” …. തല തെറിച്ച കെട്ട്യോന്റെ അപ്പന്റെയും മകന്റെയും കന്നന്തിറിവിന് ഞങ്ങളെന്താ ചെയ്യുക … “.
മേരി അന്തരീക്ഷത്തിൽ നോക്കിക്കൊണ്ട് നിശ്വാസം വിട്ടു. മാധവൻ അവരെ മുറിയുടെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
” …. എന്തായാലും ഞാനൊന്ന് പോയിട്ട് വരാം … “.
മാധവൻ വസ്ത്രം മാറാനായി ബാഗിൽ തപ്പാൻ തുടങ്ങി. മേരി അപ്പോഴേക്കും അടുക്കളയിൽ പോയി ഉച്ചയൂണ് തയ്യാറാക്കൽ വേഗത്തിലാക്കി.
മാധവന് വേഗത്തിൽ അനിതയുടെ അടുത്തെത്താൻ കൊതിച്ചു. പക്ഷെ അടുക്കളയിൽ നിന്നും കറി വറുത്തിടുന്ന മണം കേട്ടപ്പോൾ യാത്ര ഭക്ഷണത്തിന് ശേഷമാകാമെന്ന് കരുതി.
നല്ല സ്വാദുള്ള കറിയും കൂട്ടി നന്നായി ഭക്ഷണം കഴിച്ച് മാധവൻ നഗരത്തിലേക്ക് യാത്രയായി. വഴിയരികിൽ നിന്ന് നല്ല ചെറു നാരങ്ങ കണ്ടപ്പോൾ അത് വാങ്ങി. വോഡ്കയിൽ പിഴിഞ്ഞൊഴിച്ചടിക്കാൻ അവന് കൊതി തോന്നി. ബിവറേജിൽ നിർത്തിമുന്തിയ ഇനം വോഡ്കയും വാങ്ങിയാണ് പിന്നീട് അവന്റെ യാത്ര.
ഹൈറേഞ്ചുകൾ അതി വേഗത്തിലോടിച്ച് നഗരത്തിൽ എത്താറായപ്പോൾ അനിതയുടെ വിളി വന്നു. ഹൈവേയിൽ ഉള്ള ഒരു റെസ്റ്റോറന്റിൽ സോളമനെ കാത്ത് ഇരിക്കുന്നു. വേഗം എത്തിച്ചേരാനായിരുന്നു സന്ദേശം.
മാധവൻ വളരെ വേഗത്തിൽ വണ്ടിയോടിച്ചെങ്കിലും നഗരത്തിലെ ട്രാഫിക്ക് കാരണം പറഞ്ഞ സമയത്തിനും വൈകിയാണ് എത്തിയത്.
യാതൊരു മുഷിപ്പുമില്ലാതെ അനിത അവനെ സ്വീകരിച്ചു. സോളമൻ അവിടെ കാണാനില്ലായിരുന്നു.
” … എന്ത് പറയുന്നു മാധവാ രണ്ടാളും …. “.
കള്ളച്ചിരി വരുത്തിയാണ് അവൾ മേരിയെയും റിൻസിയെയും കുറിച്ച് ചോദിച്ചത്. മാധവന് ആ കള്ളച്ചിരി പിടിച്ചില്ല. ഗൗരവം നടിച്ച് അവൻ അവളെ നോക്കി.
” … അവർ സുഖമായിരിക്കുന്നു … സോളമൻ എവിടെ, വന്ന് പോയോ “.
” … നീ വന്നീട്ട് വിളിക്കാമെന്ന് കരുതി … “.
അനിത ഫോണെടുത്ത് ഡയൽ ചെയ്തു. സ്ഥലം പറഞ്ഞതിൽ പ്രകാരം സോളമൻ വേഗത്തിൽ എത്തി. ക്രിമിനൽ ലോയറായ അനിതയോടുള്ള വിനയത്തോടെ മാത്രമേ അവൻ സീറ്റിൽ ഇരുന്നത്. മാധവന് സംസാരിക്കാൻ സത്യം പറഞ്ഞാൽ ഒന്നുമുണ്ടായില്ല. അനിതയാണ് സംസാരിക്കാൻ മുൻകൈ എടുത്തത്.
