മാർക്കണ്ഡേയൻ  6 [SaHu] 175

എന്താ മുതലാളി നിങ്ങനിങ്ങൾ പറയുന്നത് നിങ്ങൾ കോഴികോട് പോയി സാധനം വാങ്ങി വണ്ടിവിളിച്ചു നിങ്ങളുടെ വീട്ടിൽ കൊണ്ടുപോകുമ്പോൾ ആ വണ്ടിക്കാരൻ വാങ്ങുന്ന വാടക അതെനിക്ക് തന്നാൽ മതി ആ പൈസയെ ഞാൻ ലാഭം എടുക്കത്തൊള്ളൂ ….എന്നാ നീ എഴുത് മങ്കലത് വീട്ടിൽ ശുഭാഷിണി ഞാൻ അവർ മാറ്റിവച്ച എല്ലാ പാത്രത്തിലും പേരെഴുതി കൊണ്ടിരിന്നു എല്ലാം വിലയിട്ടു ഞാനിട്ടവില മാഹിയിൽ കച്ചവടം ചെയുന്ന അയാൾ വാങ്ങുന്ന vilayilumവിലയിലും കുറച്ചാണ് ഇട്ടത് എല്ലാ സഥനത്തിന്റെയും വില തിരിചെയ്‌തി കറക്ട് ചെയ്തു കൊടുത്തു ബില് കണ്ട് അവർ മുഖത്തോട് മുഗം ന്നോക്കി ഒരുലക്ഷത്തി അമ്പതിനായിരം രൂഭ അവർ ബില്ല് വാങ്ങി മനു എന്റെ കയ്യിൽ ഇപ്പൊ ഒരുലക്ഷം മാത്രമാണ് ഉള്ളത് ബാക്കി ഞാൻ കല്യാണം കഴിഞ്ഞിട്ടു തരാം ഞാറാഴ്ചയാണ് കല്യാണം അതുകഴിഞ്ഞു ചൊവ്വാഴ്ച ഇരാളെ വിട്ടാൽ മതി അല്ലെങ്കിൽ ഞാൻ തന്നെ കൊണ്ടുവന്നു തരാം ….അതിനെന്താ മുതലാളി നിങ്ങൾ കൊണ്ടുപോയ്ക്കോ കാശ് ഇപ്പൊ തന്നിലേങ്കിലും കുഴപ്പമില്ല ….അതുവേണ്ട നീ ഈ ഒരുലക്ഷം വച്ചോ ബാക്കി ഞാൻ പിന്നെ തരാം നിനക്ക് തരാനുള്ള കാശ് എന്റെകയ്യിൽ ഉണ്ട് പിന്നെ ഒരു പെൺ കുട്ടിയുടെ കല്യാണമല്ലേ ഇപ്പൊ ഇത്തിരി ട്ടേറ്റാ അവർ ആ ഒരുലക്ഷം എന്റെകയ്യിൽ തന്നു ഞാൻ ബില്ലിൽ ബാക്കി അമ്പതിനായിരം എന്നെഴുതികൊടുത്തു പിന്നെ വില കുറക്കാൻ പറ്റുന്നതിന്റെ പരമാവധിവകുറച്ചാണ് ഞാൻ ഇട്ടിട്ടുള്ളത് മുതലാളി …അതുഞങ്ങൾക് മനസ്സിലായി മനു ഞങ്ങൾ ഇതൊരു ചെറിയ കടയല്ലേ എന്നുകരുതി മാഹിയിൽ പോയി ഞങ്ങൾ എപ്പോഴും അവിടെ നിന്നാണ് സാധനങ്ങൾ വാങ്ങാറുള്ളത് അയാൾക് ഞങ്ങളുടെ വീടും എല്ലാമറിയാം സാധങ്ങൾ വാങ്ങി മാറ്റിവച്ചു ബില്ലിട്ടപ്പോൾ ഒരുലക്ഷത്തി അറബത്തിനായിരം രൂഭ ബാക്കി പിന്നെ തരാം എന്നുപറഞ്ഞപ്പോൾ അയാൾക് ഒരു വിശ്വസ്ത കുറവ് അപ്പൊ മോളാണ് പറഞ്ഞത് ഇവിടെ ഒരുകടയുണ്ട് അവിടെപോകാം എന്ന് അങ്ങനെ യാണ് ഞങ്ങൾ ഇങ്ങോട്ട് പോന്നത് ….അപ്പോൾ അയാളുടെ ഭാര്യ പറഞ്ഞു ഇത്ര സാധനങ്ങൾ നമ്മൾ അവിടെനിന്നു എടുത്തിട്ടില്ല എന്നിട്ടാണ് അയാൾ അത്രയും വിലപറഞ്ഞത് …ചേച്ചി അയാൾ കോയമാത്തൂരിൽ നിന്നും ലോക്കൽ സാധനങ്ങൾ ട്രയിനിൽ കൊണ്ടുവരുന്നതാണ് നിങ്ങൾ ഇപ്പൊ എന്റെ കയ്യിൽ നിന്നും വാങ്ങിയത് നമ്മുടെ സ്വന്തം കായികോഡ് സാധനാ നമ്മുടെ പണിക്കാർ ബാവുക്കന്റെ പാട്ടും കേട്ട് ഉണ്ടാക്കുന്ന നല്ല മെയ്ഡൻ കാലിക്കറ്റ് …അത് ശരിയാ നീ പറഞ്ഞത് ബാവുക്കന്റെ പാട്ട് അതൊരു ഒന്നൊന്നര പാട്ടാണ് …..അപ്പോയെക്കും കുമാരൻ ഒരുവണ്ടി വിളിച്ചുകൊണ്ടു വന്നു ഞാനും കുമാരനും സാധനങ്ങൾ വണ്ടിയിൽ കയറ്റികൊടുത്തു പോകാൻ ന്നേരത്തു അച്ചു മുതലാളി പറഞ്ഞു മനു ഒരു കാര്യം പറയാൻ മറന്നു ഈ വരുന്ന ഞാറാഴ്ച ഇവളുടെ കല്യാണമാ നീ കുമാറിനെയും കൂട്ടി അങ്ങോട്ട് വരണം ഇത് ഞാൻ ഒരു ഫോര്മാലിറ്റിക്ക് വിളിക്കുന്നതല്ല എന്തായാലും വരണം വീട് കുമാറിന് അറിയാം പോകുന്നസമയത് കുമാരന് ഒരു അഞ്ഞുറു റുബയും ആൾ കൊടുത്തു അവർ പോയത് ….

