എന്നുപറഞ്ഞു ചേച്ചി പോയി പോകുമ്പോൾ എന്നെ ഒന്ന് തിരിഞ്ഞു ന്നോക്കി ആ നൊട്ടത്തിൽ എല്ലാം അടങ്ങിയുട്ടുണ്ട് എന്നെനിക്ക് മനസ്സിലായി എന്റെ കടയുടെ തൊട്ടാണ് വീട് അവർക്കുള്ള വഴി വേറെയാ എനിക്ക് കടയിൽനിന്നും അങ്ങോട്ട് കടക്കാം അവിടെ മതിൽ കിട്ടിയിട്ടില്ല അതുകൊണ്ട് എനിക്ക് ചേച്ചിയുടെ വീട്ടിൽ പോകാൻ ഒരു ബുദ്ദിമുട്ടും ഇല്ല ഞാൻ ന്നേരെ കടയിലേക്ക് വിട്ടു കടയിൽ ഉള്ളിൽ കുറച്ചു ന്നേരം ഇരിന്നു അപ്പോയെക്കും കുമാരൻ കള്ള് കൊണ്ടുവന്നു അവിടെ വച് വീട്ടിലേക്ക് പോയി അപ്പോഴും എന്റെ മനസ്സിൽ ചേച്ചിയെ ചുറ്റിപ്പറ്റിയായിരുന്നു വാതിൽ തുറന്നിടുമോ പോയിട്ട് വെറുതെ തിരിച്ചു പോരേണ്ടി വരുമോ ആ എന്തായാലും രാത്രി യാവട്ടെ പോയിൻനോക്കാം ഞാൻ ഫുള്ളിന്റെ കുപ്പി പൊട്ടിച്ചു ഒരു പെഗ് അടിച്ചു എന്തോ ഒരു രുചി വിത്യാസം ഞാൻ അപ്പോഴാണ് കുപ്പിയുടെ പേര് ശ്രെദ്ദിച്ചത് vat69 whisky ഈ പൊട്ടൻ വിസ്കിയാ വാങ്ങികൊണ്ടുവന്നിരിക്കുന്നത് us ഡോളർ 16,67ആണ് ഇതിന്റെ വില ആയിരത്തിനു മുകളിൽ ഇന്ത്യയിൽ വിലവരുന്ന സാദനം 250റൂബക്ക് മാഹിയിൽ ഇതിനാണ് ലോക്കൽ എന്നുപറയുക പട്ടച്ചാരായം കുടിക്കുന്നപോലുണ്ട് അപ്പോയെക്കും കുമാരൻ അങ്ങൂട്ടുവന്നു അതിൽ നിന്നും ഒരു രണ്ട് പെഗ് എടുത്തടിച്ചു എന്നിട്ട് എന്തോ പന്തികേട് തിന്നിയപോലെ കുപ്പി എടുത്തു ന്നോക്കി എന്നിട്ട് എന്റെ മുഖത്തേക്ക് ന്നോക്കി എന്നിട്ട് പറയാ ആ അങ്ങനെ വരട്ടെ ഇത് വിസ്കിയാ .എടാപോട്ടാ നിന്നോട് ഞാൻ ബ്രാണ്ടിയെല്ലേ വാങ്ങാൻ പറഞ്ഞത് അല്ലാണ്ട് പട്ടച്ചാരായതിൽ കളർ കൂട്ടിയതല്ലല്ലോ .എന്റെ മട്ടും ഭാവവും കണ്ടിട്ടാവണം മനു എനിക്ക് തെറ്റുപറ്റിയതല്ല ഞാൻ ആ കഴുവേറി മോനോട് ബ്രാണ്ടി തന്നെയാ പറഞ്ഞത് അവൻ തന്നതിൽ പിശക് പറ്റിയതാണ് …ആ കുഴപ്പമില്ല കുമാരാ ഇരിന്നു കുടിക്കുകതന്നെ സ്പിരിറ്റല്ലേ കിക്ക് കാണാതിരിക്കില്ല ഞങ്ങൾ രണ്ടുപേരും അതിരുന്നുകുടിച്ചു തീർത്തു എന്തോ വലിയ കിക്കൊന്നും ഉണ്ടായില്ല കുമാരാ നിന്റെ കയ്യിൽ സാധനം വല്ലതും ഇരിപ്പുണ്ടോ ….ഞാൻ മിനിഞാന്ന് ഒരു ഹാഫ് റാംമ്മ് വാങ്ങിയത് അവിടെ ഇരിപ്പുണ്ട് നീ അതുകൂടിക്കില്ല എന്നുകരുതിയാ ഞാൻ പറയാതിരുന്നത് …..എന്ത് കുന്തമെങ്കിലും ആവട്ടെ നീ എടുത്തുകൊണ്ടുവാ .കുമാരൻ പോയി അതെടുത്തുവന്നു ഞങ്ങൾ അതിൽനിന്നും രണ്ട് പെഗ് അടിച്ചു എല്ലാം കൂടെ ആയപ്പോൾ കുഴപ്പമില്ലാത്ത ലവലായി ഞാൻ ഉമ്മറത്തുവന്നു റോട്ടിലേക്ക് ന്നോക്കിയിരിന്നു റോഡിലൂടെ വണ്ടികൾ തലങ്ങും വിലങ്ങും ചിറിപായുകയാണ് ഏഴുമണി ആയതുകൊണ്ട് ബസ്സ് പലതരത്തിലുള്ള ലൈറ്റെല്ലാം ഇട്ട് സന്നരാകുട്ടമ്മാരായി പോകുന്നു അതിൽ ksrtc മാത്രമാണ് ഒരു ഇരുട്ട് മൂടിയപോലെ പോകുന്നുള്ളൂ ഒരുബസ്സ് വന്ന് കടയുടെ മുന്നിലുള്ള ബസ്റ്റോപ്പിൽ വന്നു നിന്നു അതിൽ നിന്നും മായയും കുടുംബവും ഇറങ്ങി ഞാൻ എണീറ്റ് കുറച്ചു അടുത്തേക്ക് ചെന്ന് കള്ളിന്റെ മണമടിക്കേണ്ടല്ലോ എന്നുകരുതി കുറച്ചു അകലം പാലിച്ചാണ് നിന്നത് .അവളുടെ അച്ഛൻ എന്നോട് ചോദിച്ചു മനു കച്ചവടമെല്ലാം മംഗളമായില്ലേ ….. അതൊക്കെ നല്ലപോലെ നടന്നു ….ആരുടെ പേരിലാണ് വാങ്ങിയത് ….എന്റെയും നിയാസിന്റെയും പേരിൽ …അതേതായാലും നന്നായി ….കല്യാണമൊക്കെ എങ്ങനെ ഉണ്ടായിരുന്നു .ഞാൻ ചോദിച്ചു …കല്യാണമൊക്കെ നന്നായി ഈ പോയിവരാനുള്ള ബുദ്ദിമുട്ടയിച്ചാൽ കുഴപ്പമില്ല .