“… അപ്പൊ സോളമാ, എങ്ങിനെയാണ് കാര്യങ്ങൾ … നമുക്കിത് അങ്ങ് തീർക്കല്ലേ … “.
അനിത ഗൗരവത്തിൽ അവനോടായി കടുപ്പിച്ച് പറഞ്ഞു. അവളുടെ സുന്ദരമായ മുഖം അപ്പോൾ കൂടുതൽ ചുവന്നു.
സ്നേഹവും സുഖവും ചേർന്നുള്ള നല്ല സൂപ്പർ സ്റ്റോറി
നന്നായിട്ടുണ്ട് ബ്രോ
പിന്നെ താങ്കളുടെ കമ്പികുട്ടന്റെ മാത്രം എന്നാ കഥ എന്തായി അത് ഉപേഷിച്ചോ
ഗുരുവേ ,
കഥയിലേക്ക് ട്രാക്ക് മാറുന്നു അല്ലെ .. സീതാലക്ഷ്മി വരുമ്പോൾ ആരുടെ സ്ഥാനത്തിലാണ് ചലനമുണ്ടാകുക ..
റിന്സിയുടെയോ മേരിയമ്മയുടെയോ അതോ അനിതയുടെയോ ?
വെയിറ്റിംഗ് നെക്സ്റ്റ് പാർട്ട് ..
കഴിഞ്ഞ അദ്ധ്യായം വായിച്ച് കമന്റ് ഇടാൻ നേരം കഥ ഹോം പേജിൽ നിന്ന് പോയി. അത് കൊണ്ട് കമന്റ് കിരാതൻ ചേട്ടൻ കാണില്ല എന്ന് വിചാരിച്ച് ഇട്ടതുമില്ല.
ഇത്തവണ അങ്ങനെ താങ്ക് ലെസ്സ് ആകാൻ ഉദ്ദേശിക്കുന്നില്ല.
വായിച്ചു, എപ്പോഴത്തെയും പോലെ അദ്‌ഭുതപ്പെട്ടു. അസൂയ തോന്നി, ഇതുപോലെ എഴുതുന്ന പ്രാവീണ്യമോർത്ത്.
പ്രത്യേകിച്ചും സംസാരിക്കുന്ന രീതികളൊക്കെ….
Unabashed ആകാതെ ഈ ടാഗിൽ എഴുതുന്ന, സ്ഥിരതയോടെ എഴുതുന്ന അക്ഷര വഴക്കത്തിന് മുമ്പിൽ പ്രണാമം…
സ്നേഹപൂർവ്വം
സ്മിത
കിരാതൻ ഭായ് സൂപ്പർ
അടിപൊളി ബാക്കി പെട്ടെന്ന് പോരട്ടെ
ഗുരുവേ… ഈ പാർട്ടും കിടിലൻ. അപ്പൊ അമ്മ തിരിച്ചുവരുന്നു… മാധവനും… കിടുവെ
hello kirathan
edakku edakku evide pokunmnu….sivamooli adikanano…atho himalayathil ano….pokkolluu enal onnu pettennu thirichu vannukoode….ith poyal otta pokkku anu….oru utharavaditham illate……ningal etha bhai ingine
katha kollam diolouge ellam ugran./
Kollam nannayirunnu. adutha partinayi kathirikunnu.
ഗുരുവേ… ഈ പാർട്ടും കിടിലൻ. അപ്പൊ അമ്മ തിരിച്ചുവരുന്നു… മാധവനും… കിടുവെ
Ente ponnu mashee adutha part vegam post cheyyee.. ammayeyum makkaleyum koodi kallikunathe add cheyane marakalle pllzzzz… vegam post adutha bagam..
