മാതാ പുത്ര PART_001 [ഡോ. കിരാതൻ] 467

മാതാ പുത്ര

Maathaa Puthraa Part 1 | Author Dr.Kirathan

കടം കയറിയ മുടിയാറായ  വീടായിരുന്നു മാധവന്റെത്  …….അവനും അവന്‍റെ അമ്മ സീതാലക്ഷ്മിയും വലിയ ആര്‍ഭാടമില്ലാതെ കഴിഞ്ഞ് വരുന്നു.


മാധവന്റെ പിതാവിന് ഗള്‍ഫില്‍ ബിസ്സിനസ്സായിരുന്നു.അങ്ങനെയിരിക്കെ അവിടെയുള്ള ഒരു കട ഏറ്റെടുക്കാന്‍ തീരുമാനിച്ചതും അതില്‍ അവസാനം വല്ലാത്ത നഷ്ടത്തില്‍ കലാശിച്ചതും വിധിയുടെ കളിയാട്ടം പോലെ അവര്‍ സ്വീകരിച്ചു.  


അങ്ങനെ എല്ലാ കടവും പേറി നില്‍ക്കുന്ന അവസ്സരത്തില്‍ മാധവനും അമ്മ സീതാലക്ഷ്മിയും നാട്ടിലേക്ക് വരുന്നത്. കടം മുഴുവന്‍ കൊടുത്ത് തീര്‍ക്കാത്തതിനാല്‍ അവന്‍റെ പിതാവിന് പൈസ കൊടുത്ത കൂട്ടുകാര്‍ കേസ്സ് ഫയല്‍ ചെയ്തീരുന്നു. അതിനാല്‍ അവന്‍റെ പിതാവിന് നാട്ടില്‍ എത്തിച്ചേരാന്‍ സാദ്ധിക്കാതെ വന്നു.


ദുരിതത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. ഹൃദയസ്തംഭനം മൂലം മാധവന്റെ പിതാവ് വിദേശത്ത്  വച്ച് മരണപ്പെട്ടു. 


അവന്‍റെ പിതാവിന്റെ മരണശേഷം ചെറുപ്പക്കാരിയായ അവന്‍റെ അമ്മ ആ നാട്ടില്‍ പേര് ദോഷമില്ലാതെ ജീവിക്കാന്‍  പെടാപാട് നിറകണ്ണാൽ അവന്‍ അറിഞ്ഞതാണ്. കൂടാതെ കടം നല്‍കിയ ആളുകളുടെ വീട്ടിലേക്കുള്ള വരവും, അവരുടെ ദുഷിച്ച നോട്ടവും എല്ലാം പഠിക്കുന്ന കാലത്ത് അവനെ അസ്വസ്തനാക്കീരുന്നു.


പ്ലസ് റ്റൂവിന് പഠിക്കുന്ന നേരത്താണ് അവന്റെ  പിതാവ് മരണപ്പെടുന്നത്.  അതിനാൽ എന്തിനും ഏതിനും അമ്മയായിരുന്നു അവന് കൂട്ട്. 


അമ്മയുടെ പേര് നഷ്ട്ടപ്പെടാതെ കാത്ത് സൂക്ഷിക്കാന്‍ അവന് നല്ലൊരു ജോലി ആവശ്യമായിരുന്നു. അതിനായി അവന്‍ കഷ്ട്ടപ്പെട്ടു പഠിക്കാന്‍ തുടങ്ങി. എന്തായാലും അവസാനം ഇരുപത്തിമൂന്നാം വയസ്സിന്റെ അവസ്സാനത്തിൽ ഒരു ഗവണ്മെന്‍റ് ജോലി കിട്ടി. സത്യത്തിൽ ആ കുടുബത്തിന് വല്ലാത്ത ആശ്വാസമായിരുന്നു.


കടബാധ്യത പെട്ടെന്ന് അവസാനിപ്പിക്കാന്‍ കിട്ടുന്ന ശബളത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്നതിനാല്‍ ഇത്തിരി കഷ്ട്ടപ്പെട്ടു തന്നെയാണവര്‍ ജീവിച്ച് വന്നീരുന്നത്.


വലിയ ആര്‍ഭാടത്തില്‍ ജീവിച്ച് വന്നീരുന്ന അമ്മ കഷ്ട്ടപ്പെടുന്നത് ഒരുപാട് കണ്ട് വളര്‍ന്നതിനാല്‍ അമ്മയ്ക്ക് വേണ്ട കാര്യങ്ങള്‍ പറയാതെ തന്നെ മാധവന്‍ ചെയ്ത് കൊടുക്കുമായിരുന്നു.


അതിലൊന്നായിരുന്നു മദ്യപാനം. 

