മാതാ പുത്ര PART_012 [ഡോ. കിരാതൻ] 295

“….. ഇനി ഇവിടെയാണ് നിന്റെ രണ്ടാം ജീവിതം …. കഴിഞ്ഞ ജന്മങ്ങളിൽ നടന്നതെന്ന് വിചാരിച്ച് ജീവിതത്തിൽ നടന്ന കയ്പ്പേറിയ അനുഭവങ്ങൾ എല്ലാം നീ മറയ്ക്കുക …”.

” ….. ശരീ മാധവേട്ടാ ….. ഞാൻ നന്നായി പഠിച്ചോളാന്ന് ….. നല്ലൊരു ജോലി നേടീട്ട്യേ, ഞാനിനി മാധവേട്ടനെ കാണുകയുള്ളു….”.

റിൻസി ചിരിച്ച് അവളുടെ ഭാവികാര്യങ്ങളെ സമർത്ഥിച്ചു. ആ കണ്ണുകളിൽ നിന്നും മാധവന് അത് മനസ്സിലാക്കാൻ പാടുപെടേണ്ടിരുന്നില്ലായിരുന്നു.

പിന്നെയും അവർക്കിടയിൽ മൂകത തളം കെട്ടി നിന്നു.

മേരി മാധവനോട് ഒരുപാട് നേരം സംസാരിച്ചു. അവർ  സന്തുഷ്ടയായിരുന്നു. ഒരിക്കലും ഇങ്ങനെ ഒരു ജോലിയും ജീവിതവും കിട്ടുമെന്നോ അവർ പ്രതീക്ഷിച്ച് കാണില്ലായിരിക്കാം. പെട്ടെന്ന് കാര്യങ്ങൾ എല്ലാം തെളിഞ്ഞ് വന്നതിന്റെ തിളക്കം അവരുടെ കണ്ണുകളിൽ കാണാമായിരുന്നു.

അവരോട് യാത്ര പറഞ്ഞ് കാർ സ്‌കൂളിന്റെ കോബൗണ്ടിന്റെ പുറത്തേക്ക് ഓടിക്കുബോൾ മാധവന്റെ മനസ്സിൽ വല്ലാത്ത കനം കൂടുന്നുണ്ടായിരുന്നു. റിവ്യൂ മീറ്ററിലൂടെ റിൻസിയുടെ കണ്ണുകൾ തന്നെ മാത്രം ഉറ്റുനോക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.

മനസ്സിലെ വിങ്ങൽ അടക്കി വച്ച് മാധവൻ കാറിനെ പായിച്ചു. സത്യത്തിൽ ഇനി നടക്കുമോ ഇല്ലയോ എന്നറിയാത്ത ആശ വെറുതെ റിൻസിക്ക് കൊടുക്കുന്നത്. അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ !!!!”.

മാധവൻ കാറിന്റെ ആക്സലേറ്ററിൽ ആഞ്ഞമർത്തി.

അന്നേരമാണ് മാധവന്റെ ഫോൺ ശബ്‌ദിച്ചത്. സ്‌ക്രീനിൽ അമ്മ എന്ന വാക്കുകൾ തേഞ്ഞു വന്നു.

“…. അമ്മേ പറയൂ …. സുഖമായിരുന്നോ ????”.

“….. സുഖമായിരിക്കുന്നു മോനേ ….. നീയോ ????”.

“….. ഇങ്ങനെ പോകുന്നു അമ്മേ ….”.

മേരിയെയും റിൻസിയെയും റെസിഡൻഷ്യൽ സ്‌കൂളിൽ ആക്കിയകാര്യം സീതാലക്ഷ്മിയോട് അവൻ പറയാൻ തുടങ്ങി. മനസ്സിൽ വല്ലാതെ വിങ്ങി നിൽക്കുന്ന സംസാരവും വണ്ടിയോടിക്കലും ഒരുമിച്ച് നടക്കില്ലായെന്ന് കണ്ടവൻ വഴിയുടെ അരികിൽ വണ്ടി നിർത്തി. കാര്യങ്ങൾ വിശദമായി അവൻ അമ്മയോട് പറഞ്ഞു. എല്ലാം ശ്രദ്ധാപൂർവ്വം ശ്രവിച്ച സീതാലക്ഷ്മി ചെറുതായി നിശ്വസിച്ചു.

