സംഗതി ശരിയാണ്. കോടതി കാര്യത്തിനായി കഴിഞ്ഞ മാസങ്ങളിൽ രണ്ടോ മൂന്നോ തവണയെ വിളിച്ചിട്ടുള്ളൂ.
“.. അനിത പോയതിൽ പിന്നെ ഒരു സുഖമില്ല … ഇന്ന് ലീവ് എടുത്തു.. .”.
” …. ചെറുക്കാ വെറുതെ ലീവെടുത്ത് ഓരോന്ന് ആലോചിച്ച് തല പുണ്ണാക്കാൻ നോക്കേണ്ട കേട്ടോ…. “.
അനിത സംസാരത്തിലൂടെ അപായസൂചന മുഴക്കി.
” …. എനിക്കിപ്പോൾ .. .. ഇപ്പോൾ തന്നെ അനിതയെ കാണണമെന്നുണ്ട് ….”.
” …. മാധവ . എനിക്കിപ്പോൾ നിന്നെ കാണണം എന്നില്ല …. ഇന്നലെത്തെ രാത്രി മാധവാ നീ സൗകര്യപൂർവ്വം അങ്ങ് മറന്നേക്ക് ….. ഒരു കൊച്ചു പെൺകുട്ടി എന്റെ വീട്ടിൽ വളർന്നുവരുന്നുണ്ട് . . .. എന്റെ മകൾ …. ചുരുങ്ങിയപക്ഷം അവടെങ്കിലും ഞാൻ നീതി പുലർത്തേണ്ടേ ???? “..
മറുവശത്ത് അനിതാ കിതയ്ക്കുകയായിരുന്നു.
” . .. മാധവാ ഞാൻ പറഞ്ഞത് ശരിയല്ലേ …. “.
അനിത വീണ്ടും അതേ പ്രസ്താവനയിൽ ഉറച്ച് നിന്നു.
പിന്നീട് പ്രിത്യേകിച്ച് സംസാരിക്കാൻ ഒന്നും തന്നെയില്ലാത്തതിനാൽ മാധവൻ ഫോൺ കട്ട് ചെയ്ത് എന്തോ ഓർത്ത് കിടന്നു.
——————————-
പുലർച്ചെ മാധവന്റെ ഫോൺ വീണ്ടും അടിച്ചു.
വലിയ പ്രതീക്ഷയോടെ മാധവൻ ഫോണെടുത്ത് നോക്കിയപ്പോൾ അവന്റെ അമ്മ സീതാലക്ഷ്മി ആയിരുന്നു.
അവരെന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഉറക്കച്ചടവിൽ മാധവനൊന്നും പെട്ടെന്ന് മനസ്സിലായില്ല. അമ്മയെ ഗൾഫിൽ കൊണ്ട് പോയ അങ്കിൾ ഹോസ്പിറ്റൽ അത്യാസന്ന നിലയിലാണെന്ന് അമ്മയുടെ വാക്കുകളിൽ നിന്നവന് മനസ്സിലായി.
സീതാലക്ഷ്മി മനസ്സിന് ആശ്വാസം കിട്ടാനായി എന്തൊക്കെയോ അവന്റെ അടുത്ത് പുലമ്പുന്നുണ്ടായിരുന്നു.
അങ്ങനെ കരച്ചിലിനൊടുവിൽ എപ്പോഴോ ഫോൺ കട്ടായി.
എല്ലാം കേട്ട് മാധവൻ തരിച്ചിരിക്കുന്നതെയുള്ളൂ. തന്റെ കാര്യങ്ങളിൽ എല്ലാം കണ്ടറിഞ്ഞു ചെയ്ത ആൾ. അച്ഛന്റെ സ്ഥാനമായിരുന്നു ചിലപ്പോഴൊക്കെ അവന് തോന്നിരുന്നത്.
എല്ലാം ജീവിതത്തിൽ നിന്ന് വിട്ട് മാറിപോകുകയാണല്ലോ …….
വാതായനങ്ങളിലൂടെ പുറത്ത് കനത്ത് നിൽക്കുന്ന മഞ്ഞിന്റെ പാളികളിലേക്ക് നിർവികാരതയോടെ മാധവൻ നോക്കിക്കൊണ്ട് നിശ്വസിച്ചു.
( തുടരും )
ഒരു മാസത്തിലേറെയായി കാത്തിരിക്കുന്നു ഇതിന്റെ അടുത്ത ഭാഗവും ചിറ്റയും . ദയവായി വേഗം അയക്കുക. കാത്തിരുന്ന് മടുത്തു .
പോസ്റ്റിട്ടുണ്ട്
ഗുരുവും പ്രണയത്തിലോ… ഹോ എനിക്ക് വയ്യ…
ഗുരുവേ പൊളിച്ച്
Super
ഫൈൻ തുടരുക.
കിരാത ഗുരുവേ പെരുത്ത് ഇഷ്ടപെട്ടു ഈ പാർട്ടും.
Orumathiri Chankil Kuthunna pole parayalle.
Namichu, Waiting for next part.
Chittaye pati chodikunne illa.
Story mail ayyakkumbo title tags okke engana vekande
ടൈപ്പ് ചെയ്യാല്ലോ … വാചകങ്ങൾ എഴുതി കോമായിട്ട് വേർതിരിക്കാം
ഗുരുവേ,
സ്ഥിരം ടാഗിൽ തുടങ്ങി പ്രണയത്തിലൂടെ സഞ്ചരിക്കുന്നു അല്ലെ.വീണ്ടും മാസ്റ്റർ ടാഗിൽ എത്തുന്നതിന്റെ സൂചനയും.
മനോഹരം
മാധവന്റെ പ്രണയം പൂവണിയുമോ????
കാത്തിരിക്കുന്നു
ഹഹഹഹ
ഞാനും അതിനായി തന്നെയാണ് പരിശ്രമിക്കുന്നത് ..
ഗുരുവേ ,
മാധവന്റെ പ്രണയം പൂവണിയുമോ ?
സീതാലക്ഷ്‍മി വീണ്ടും നാട്ടിലേക്ക് വരുമോ ?
കുറെയേറെ ചോദ്യങ്ങൾ , കാത്തിരിക്കുന്നു .
നാട്ടിലേക്ക് വരിക എന്നത് എന്റെ ഒരു ശീലമല്ലല്ലോ … അല്ലേ … ഹഹഹ
ചിറ്റ പെട്ടെന്നിടാം കേട്ടോ
♥️♥️♥️
പ്രിയപ്പെട്ട വായനക്കാർക്ക് ….
ഇത്തവണയും പേജുകൾ കുറവാണ് …. നല്ല ജോലിത്തിരക്കിനിടയിൽ എഴുതുന്നതിനാൽ കുറഞ്ഞു പോകുന്നതാണ്.
മൂന്ന് ഭാഗങ്ങൾ കൂടി കഴിഞ്ഞാൽ ഈ കഥ തീരും.
കിരാതൻ