മാർക്കണ്ഡേയൻ  6 [SaHu] 175

കുമാരാ നീ ആ അമ്പതിനായിരം വാങ്ങിക്കോ കേട്ടോ അയാൾ തന്നില്ലെന്നതിൽ നിന്റെ കാശ് ഞാൻ തരാം ..അതിനിടയിൽ മാഹിയിലെ പത്രക്കച്ചവടക്കാരനു ഒരു പണി കൊടുത്തതിന്റെ സന്തോഷം എനിക്കുണ്ടായി ഞാൻ കുമാരേട്ടനോട് ചോദിച്ചു കുമാരാ അയാളെ നിനക്ക് അറിയാലോ അല്ലെ
….പിന്നെ അയാളെ അറിയാത്തവർ ഈ നാട്ടിലില്ല നീ യൊഴിച്ചു എന്തായാലും നീ രക്ഷപെട്ടു മോനെ അയാൾക് ഇവിടെ ഒരുപാട് കുടുംബക്കാരുണ്ട് ഇനി അവർ എല്ലാവരും ഇങ്ങോട്ടാവും സാദനം വാങ്ങാനുള്ള വരവ്വ് ഞാനും കുമാരനും കാട അടച്ചു പുറത്തേക്കിറങ്ങി അപ്പോഴാണ് ഞാൻ കുമാരേട്ടനോട് ഒരുകാര്യം ചോദിക്കണം എന്നുവിചാരിച്ചത് അത് ഇപ്പോൾ ഓര്മ വന്നു കുമാരാ ഇവിടെ എവിടെയാ അത്തർ കടയുള്ളത് ….ഇവിടെ അടുത്താ ഞങ്ങൾ രണ്ടുപേരും അങ്ങൂട് പോയി ബക്കർ അത്തർ കട ഞങ്ങൾ കടയുടെ ഉള്ളിലേക്ക് കയറി എന്റെ കണ്ണുകളെ രോമാഞ്ചമണിയിക്കുന്ന ഒരു കാഴ്ചയാണ് എന്നെ വരവേറ്റത് അതിസുന്നരി യായ ഒരുപെൺ കുട്ടി അവളെ കണ്ട മാത്രയിൽ ഇവളെ എവിടെയോ വച് കണ്ടിട്ടുണ്ടല്ലലോ എന്നൊരുതോന്നൽ എന്റെ മനസ്സിനെ ഞാൻ പിറകോട് പായിച്ചു എവിടെയോ എന്തോ ഒരു മിന്നായം പോലെ എനിക്കൊരുപിടിയും കിട്ടിയില്ല അവൾ എന്റെ അടുക്കലേക്ക് നടന്നു വന്നു ….ഹലോ മനു എന്തൊക്കെയുണ്ട് വിശേഷങ്ങൾ …. ഞാൻ ആമുഖത്തേക്ക് വീണ്ടും വീണ്ടും സുക്ഷിച്ചു ന്നോക്കി എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല എന്റെ അമ്മയുടെ മുഖഛായ അവൾക്കുണ്ട് എന്നെനിക്ക് മനസ്സിലായി ….എന്താ മനു ഇങ്ങനെ സൂക്ഷിച്ചു നൊകുന്നത് അല്ല എനിക്ക് ഒരുപിടിയും കിട്ടുന്നില്ല എന്നാൽ നല്ല പരിചയവും ഉണ്ട് ….ഇതുഞാനാ മനു നിന്റെ അങ്കിളിന്റെ മോൾ സുഷമ ….ആ ഇപ്പൊ മനസ്സിലായി രാമൻ മമ്മയുടെ മകൾ നിന്നെ ഞാൻ ചെറുപ്പത്തിൽ കണ്ടതല്ലേ നീ എന്താ ഇപ്പൊ ഇവിടെ …..എന്നെ ഇങ്ങോട്ടാണ് കല്യാണം കായിച്ചുകൊണ്ടുവന്നത് ഇതാ നില്കുന്നു എന്റെ കെട്ടിയോൻ ഞങ്ങൾ ഇവിടെ സ്പ്രേ വാങ്ങാൻ കയറിയതാണ് ഞങ്ങളുടെ വീട് തലശ്ശേരിയിലാണ് അപ്പോയെക്കും അവളുടെ ഭർത്താവ് അവിടേക്കുവന്നു ഇതാരാ അതിനു മറുപടി പറഞ്ഞത് ഞാനാ നീ ഇതുവരെ കണ്ടിട്ടില്ലാത്ത അളിയനാ ..നമ്മുടെ പാർവതി അമ്മായിയുടെ മകനാ… അന്ന് വീട്ടിൽ വന്നപ്പോൾ കണ്ടില്ലായിരുന്നു…അത് അത് അളിയാ ഞാൻ ഒരു തെണ്ടി നടക്കുന്നൊരു ടേപ്പാ അതുകൊണ്ടാ ഞാൻ ഈ പാലത്തിനക്കരെ ഒരു കടത്തുടങ്ങി പാത്രക്കട ഇപ്പൊ കുറേ യായി ഇവിടെയാ …..മനു അപ്പൊ നീ ഇവിടെ സെറ്റിൽ ആവാൻ തീരുമാനിച്ചോ ….തിരുമാനിച്ചപോലെയാ ഞാൻ ഇവിടെ ഒരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ട് അവളെ കല്ല്യാണം കഴിച്ചു അമ്മയെയും ഇവിടെ കൊണ്ടുവന്നു ഇവിടെ ആവണം ..