“…… നീയൊരു യാത്രക്കുള്ള ഒരുക്കമല്ലായിരുന്നോ …. ഇവരെ കണ്ട മുട്ടിയില്ലായിരുന്നെങ്കിൽ നീയിപ്പോൾ യാത്രയിലാകുമായിരുന്നല്ലേ ????”.

“… ഉം ….”.

“…. ഇപ്പോൾ നീ കാറിലല്ലേ …. ഇഷ്ടമുള്ളൊടത്തേക്ക് വണ്ടി വിട്ടോ …. നിനക്ക് മതിയാകുന്നത് വരെ നീ ഇഷ്ടമുള്ളയിടത്തോക്കെ താമസിച്ച് യാത്ര ചെയ്യ് ..”.

മാധവന് അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അത്ഭുതവും ആശ്ചര്യവും ഒരുമിച്ച് വന്നു. സത്യത്തിൽ അവന് ഒരു യാത്രയുടെ ആവശ്യകത തീകെട്ടി നിന്നിരുന്നു. അമ്മയുടെ ആത്മവിശ്വാസം നൽകുന്ന വാക്കുകൾ അവനിൽ പുതിയൊരു ഉണർവ് നൽകി.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

23 Comments

Add a Comment
  1. Next കഥ അമ്മ മകൻ മാത്രം കഥ നീ നല്ലത് ഇത്തിരി ഫീൽ വരും അതാ പറ്റിയ അങ്ങനെ എഴുത്തുവോ

  2. പൊളി കഥ മുത്തേ. എന്നാൽ ഫീൽ ആണ് തന്റെ കഥയ്ക്ക്. ഇനിയും ഇതുപോലെ ഉള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു. പിന്നെ തന്നോടു ക്ഷമ ചോദിക്കുന്നു, ഈ കഥ ആദ്യമേ വായിക്കാത്തതിൽ. Katta waiting for the next story soon

  3. ചരക്ക് ഉമ്മാനെ ഞായറാഴ്ച കളിച്ചിട്ടുണ്ട്. നല്ല കടി മൂത്ത ചരക്കാണ്.

  4. പ്രിയപ്പെട്ട കിരാതൻ പുതിയ കഥ ഇല്ലേ. ഒരു വെറെയിറ്റി അമ്മ കഥ ഇടു ഭായ് നിറ കാവ്യ മധുരം അതേ രീതിയിൽ സ്നേഹത്തോടെ ശ്രീ കുട്ടൻ

  5. ഗുരുവേ… പൊളിച്ചടുക്കി. പേജുകൊണ്ടും കമ്പികൊണ്ടും ഡയലോഗ് കൊണ്ടും സമ്പന്നം… അങ്ങനെ കാത്തിരുന്ന സമാഗമം നടന്നുകണ്ടപ്പോൾ വല്ലാത്തൊരു ത്രില്ല്. സൂപ്പറായി. ആ അവസാന ഭാഗത്തെ അതായത് ആ സംഗമ സമയത്തെ ഡയലോഗുകൾക്ക് എനിക്കൊരു സുഖം തോന്നിയില്ലെങ്കിലും ഉഷാറായി.

    ചിറ്റയ്ക്കായി കട്ട വെയ്റ്റിങ്

  6. Kirathakarathakan

    Matha putra vaichu kazhinjashane ashante pazhaya kadakalonnum vaichittilla ini adileekke kadakkunnu enthayalum ithe thimirthu njan adyamayittane oru kadakke comment idunnathe ITHINIDATHE PATTILLA

  7. Suuuper suuuper bro

  8. Sir adipoli kada ഉമ്മയും മകനും tammilulla oru story predeekshikkunnu

  9. പൊളിച്ചു അടുക്കി അടക്കി കിരതാൻ ബ്രോ. മാധവൻ സീത ലക്ഷ്മി തമ്മിൽ ഉള്ള രതി സംഭാഷണം എല്ലാ വളരെ മികവുറ്റ രീതിയിൽ കൊണ്ട് പോയി. പതിയെ പതിയെ ടീസെ ചെയ്തു അവസാനം കളിയിൽ കൊണ്ടു ഏറ്റിച്ച്. തുടക്കം മുതൽ ഒടുക്കം വരെ ഒരു കമ്പി ഫീൽ നിലനിറുത്തി.അനിതയും mary മകൾ റിൻസി ഇവർ ഒക്കെ കഥയിൽ കുറച്ചു കൂടെ സ്കോപെ ഉണ്ടായിരുന്നു. ഇൗ കഥ ഒരു മൂന്നാല് പാർട്ട് കൂടി parannu പോകാൻ ഉള്ള സ്‌കോപ് ഉണ്ടായിരുന്നു. കഥയുടെ ഒരു പൂർണത വേണ്ടി. എന്റെ ഒരു അഭിപ്രായം ആയി കരുതിയാൽ മതി. പിന്നെ എല്ലാം കഥാകാരന്റെ ഇഷ്ടം പോലെ. ഗുരുവേ അപ്പൊൾ മറക്കണ്ട ഒന്നു കൂടെ ഓർമിപ്പിക്കുന്നു ചിറ്റയുടെ കഥയുടെ bhakki നമ്മുടെ mandhan രാജാ അണ്ണൻ സൂചിപ്പിച്ചത് പോലെ.

