണ്ടായിരുന്നു കുമാരേട്ടാ വീട്ടിൽ കാശ് എന്തെങ്കിലും ഇരിപ്പുണ്ടോ കുമാരേട്ടൻ എണീറ്റു ..എത്രവേണം മനു …ഒരു ഇരുപത്തിഅയ്യായിരം…എന്നാ നീ ഇവിടെ ഇരി ഞാനിപ്പോ വരാം കുമാരൻ വീട്ടിൽപോയി ഇരുപത്തി അമ്പതിനായിരം എടുത്തുകൊണ്ടു വന്നു എന്റെ കയ്യിൽ തന്നു ഞാൻഇതുകണ്ടു മിഴിച്ചിരുന്നുപോയി ആയിരം രൂഭ ചോദിച്ചാൽ തരാത്ത ആളാണ് അമ്പതിനായിരം കൊണ്ടുവന്നു തന്നത് ഞാൻ അതുവാങ്ങി പുറത്തുനിൽകുന്ന അവർക്കുവകൊണ്ടുപോയി കൊടുത്തു …
കഥ കൊള്ളാം. അക്ഷര തെറ്റ് കൂടുതൽ ആണ്.
അറിയാന്ട്ടല്ല സുഹൃത്തേ സമയമില്ല കമന്റിന് നന്ദി
മാഷേ പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു.
കമന്റിന് ന്നന്ദി പാര യാണല്ലേ പിന്നെ നിങ്ങൾ അതുപോലെ എഴുതി കാണിച്ചുതന്നാൽ നന്നായിരുന്നു അസുര ജിവിച്ചുപോട്ടെ
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. പാരഗ്രാഫ് തിരിക്കാതെ കൂട്ടിപരത്തി എഴുതിയത് കാരണം വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. നിങ്ങൾക്ക് തള്ളണമെങ്കിൽ തള്ളാം കൊള്ളണമെങ്കിൽ കൊള്ളാം.
പിന്നെ ഞാൻ എഴുതിയത് കാണണം എങ്കിൽ ഈ ഫസ്റ്റ് പേജിൽ തന്നെ എന്റെ മകളുടെ മടങ്ങിവരവ് എന്ന കഥയുണ്ട്. അതിൽ പാരയുണ്ടോ എന്ന് നോക്കിക്കോളൂ സുഹൃത്തേ
ഞാൻ അംഗീകരിക്കുന്നു നിങ്ങൾ എന്നോട് പാരഗ്രാഫ് തിരിച്ചെഴുതാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ നിങ്ങളുടെ കഥ ന്നോക്കിയിരിന്നു അതിൽ കമന്റും ഇട്ടിരുന്നു
Ayencheri karanano
ഏയ് അല്ല ആയഞ്ചേരിയിലും തിരിവെള്ളൂരും വല്യാപ്പള്ളിയിലും കുറേകാലം ഉണ്ടായിരിന്നു . ഞമ്മള് പാലക്കാടാണ്
kiduki, super akunnundu Sahu .. manuvinta kalikal kidilan, avatharanam kidu,keep it up and continue dear sahu..adutha bhagam ethra thamasikkatha post chayanam katto Sahu..
താങ്സ് ഉണ്ട് വിജയകുമാറെ കഥ തുടരുക തന്നെ ചെയ്യും
Kollam. Super….
Thangs machaa
ആശാനെ ഒരുപാട് തമാസിച്ചപ്പോൾ ഞാൻ കരുതി വരുല്ലെന്ന്.സന്തോഷമായി അടുത്ത പാർട്ട് പെട്ടെന്ന് ഇടണം
ഒരുമുന്നറീപ്പും കൂടാതെ ഞാൻ കഥ നിർത്താറില്ല മചോ കമന്റിന് ന്നന്ദി
kalakki e partum polichu bro, good work,keep going….
Thangs undeda machaa
കൊള്ളാം, പക്ഷെ അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. കഥയുടെ രസം കെടുത്തുന്നുണ്ട്. അടുത്ത ഭാഗം ശരിക്ക് വായിച്ച് തെറ്റ് ഒന്നും ഇല്ലാതെ പോസ്റ്റ് ചെയ്യണം. ഇത്രേം വൈകാതെ നോക്കിയാൽ നല്ലത്.
കൊച്ചു അക്ഷരങ്ങൾ ശരിയായി അറിയുന്നവന് തിരുത്താൻ അറിയാം പിന്നെനമ്മൾ സ്പീഡിൽ എഴുതിപ്പോകുന്നതുകൊണ്ട് ഉണ്ടാകുന്ന തെറ്റ് ഞാൻ തിരുത്തി ശരിയാക്കാം ന്നന്ദി
//എന്നാ നീ ഇവിടെ ഇരി ഞാനിപ്പോ വരാം കുമാരൻ വീട്ടിൽപോയി ഇരുപത്തി അമ്പതിനായിരം എടുത്തുകൊണ്ടു വന്നു എന്റെ കയ്യിൽ തന്നു// എന്നാ ഒരു കണക്കാന്നേ…..
വിട്ട് കള മാഷെ കമറ്റിന് ന്നന്ദി