The Author

20 Comments

Add a Comment
  1. കഥ കൊള്ളാം. അക്ഷര തെറ്റ് കൂടുതൽ ആണ്.

    1. അറിയാന്ട്ടല്ല സുഹൃത്തേ സമയമില്ല കമന്റിന് നന്ദി

  2. മാഷേ പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു.

    1. കമന്റിന് ന്നന്ദി പാര യാണല്ലേ പിന്നെ നിങ്ങൾ അതുപോലെ എഴുതി കാണിച്ചുതന്നാൽ നന്നായിരുന്നു അസുര ജിവിച്ചുപോട്ടെ

      1. ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. പാരഗ്രാഫ് തിരിക്കാതെ കൂട്ടിപരത്തി എഴുതിയത് കാരണം വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. നിങ്ങൾക്ക് തള്ളണമെങ്കിൽ തള്ളാം കൊള്ളണമെങ്കിൽ കൊള്ളാം.

        പിന്നെ ഞാൻ എഴുതിയത് കാണണം എങ്കിൽ ഈ ഫസ്റ്റ് പേജിൽ തന്നെ എന്റെ മകളുടെ മടങ്ങിവരവ് എന്ന കഥയുണ്ട്. അതിൽ പാരയുണ്ടോ എന്ന് നോക്കിക്കോളൂ സുഹൃത്തേ

        1. ഞാൻ അംഗീകരിക്കുന്നു നിങ്ങൾ എന്നോട് പാരഗ്രാഫ് തിരിച്ചെഴുതാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ നിങ്ങളുടെ കഥ ന്നോക്കിയിരിന്നു അതിൽ കമന്റും ഇട്ടിരുന്നു

  3. Ayencheri karanano

    1. ഏയ് അല്ല ആയഞ്ചേരിയിലും തിരിവെള്ളൂരും വല്യാപ്പള്ളിയിലും കുറേകാലം ഉണ്ടായിരിന്നു . ഞമ്മള് പാലക്കാടാണ്

  4. kiduki, super akunnundu Sahu .. manuvinta kalikal kidilan, avatharanam kidu,keep it up and continue dear sahu..adutha bhagam ethra thamasikkatha post chayanam katto Sahu..

    1. താങ്സ് ഉണ്ട് വിജയകുമാറെ കഥ തുടരുക തന്നെ ചെയ്യും

  5. ജബ്രാൻ (അനീഷ്)

    Kollam. Super….

  6. ആശാനെ ഒരുപാട് തമാസിച്ചപ്പോൾ ഞാൻ കരുതി വരുല്ലെന്ന്.സന്തോഷമായി അടുത്ത പാർട്ട് പെട്ടെന്ന് ഇടണം

    1. ഒരുമുന്നറീപ്പും കൂടാതെ ഞാൻ കഥ നിർത്താറില്ല മചോ കമന്റിന് ന്നന്ദി

  7. kalakki e partum polichu bro, good work,keep going….

    1. Thangs undeda machaa

  8. കൊള്ളാം, പക്ഷെ അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. കഥയുടെ രസം കെടുത്തുന്നുണ്ട്. അടുത്ത ഭാഗം ശരിക്ക് വായിച്ച് തെറ്റ് ഒന്നും ഇല്ലാതെ പോസ്റ്റ്‌ ചെയ്യണം. ഇത്രേം വൈകാതെ നോക്കിയാൽ നല്ലത്.

    1. കൊച്ചു അക്ഷരങ്ങൾ ശരിയായി അറിയുന്നവന് തിരുത്താൻ അറിയാം പിന്നെനമ്മൾ സ്പീഡിൽ എഴുതിപ്പോകുന്നതുകൊണ്ട് ഉണ്ടാകുന്ന തെറ്റ് ഞാൻ തിരുത്തി ശരിയാക്കാം ന്നന്ദി

  9. //എന്നാ നീ ഇവിടെ ഇരി ഞാനിപ്പോ വരാം കുമാരൻ വീട്ടിൽപോയി ഇരുപത്തി അമ്പതിനായിരം എടുത്തുകൊണ്ടു വന്നു എന്റെ കയ്യിൽ തന്നു// എന്നാ ഒരു കണക്കാന്നേ…..

    1. വിട്ട് കള മാഷെ കമറ്റിന് ന്നന്ദി

Leave a Reply

Your email address will not be published. Required fields are marked *