  10. മന്ദൻ രാജാ

    ഗുരുവേ ..

    അങ്ങനെ കഥ കഴിഞ്ഞു .
    കഴിഞ്ഞ പാർട്ടുകളിലെ പേജുകളുടെ കുറവ് ഈ പാർട്ടിൽ നികത്തി
    , അതും കൂടുതൽ പേജുകളും വായനക്കാർ കാത്തിരുന്ന മാധവൻ സീതാലക്ഷ്‍മി രംഗങ്ങൾ .

    എന്നും ചോദിക്കുന്ന ചോദ്യം ഞാനിത്തവണ ചോദിക്കുന്നില്ല .എന്താണെന്ന് മനസിലായി കാണുമല്ലോ .

  11. കിരാതൻ ബ്രോ……

    അങ്ങനെ ഇതും അവസാനിച്ചു അല്ലെ.ഗുരു ആ പതിവ് ലൈനിൽ തിരിച്ചെത്തിയിരിക്കുന്നു.
    അവസാനം അനിതയും ഉൾപ്പെടും എന്ന് കരുതിയ എനിക്ക് തെറ്റി,അതിൽ മാത്രം ആണ് ഒരു നിരാശയും.ഒപ്പം ചിറ്റക്കായുള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു.

    ആൽബി

  12. Oru raksha illatha ezhuthu pwolichu ….

    1. താങ്കു താങ്കു

  13. അടിപൊളി കഥ

  14. അടിപൊളി പുതിയ ഒരു കഥയുമായി വേഗം വരണം

  15. ചിറ്റ മറകല്ലെ eruthi പോസ്‌റ്റാൻ.

  16. ഗുരുവേ കണ്ടിട്ട് കുറെ അയല്ലല്ലോ. സേഫ് അല്ലേ കൊറോണ കാലം അല്ലേ. വായിച്ചിട്ട് വരാം കിരതൻ അണ്ണാ.Eduku ഒക്കെ വന്നു ഇൗ സൈറ്റിൽ വന്നു ഹാജർ വെക്കണം?? അപ്പടി അണ്ണാ സേഫ് തന്നെ അല്ലേ.

  17. ഉഗ്രൻ കഥ: ഇനി ചിററ?

    1. ദീലീപേ …….. !!!”

  18. Pls continue. Dont stop

    1. ഇതെഴുതി മടുത്തു. അടുത്തത് വേഗം തന്നെ ഇടാം

      1. ഇനി ഉമ്മച്ചി പൂറികളുടെ ഒരു കഥയെങ്കിലും എഴുതൂ…കിരതന്റെ പഴയ കട്ട ഫെട്ടിഷ് കഥകളൊക്കെ ഒന്നൂടെ വായിച്ചു കൊണ്ടിരിക്കുന്നു…അതിലൊന്നും ഉമ്മയും മോനുമില്ല അതും കൂടെ അടുത്ത കഥയിൽ പ്രതീക്ഷിക്കുന്നു പഴയ ഫെട്ടിഷ് ടൈപ്പിൽ തന്നെ…

      2. ഇനി ഉമ്മച്ചി പൂറികളുടെ ഒരു കഥയെങ്കിലും എഴുതൂ…കിരതന്റെ പഴയ കട്ട ഫെട്ടിഷ് കഥകളൊക്കെ ഒന്നൂടെ വായിച്ചു കൊണ്ടിരിക്കുന്നു…അതിലൊന്നും ഉമ്മയും മോനുമില്ല അതും കൂടെ അടുത്ത കഥയിൽ പ്രതീക്ഷിക്കുന്നു പഴയ ഫെട്ടിഷ് ടൈപ്പിൽ തന്നെ…

Leave a Reply

Your email address will not be published. Required fields are marked *