മായക്കാമം 3 [ റീമേക്കിംഗ് ] [Pamman Junior] 133

ഷഹാന:- നിനക്ക് ഇനിയും താല്പര്യം ഉണ്ടോ..?

ഞാന്‍ ഒന്നും പറയാതെ തലകുനിച്ചിരുന്നു ..കുറച്ചു ദിവസം മുന്നേ വരെ അവളെ വഴക്കു പറഞ്ഞ ഞാന്‍ ഇന്ന് താല്‍പര്യമുണ്ടെന്ന് പറയാന്‍ പറ്റുമോ..

ഷഹാന:- ആഗ്രഹം മനസിലുണ്ടെങ്കില്‍ അവസരം തേടിവരും എന്നാണ് അതിന്റെ ഒരു ഇതുഎന്നെ പോലെ അതും പറഞ്ഞു അവള്‍ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി..

അവളുടെ ആ വാക്കുകള്‍ എനിക്ക് മനസില്‍ കുളിരായ് പെയ്‌തൊകൊണ്ടിരുന്നു.

ഷഹാന :-എന്താടി നിന്റെ കൈയിലെ ബാഗില്‍..

ഞാന്‍ :-അതൊരു സാരിയും .ചുരിതരും ആണ്.നീ ചുരിതാര് തൈക്കുന്നിടത്തു കൊടുത്ത ഇതൊന്നു ഷേപ്പ് ആക്കണം ..

ഷഹാന:- അതിനു നീ ചുരിതാര് ഇടാറില്ലലോ.. അത് ഇങ്ങു താനേടി . ഞാനിട്ടോളം

നിനക്ക് വേണമെങ്കില്‍ ഞാന്‍ വേറെ വാങ്ങി തരാം.. ഇത് തരില്ല..

ഷഹാന:-നിന്റെ കണവന്‍ വേടിച്ചു തന്നത് ഒന്നും എനിക്ക് വേണ്ടായേ .. അതും പറഞ്ഞു ഞങള്‍ കുറെ ചിരിച്ചു. അല്‌പോനേരം കഴിഞ്ഞപ്പോള്‍ ഷഹാന:- എടീ ആരോടും പറഞ്ഞില്ലെങ്കിലും ഇന്ന് നിന്റെ കല്യാണം കഴിഞ്ഞതല്ലേ.എന്തെകിലും ഫുഡ് വാങ്ങി തടി.. അങ്ങനെ ഞങള്‍ ബീച്ചില്‍ നിന്നും നേരെ ഹോട്ടല്‍ മെയ് ഫ്‌ലവര്‍ ലേക്ക് പോയി . ഞങ്ങള്‍ ഓരോ ചെമീന്‍ ബിരിയാണിയും കഴിച്ചു വീട്ടിലേക്കു 3 ബിരിയാണി പര്‌സേലും വാങ്ങി അങ്ങനെ 4 -5 ദിവസങ്ങള്‍ കഴിഞ്ഞു സ്റ്റാഫ് റൂമില്‍ വച്ച് കാണും സംസാരിക്കും പറ്റിയാല്‍ ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ വെക്കും തീര്‍ന്നു ഇതില്‍ ഒതുങ്ങി..

അങ്ങനെ സജിന്‍ എന്നോട് ചോദിച്ചു……..

സജിന്‍ :- മായെ അടുത്ത ശനിയും ഞായറും മമ്മി വീട്ടില്‍ ഉണ്ടാവില്ല നീ വീട്ടിലേക്കു വരുന്നോ….

ഞാന്‍:- രാവിലെ വന്നിട്ട് വാക്കിട്ടു തിരിച്ചു പോരാന്‍ പറ്റുമോ ………

സജിന്‍ :-മമ്മി വെള്ളിയാഴ്ച്ച വൈകിട്ട് കല്പറ്റ പോകും ……..അവിടെ മമ്മിയുടെ കുടുംബ വീട്ടില്‍ കല്യാണ പരിവാടിയാണ് …..പിന്നെ ഞായറാഴ്‌യോ…. തിങ്കളാഴ്ച്ച രാവിലെയോ എത്തുകയുളൂ ……..നീ വരുന്നെങ്കില്‍ വെള്ളിയാഴ്ച്ച വൈകിട്ട് വാ ……… മമ്മി വരുന്നതിനനുസരിച്ചു തിരിച്ചു പൊക്കം………..

ഞാന്‍ :- ആലോചിച്ചിട്ട് നല്ല പറയാം ………വീട്ടില്‍ എന്തെകിലും പറയാന്‍ പറ്റിയാല്‍ വരാം……..

The Author

Pamman Junior

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

3 Comments

Add a Comment
  1. ചെകുത്താൻ

    ഇതിന്റ 10അധ്യാങ്ങൾ ഈ ഗ്രൂപ്പിൽ തന്നെ വായിച്ചു നിർത്തിയത് ആണ് അത് തന്നെ വീണ്ടും ആവിഷ്കരിച്ചത് മോശം ആയിപോയി, അല്ലായിരുന്നേൽ തുടർകതകൾ ആയിട്ട് എഴുതണമായിരുന്നു

    1. റീമേക്കിംഗ്

  2. ❤?❤ ORU PAVAM JINN ❤?❤

    ???

Leave a Reply

Your email address will not be published. Required fields are marked *