മാർക്കണ്ഡേയൻ  6 [SaHu] 175

അയ്യോ പൈസ വാങ്ങേണ്ടാ എന്നാ മുതലാളി പറഞ്ഞത് ….അത് കുഴപ്പമില്ല ഇനി നിങ്ങൾ വരുമ്പോൾ ഞാൻ പൈസ തരുന്നില്ല പോരെ എന്റെ കടയിൽ നങ്ങളുടെ സ്തബനത്തിൽ നിന്നും ആത്യമായി സാദനം കൊണ്ടുവന്നതല്ലേ നിങ്ങൾ ഇതികൊണ്ടുപോയി വരവ് വെക്കാൻ പറയു അവർ പോകുമ്പോൾ ചായക്കുള്ള പൈസയുംഇനികൊണ്ടുവരാനുള്ള സാധനത്തിന്റെ ബില്ലും കൊടുത്തുവിട്ടു അവർ അതും വാങ്ങി പോയി ഞാൻ ന്നേരെ കുമാരന്റെ അടുക്കൽ പോയി അല്ല കമാരാ നീ ആയിരം രൂഭ കടം ചോദിച്ചാൽ തരാത്ത ആളാണല്ലോ ഇതെന്തുപറ്റി ….എടാ മനു ഞാൻ ഇതുപോലെ ഒന്നും അല്ലായിരുന്നു പലരും എന്നിൽനിന്ന് കടവാങ്ങി പറ്റിക്കും ഇപ്പോൾ ഞാൻ ആളുകളെ അടുത്തറിഞ്ഞതിനു ശേഷമാണ് കടം ചോദിച്ചാൽ കൊടുക്കത്തൊള്ളൂ ഇപ്പൊ നിനക്ക് കാശ്‌ തരാൻ കാരണം നീ തിരിച്ചുതരും എന്ന് എനിക്ക് പൂർണ വിശ്വസം ഉള്ളതുകൊണ്ടാണ് ഞാൻ നിനക്ക് ഇരുബത്തിഅയ്യായിരം ചോദിച്ചപ്പോൾ അമ്പതിനായിരം തന്നത് നീ ഈ സ്ഥലം വിലക് വാങ്ങി ഇനി എന്റെ അമ്പതിനായിരം തരാതെ നീ മുങ്ങില്ല എന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട് അമ്പതിനായിരം എന്റെവകയ്യിലിരുന്നാൽ ചിലവായി പോകും ഞാൻ ഒള്ളത് പറയാമല്ലോ കള്ള്വകുടിച്ചു നശിപ്പിക്കും ഇപ്പൊ നിന്നോട് പറഞ്ഞാൽ കള്ള് ന് മുട്ടില്ല പഴയ പോലെ ഫിറ്റായിവോടയിൽ കിടക്കേണ്ട ആവശ്യവും ഇല്ല ഫിറ്റായി എവിടെയെങ്കിലും കിടന്നാൽ കയ്യിലുള്ള കാശ് ആരെങ്കിലും കമ്പികുട്ടന്‍.നെറ്റ്കൊണ്ടുപോകും ഇപ്പൊ ഭക്ഷണത്തിനും ബുദ്ധിമുട്ടില്ല നീ അറിയും സാധനങ്ങളും വാങ്ങി ഞാല്ക്കുന്നതുകൊണ്ട് അല്ലലില്ലാതെ കഴിഞ്ഞുപോകുന്നു എന്തെ അതാണെടാ കുമാരൻ ….ആ കുമാരാ നടക്കട്ടെ നടക്കട്ടെ ഞാൻ പറഞ്ഞു അപ്പോൾ കുമാറിന്റെ ഭാര്യാ ഉച്ച ഭക്ഷണം കൊണ്ടുവന്നു ഞങ്ങൾവരണ്ടുപേരും ഇരിന്നുകഴിച്ചു കൊണ്ടിരിക്കുമ്പോൾ കുമാരന്റെ ഭാര്യ ചോദിച്ചു നിയാസ് എവിടെ അപ്പോൾ ഞാൻ പറഞ്ഞു അവൻ നാട്ടിൽ പോയി ഞാനും കുമാരനും ഭക്ഷണമെല്ലാം കഴിച്ചു കടയുടെ മുന്നിൽ വന്നിരുന്നു അപ്പോൾ ഒരുപാർട്ടി സാധനം വാങ്ങാൻ അവിടേക്ക് വന്നു അവരെ കണ്ടതും കുമാരൻ മുതലാളി എന്നുവിളിച്ചു ഞാൻ തുണിയുടെ മടക്കികുത് അഴിച്ചിട്ടു അവർ കടയിൽ കയറി സദനം ന്നോക്കി കൊണ്ടിരിക്കുമ്പോൾ കുമാരൻ എന്നോട് പറഞ്ഞു ഇതാണ് അച്ചു മുതലാളി തലശ്ശേരിയിലും കണ്ണൂരും ജൂവല്ലറികൾ ഉണ്ട് കോഴിക്കോട് ഒരു റെക്റ്റയിൽസും മുതലാളിയുടെ ഭാര്യയും രണ്ടു മക്കളുമാണ് കൂടെ യുള്ളത് ആ ചെക്കനാണ് ഇളയത് ആപെൺകുട്ടിയുടെ കല്യാണമാണ് അടുത്ത ഞാറാഴ്ച ഞാൻ വേഗം എണിറ്റു അവരുടെ അടുത്തുപോയി നിന്നു സാധനങ്ങൾ നൊകുന്നതിനിടയിൽ മുതലാളി എന്നോട് ചോദിച്ചു എന്താ പേര്…. മനു…മനു ഇത്രയും സാധനങ്ങൾ ഇവിടെ ഉണ്ടാവും എന്ന് ഞങ്ങൾ പ്രേതിക്ഷിച്ചില്ലാ കേട്ടോ അവർ അവർക്കു വേണ്ട സാധനങ്ങൾ എടുത്തു മാറ്റിവച്ചു ഞാൻ ഇതിൽ പേരെന്തെങ്കിലും എഴുതണോ എന്ന് ചോദിച്ചു …നിൽക് മനു വിലയൊക്കെ പറ എന്നിട്ടു മതി എഴുത്തൊക്കെ ….