Fb id: sam sameer
Adipoli. Super
ഇവിടെ ആയിരുന്നു ബ്രോ..കൊള്ളം pwoli സാധനം… പെട്ടന്ന് തീർക്കേണ്ട ബ്രോ,, .പിന്നെ യ്ക്കിപ്പിക്കാതെ അടുത്ത പാർട് കുടി വന്നാൽ നനന്നായിരുന്നു…
Kirathan Bro,,,,ningade pazhaya fetish stories ok evide..vere oru site l ningal uncut editions itturannth iippo athokke pooti poyi…oru koppi polum illa…
ഈ കഥ എഴുതി മതിയായി ….
ഇനി എഴുതുബോൾ കഥാപാത്രങ്ങളുടെ ഒരുപാട് വർഷങ്ങൾ നീണ്ട് നിൽക്കുന്ന ബന്ധങ്ങളും തകർച്ചകളും എല്ലാം വരുത്തക്ക രീതിയിൽ എഴുതാനാണ് ആഗ്രഹം ….
കിരാതൻ
കൊള്ളാം കിടിലൻ… രണ്ട് ഭാഗം കൊണ്ട് തീർക്കേണ്ട… ഇനിയും കുറെ ഭാഗങ്ങൾ വേണം… പിന്നെ ഈ ഒരോ ഭാഗങ്ങളും പോസ്റ്റ് ചെയ്യാൻ എടുക്കുന്ന സമയം ആണ് സഹിക്കാൻ വയ്യാത്തത്?
സമയ കുറവ് നന്നേ ഉണ്ട് …… അതാണ് വൈകുന്നത് ബ്രോ …. ഇനി മുതൽ പെട്ടെന്നിടാൻ ശ്രമിക്കാം
ഗുരുവേ നാള് കുറെ ആയല്ലോ കണ്ടിട്ട്. ഡയലോഗ് പ്രസന്റേഷൻ എല്ലാം തന്നെ വേറെ ഒരു ലേവിൽ പോയി. പഴയ്യെ കിരാതൻ ടച്ച് വന്ന എന്നു തോന്നിയ ഒരു പാർട്ട് കൂടി.90 ഡിഗ്രിയിൽ നിറുത്തു ഗുരുവിന്റെ ഓൾഡ് ടച്ച് കമ്പി tmt. ഒത്തിരി വായികാതെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു ഗുരുവേ.??????
ഈ കഥകൾ തീർത്തിട്ട് വേണം ഒറിജിനൽ TMT കമ്പിയിലേക്ക് കയറാൻ
കിരാതൻ ബ്രോ……..
ഒത്തിരി ആയല്ലോ കണ്ടിട്ട്.ഏതായാലും കണ്ടപ്പോഴേ വായിച്ചു.സന്തോഷം.
താങ്കളിടെ സ്ഥിരം ശൈലിയിലേക്കുള്ള, ടാഗിലേക്കുള്ള വരവിന്റെ ലാഞ്ചന ഈ ഭാഗത്ത് കണ്ടു.അത് പോലെ ആ സംഭാഷനങ്ങൾ ഫലം കാണുകയും ചെയ്യട്ടെ.
കഥയുടെ പോക്ക് ഒരു പിടിയും തരാതെ ഇനി എന്ത് എന്ന ചോദ്യവുമായി നിൽക്കുന്നു.വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ
ആൽബി
അടുത്ത ഭാഗം എഴുതി കഴിയാറായി ….
പെട്ടെന്ന് തന്നെയിടാം ആൽബി
ഹായ് ….
ഈ കഥ രണ്ട് ഭാഗം കൊണ്ട് തീർക്കാനാണ് ആഗ്രഹിക്കുന്നത് … മൂന്നാല് കഥകൾ എഴുതി പകുതിയാക്കി വച്ചിരിക്കുന്നു …. അത് പെട്ടെന്ന് തന്നെയിടാം
കിരാതൻ
അനിത മാധവനിൽ ഒതുങ്ങുമോ
അങ്ങനെയാണ് പ്ലാൻ …. ഈ കഥ എഴുതി മതിയായി …. അതാണ്