കഥ കൊള്ളാം. അക്ഷര തെറ്റ് കൂടുതൽ ആണ്.
അറിയാന്ട്ടല്ല സുഹൃത്തേ സമയമില്ല കമന്റിന് നന്ദി
മാഷേ പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു.
കമന്റിന് ന്നന്ദി പാര യാണല്ലേ പിന്നെ നിങ്ങൾ അതുപോലെ എഴുതി കാണിച്ചുതന്നാൽ നന്നായിരുന്നു അസുര ജിവിച്ചുപോട്ടെ
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. പാരഗ്രാഫ് തിരിക്കാതെ കൂട്ടിപരത്തി എഴുതിയത് കാരണം വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. നിങ്ങൾക്ക് തള്ളണമെങ്കിൽ തള്ളാം കൊള്ളണമെങ്കിൽ കൊള്ളാം.
പിന്നെ ഞാൻ എഴുതിയത് കാണണം എങ്കിൽ ഈ ഫസ്റ്റ് പേജിൽ തന്നെ എന്റെ മകളുടെ മടങ്ങിവരവ് എന്ന കഥയുണ്ട്. അതിൽ പാരയുണ്ടോ എന്ന് നോക്കിക്കോളൂ സുഹൃത്തേ
ഞാൻ അംഗീകരിക്കുന്നു നിങ്ങൾ എന്നോട് പാരഗ്രാഫ് തിരിച്ചെഴുതാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ നിങ്ങളുടെ കഥ ന്നോക്കിയിരിന്നു അതിൽ കമന്റും ഇട്ടിരുന്നു
Ayencheri karanano
ഏയ് അല്ല ആയഞ്ചേരിയിലും തിരിവെള്ളൂരും വല്യാപ്പള്ളിയിലും കുറേകാലം ഉണ്ടായിരിന്നു . ഞമ്മള് പാലക്കാടാണ്
kiduki, super akunnundu Sahu .. manuvinta kalikal kidilan, avatharanam kidu,keep it up and continue dear sahu..adutha bhagam ethra thamasikkatha post chayanam katto Sahu..
താങ്സ് ഉണ്ട് വിജയകുമാറെ കഥ തുടരുക തന്നെ ചെയ്യും
Kollam. Super….
Thangs machaa
ആശാനെ ഒരുപാട് തമാസിച്ചപ്പോൾ ഞാൻ കരുതി വരുല്ലെന്ന്.സന്തോഷമായി അടുത്ത പാർട്ട് പെട്ടെന്ന് ഇടണം
ഒരുമുന്നറീപ്പും കൂടാതെ ഞാൻ കഥ നിർത്താറില്ല മചോ കമന്റിന് ന്നന്ദി
kalakki e partum polichu bro, good work,keep going….
Thangs undeda machaa
കൊള്ളാം, പക്ഷെ അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. കഥയുടെ രസം കെടുത്തുന്നുണ്ട്. അടുത്ത ഭാഗം ശരിക്ക് വായിച്ച് തെറ്റ് ഒന്നും ഇല്ലാതെ പോസ്റ്റ് ചെയ്യണം. ഇത്രേം വൈകാതെ നോക്കിയാൽ നല്ലത്.
കൊച്ചു അക്ഷരങ്ങൾ ശരിയായി അറിയുന്നവന് തിരുത്താൻ അറിയാം പിന്നെനമ്മൾ സ്പീഡിൽ എഴുതിപ്പോകുന്നതുകൊണ്ട് ഉണ്ടാകുന്ന തെറ്റ് ഞാൻ തിരുത്തി ശരിയാക്കാം ന്നന്ദി
//എന്നാ നീ ഇവിടെ ഇരി ഞാനിപ്പോ വരാം കുമാരൻ വീട്ടിൽപോയി ഇരുപത്തി അമ്പതിനായിരം എടുത്തുകൊണ്ടു വന്നു എന്റെ കയ്യിൽ തന്നു// എന്നാ ഒരു കണക്കാന്നേ…..
വിട്ട് കള മാഷെ കമറ്റിന് ന്നന്ദി