The Author

20 Comments

Add a Comment
  1. കഥ കൊള്ളാം. അക്ഷര തെറ്റ് കൂടുതൽ ആണ്.

    1. അറിയാന്ട്ടല്ല സുഹൃത്തേ സമയമില്ല കമന്റിന് നന്ദി

  2. മാഷേ പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു.

    1. കമന്റിന് ന്നന്ദി പാര യാണല്ലേ പിന്നെ നിങ്ങൾ അതുപോലെ എഴുതി കാണിച്ചുതന്നാൽ നന്നായിരുന്നു അസുര ജിവിച്ചുപോട്ടെ

      1. ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. പാരഗ്രാഫ് തിരിക്കാതെ കൂട്ടിപരത്തി എഴുതിയത് കാരണം വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. നിങ്ങൾക്ക് തള്ളണമെങ്കിൽ തള്ളാം കൊള്ളണമെങ്കിൽ കൊള്ളാം.

        പിന്നെ ഞാൻ എഴുതിയത് കാണണം എങ്കിൽ ഈ ഫസ്റ്റ് പേജിൽ തന്നെ എന്റെ മകളുടെ മടങ്ങിവരവ് എന്ന കഥയുണ്ട്. അതിൽ പാരയുണ്ടോ എന്ന് നോക്കിക്കോളൂ സുഹൃത്തേ

        1. ഞാൻ അംഗീകരിക്കുന്നു നിങ്ങൾ എന്നോട് പാരഗ്രാഫ് തിരിച്ചെഴുതാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ നിങ്ങളുടെ കഥ ന്നോക്കിയിരിന്നു അതിൽ കമന്റും ഇട്ടിരുന്നു

  3. Ayencheri karanano

    1. ഏയ് അല്ല ആയഞ്ചേരിയിലും തിരിവെള്ളൂരും വല്യാപ്പള്ളിയിലും കുറേകാലം ഉണ്ടായിരിന്നു . ഞമ്മള് പാലക്കാടാണ്

  4. kiduki, super akunnundu Sahu .. manuvinta kalikal kidilan, avatharanam kidu,keep it up and continue dear sahu..adutha bhagam ethra thamasikkatha post chayanam katto Sahu..

    1. താങ്സ് ഉണ്ട് വിജയകുമാറെ കഥ തുടരുക തന്നെ ചെയ്യും

  5. ജബ്രാൻ (അനീഷ്)

    Kollam. Super….

  6. ആശാനെ ഒരുപാട് തമാസിച്ചപ്പോൾ ഞാൻ കരുതി വരുല്ലെന്ന്.സന്തോഷമായി അടുത്ത പാർട്ട് പെട്ടെന്ന് ഇടണം

    1. ഒരുമുന്നറീപ്പും കൂടാതെ ഞാൻ കഥ നിർത്താറില്ല മചോ കമന്റിന് ന്നന്ദി

  7. kalakki e partum polichu bro, good work,keep going….

    1. Thangs undeda machaa

  8. കൊള്ളാം, പക്ഷെ അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. കഥയുടെ രസം കെടുത്തുന്നുണ്ട്. അടുത്ത ഭാഗം ശരിക്ക് വായിച്ച് തെറ്റ് ഒന്നും ഇല്ലാതെ പോസ്റ്റ്‌ ചെയ്യണം. ഇത്രേം വൈകാതെ നോക്കിയാൽ നല്ലത്.

    1. കൊച്ചു അക്ഷരങ്ങൾ ശരിയായി അറിയുന്നവന് തിരുത്താൻ അറിയാം പിന്നെനമ്മൾ സ്പീഡിൽ എഴുതിപ്പോകുന്നതുകൊണ്ട് ഉണ്ടാകുന്ന തെറ്റ് ഞാൻ തിരുത്തി ശരിയാക്കാം ന്നന്ദി

  9. //എന്നാ നീ ഇവിടെ ഇരി ഞാനിപ്പോ വരാം കുമാരൻ വീട്ടിൽപോയി ഇരുപത്തി അമ്പതിനായിരം എടുത്തുകൊണ്ടു വന്നു എന്റെ കയ്യിൽ തന്നു// എന്നാ ഒരു കണക്കാന്നേ…..

    1. വിട്ട് കള മാഷെ കമറ്റിന് ന്നന്ദി

Leave a Reply

Your email address will not be published. Required fields are marked *