The Author

20 Comments

Add a Comment
  1. കഥ കൊള്ളാം. അക്ഷര തെറ്റ് കൂടുതൽ ആണ്.

    1. അറിയാന്ട്ടല്ല സുഹൃത്തേ സമയമില്ല കമന്റിന് നന്ദി

  2. മാഷേ പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു.

    1. കമന്റിന് ന്നന്ദി പാര യാണല്ലേ പിന്നെ നിങ്ങൾ അതുപോലെ എഴുതി കാണിച്ചുതന്നാൽ നന്നായിരുന്നു അസുര ജിവിച്ചുപോട്ടെ

      1. ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. പാരഗ്രാഫ് തിരിക്കാതെ കൂട്ടിപരത്തി എഴുതിയത് കാരണം വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. നിങ്ങൾക്ക് തള്ളണമെങ്കിൽ തള്ളാം കൊള്ളണമെങ്കിൽ കൊള്ളാം.

        പിന്നെ ഞാൻ എഴുതിയത് കാണണം എങ്കിൽ ഈ ഫസ്റ്റ് പേജിൽ തന്നെ എന്റെ മകളുടെ മടങ്ങിവരവ് എന്ന കഥയുണ്ട്. അതിൽ പാരയുണ്ടോ എന്ന് നോക്കിക്കോളൂ സുഹൃത്തേ

        1. ഞാൻ അംഗീകരിക്കുന്നു നിങ്ങൾ എന്നോട് പാരഗ്രാഫ് തിരിച്ചെഴുതാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ നിങ്ങളുടെ കഥ ന്നോക്കിയിരിന്നു അതിൽ കമന്റും ഇട്ടിരുന്നു

  3. Ayencheri karanano

    1. ഏയ് അല്ല ആയഞ്ചേരിയിലും തിരിവെള്ളൂരും വല്യാപ്പള്ളിയിലും കുറേകാലം ഉണ്ടായിരിന്നു . ഞമ്മള് പാലക്കാടാണ്

  4. kiduki, super akunnundu Sahu .. manuvinta kalikal kidilan, avatharanam kidu,keep it up and continue dear sahu..adutha bhagam ethra thamasikkatha post chayanam katto Sahu..

    1. താങ്സ് ഉണ്ട് വിജയകുമാറെ കഥ തുടരുക തന്നെ ചെയ്യും

  5. ജബ്രാൻ (അനീഷ്)

    Kollam. Super….

  6. ആശാനെ ഒരുപാട് തമാസിച്ചപ്പോൾ ഞാൻ കരുതി വരുല്ലെന്ന്.സന്തോഷമായി അടുത്ത പാർട്ട് പെട്ടെന്ന് ഇടണം

    1. ഒരുമുന്നറീപ്പും കൂടാതെ ഞാൻ കഥ നിർത്താറില്ല മചോ കമന്റിന് ന്നന്ദി

  7. kalakki e partum polichu bro, good work,keep going….

    1. Thangs undeda machaa

  8. കൊള്ളാം, പക്ഷെ അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. കഥയുടെ രസം കെടുത്തുന്നുണ്ട്. അടുത്ത ഭാഗം ശരിക്ക് വായിച്ച് തെറ്റ് ഒന്നും ഇല്ലാതെ പോസ്റ്റ്‌ ചെയ്യണം. ഇത്രേം വൈകാതെ നോക്കിയാൽ നല്ലത്.

    1. കൊച്ചു അക്ഷരങ്ങൾ ശരിയായി അറിയുന്നവന് തിരുത്താൻ അറിയാം പിന്നെനമ്മൾ സ്പീഡിൽ എഴുതിപ്പോകുന്നതുകൊണ്ട് ഉണ്ടാകുന്ന തെറ്റ് ഞാൻ തിരുത്തി ശരിയാക്കാം ന്നന്ദി

  9. //എന്നാ നീ ഇവിടെ ഇരി ഞാനിപ്പോ വരാം കുമാരൻ വീട്ടിൽപോയി ഇരുപത്തി അമ്പതിനായിരം എടുത്തുകൊണ്ടു വന്നു എന്റെ കയ്യിൽ തന്നു// എന്നാ ഒരു കണക്കാന്നേ…..

    1. വിട്ട് കള മാഷെ കമറ്റിന് ന്നന്ദി

Leave a Reply

Your email address will not be published. Required fields are marked *