നിങ്ങളുകരുതും അന്ന് പറഞ്ഞ് പൂര്‍ത്തിയാക്കാതെ പോയതൊന്നും ഇനി പറയില്ലെന്നും, ഇതെല്ലാം മദാലസമേട്ടില്‍ കിടന്ന് കറങ്ങത്തേയുള്ളുവെന്നും… നോ നെവര്‍… ഇതൊന്ന് വായിച്ചുനോക്കുക…
മദാലസമേടിന് കല്‍പ്പാത്തിയുമായി ഒരു ബന്ധമുണ്ട്. ആ ബന്ധം ഉണ്ടാവുന്നത് കുട്ടിക്കാനം മരിയന്‍ കോളേജിലേക്ക് പഠനത്തിനായി പോയ മദാലസമേട് സ്വദേശി അതുലില്‍ നിന്നാണ്. ഇപ്പോള്‍ മദാലസമേട്ടില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായി എത്തിയിരിക്കുന്ന സച്ചുമാധവ് എന്ന യുവതി അതുലിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. പക്ഷെ നമ്മുടെ കഥയിലെ കല്‍പ്പാത്തിയില്‍ സച്ചുമാധവ് ഒരു ഹംസം മാത്രം. ശരിക്കുള്ള കഥ മദാലസമേട്ടില്‍ നിന്നും ഇടയ്ക്ക് കല്‍പ്പാത്തി വരെ പോയി നമുക്ക് അറിയാം.
ഓര്‍മ്മയുണ്ടോ… ഇതൊക്കെയാണ് ഈ രണ്ടാം വരവില്‍ നമ്മള്‍ പൂര്‍ത്തീകരിക്കാന്‍ പോവുന്നത്… ഏവരുടെയും നിറഞ്ഞ മനസ്സോടെയുള്ള ആശീര്‍വാദങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്… മദാലസമേട് 2.1 ഉടന്‍ തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് തത്ക്കാലം വിടപറയുന്നൂ… ഞാന്‍ നിങ്ങളുടെ പമ്മന്‍ ജൂനിയര്‍….
Pamman bro…. uppum mulakum bakki idathenda? Plz ath finish cheyyoo!
ആ ടാനി ജോർജിന്റെ കഥ ആവട്ടെ ആദ്യം. പോക്കർ ഹാജിയുടെ ബംഗ്ലാവിൽ ഒരു ഗാംഗ്‌ബാങ് പ്രതീക്ഷിക്കുന്നു. ടാനിയെ അടിച്ചു പരത്തണം.
പഴയ പോസ്റ്ററില്‍ ടാനിയെ കണ്ടിട്ടാണോ ഇത് പറയുന്നത്. പൊളിക്കാം.
ഒക്കെ ശരി തന്നെ. പക്ഷെ ഇനി ഇയാളെ ഒരു മാസം കഴിഞ്ഞേ കാണാൻ കിട്ടൂ.. അന്ന് വേറെ കഥയും കൊണ്ട് വരികയും ചെയ്യും. ഇതെങ്കിലും ഗാപ് അധികം ഇല്ലാതെ പൂർത്തിയാക്ക്.
Mr.SW ഇനി കളി വേറേ ലെവല്‍ ഹഹഹഹഹ
Eth munbe vanna kadhayaa vayichittund
അയിന് അഞ്ജന മുയുമനും വായിച്ചില്ലാല്ലോ… മുയുമനും വായിച്ച് പറ കേട്ടോ… പിന്നെ… മദാലസമേട് ആ നാടിന്റെ ചരിത്രം മാത്രമല്ല, എന്റെ പഴയ കഥകളുടെ ഫ്‌ളാഷ്ബാക്കുകളും ചേര്‍ത്താണ് എഴുതുന്നത്. പമ്മന്‍ ജൂനിയര്‍ എന്ന പേര് സ്വീകരിച്ചിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളു. അതിന് മുന്‍പ് ഈ സൈറ്റില്‍ പോലും പല പേരിലും എഴുതിയിട്ടുണ്ട്. അതെല്ലാം പമ്മന്‍ ജൂനിയര്‍ എന്ന പേരില്‍ എഴുതിയിരുന്നെങ്കില്‍ കുറേ അധികം കഥകളും എന്റെ പേരില്‍ ആയേനേം… സുകൃതക്ഷയം അല്ലാതെന്ത് പറയാന്‍. അതിനാല്‍ പലയിടങ്ങളില്‍ എഴുതിയവയും മദാലസമേട്ടില്‍ സന്നിവേശിപ്പിച്ച് തന്നെയാവും എഴുത്ത് മുന്നോട്ട് പോവുക, കാരണം പുതിയ വായനക്കാര്‍ക്കും ഒരു എന്‍ജോയ്‌മെന്റ് വേണ്ടേ അഞ്ജനേ…
ഉദ്വേഗജനകമായ…… മദാലസമേട്
വീണ്ടും..
?
റാബിയുടെയൊക്കെ കാത്തിരിപ്പാണ് എഴുതാന്‍ ഊര്‍ജ്ജം.
Dear ജൂനിയർ. മദാലസമേടിന്റെ തുടക്കം നല്ല അവതരണം. കൂടുതൽ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു.
Regards.
ഹരിദാസ് നന്നായി വായിച്ച് വിലയിരുത്തിയ അഭിപ്രായങ്ങള്‍ തുടര്‍ന്നും നല്‍കണേ.
പമ്മൻ ബ്രോ ബാക്ക് ഇൻ ആക്ഷൻ.
ജോസഫേ അന്റെ മെസ്സേജ് കണ്ടായിരുന്നു നേരത്തേ… താങ്ക്‌സുണ്ടിട്ടോ ഈ സപ്പോര്‍ട്ടിന്.