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

72 Comments

Add a Comment
  1. ഇനി കൂടുതൽ fetish വേണ്ട
    ഇഷ്ടം

  2. Who to download the story

  3. how to download the story ?
    please reply

  4. സൂപ്പർ

  5. ശ്രീക്കുട്ടൻ

    Dr.കിരാരതൻ ചേട്ടാ അടുത്ത ഭാഗം ഈ ആഴ്ച കാണുമോ

  6. ക്യാ മറാ മാൻ

    ഡോ.കിരാതൻ സാറേ…….
    വീണ്ടും മടങ്ങി വന്നതിൽ, കാണാൻ കഴിഞ്ഞതിൽ, നല്ലൊരു എഴുത്ത് തന്നത് കയ്യോടെ വായിക്കാൻ കഴിഞ്ഞതിൽ ഒക്കെ…..ഒക്കെ പെരുത്ത സന്തോഷം, സംതൃപ്തി !.പഴയ പെരുമയും, തഴക്കവും ,മൂർച്ചയും ഒന്നും ലവലേശം കുറയാത്ത സ്മൃതിഭദ്രം കൈമുതലാക്കിയ കയ്യടക്കം നിറഞ്ഞ എഴുത്തും ഭാഷയും !!. അതിന് അർഹിക്കുന്ന സ്നേഹ ബഹുമാനത്തോടെ, തികഞ്ഞ ആദരുവുകളോടെ…..എല്ലാ നന്ദിയും അനുമോദനങ്ങളും വാരിക്കോരി ചൊരിയട്ടേ….തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കാൻ കഴിയാത്ത തൂലികയ്ക്ക്‌, എഴുത്തിന്റെ പ്രേരക ശക്തികൾക്ക്…. നിറയെ ഭാവുകങ്ങൾ, ആശംസകൾ നേരുവാൻ മാത്രമേ എന്റെ പക്ഷത്ത് നിന്ന് കഴിയുകയുള്ളൂ. അതിന് ഒരു കുറവും വരുത്താതെ, അതിർത്തികൾ ഇല്ലാത്ത നന്മയും, സ്നേഹവും പകർന്നു കൊണ്ട് തൽക്കാലത്തേക്ക് വിട………
    ധന്യൻ….
    മറയില്ലാത്ത ഒരു ചെറിയ,

    ക്വാ മറാ മാൻ

    1. ഹായ്…..

      പ്രിയ സുഹൃത്തേ ….. എനിക്ക് വളരെ അധികം ഊർജ്ജം നൽകുന്ന കമന്റ് …..

      ഇനിയും എന്റെ എഴുത്ത് നന്നാക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതാണ്. നിങ്ങളെ പോലെയുള്ള വായനക്കാരാണ് എന്റെ ഊർജ്ജം ….

      ഇനിയും ഒത്തിരി എഴുതും എന്ന വാക്കുകളിൽ ഉറച്ച് നിന്ന് കൊണ്ട് ഒരിക്കൽ കൂടി മഹത്തരമായ കമന്റിന് നന്ദി പറയുന്നു ……

      ഡോ കിരാതൻ

  7. കഥ സൂപ്പർ നല്ല സുഖം വായനയിൽ മുഴുകി പോയി

    1. ഒത്തിരി സന്തോഷം …. എഴുതാൻ ഒത്തിരി ഊർജം നൽകുന്നു നിങ്ങളുടെ വാക്കുകൾ

      കിരാതൻ

  8. അച്ചായൻ

    കിടു കഥ ആയിരുന്നു എന്നാലും എനിക്ക് ഒരു അറപ്പ് തോന്നി, ഈ ടോയ്ലറ്റ് ഭാഗങ്ങൾ ഇല്ലാതെ എഴുതികൂടെ ഞങ്ങടെ കിരാത

    1. ശരിയാണ് അച്ചായാ …..

      കഥയുടെ എഴുത്തിനിടയിൽ എങ്ങിനെയൊക്കെയോ അത് കയറി വരും …. പണ്ട് ഒരു വായനക്കാരന്റെ ആവശ്യപ്രകാരം എഴുതി തുടങ്ങിയതാണ് ….

      പിന്നീട് അങ്ങനെ എന്തെങ്കിലും എഴുതിയില്ലെങ്കിൽ കഥയ്ക്ക് പരിപൂർണ്ണത കൈവരിക്കുന്നില്ല എന്നാ ചിന്തയായിരിക്കും …..

      മാറ്റിയെടുക്കണം ….

      നന്ദിയോടെ

      കിരാതൻ

    1. നന്ദി കുമാർ

Leave a Reply

Your email address will not be published. Required fields are marked *